Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വിഴിഞ്ഞത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു; കണ്ണീര്‍ വാതകം പ്രയോഗിച്ചു; 17 പോലീസുകാര്‍ക്ക് പരിക്ക്

ഇന്ന് രാത്രി എട്ടരയോടെയാണ് പോലീസ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപോരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ വികാരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 09:46 pm IST
inKerala

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ മറവില്‍ അഴിഞ്ഞാട്ടം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ തല്ലിതകര്‍ത്തു. വാഹനങ്ങളും വയര്‍ലസ് സെറ്റും അടക്കം അടിച്ചു തകര്‍ത്തു. പോലീസുകാരെ വളഞ്ഞിട്ട് തല്ലി. രാത്രി വൈകിയും പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി അക്രമികള്‍. പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തത്, സാമുദായിക സംഘര്‍ഷത്തിന് വേണ്ടി കഴിഞ്ഞദിവസം നടത്തിയ അക്രമത്തില്‍ ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയതിനും ഒരാളെ അറിസ്റ്റുചെയ്തതിനും.

ഇന്ന് രാത്രി എട്ടരയോടെയാണ് പോലീസ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപോരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ വികാരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. രണ്ട് പോലീസ് വാഹനം തല്ലി തകര്‍ത്തു. പോലീസ് സ്‌റ്റേഷനകത്ത് നിറുത്തിയിരുന്ന രണ്ട് വാഹനം മറിച്ചിട്ട ശേഷം അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേഷനുള്ളില്‍ കയറിയ അക്രമികള്‍ വയര്‍ലസ് സെറ്റുകള്‍ അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും നശിപ്പിച്ചു.

തടയാന്‍ ശ്രമിച്ച പോലീസുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഒമ്പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ചുവരുത്തിയ ആംബുലന്‍സുകളും അക്രമികള്‍ തടഞ്ഞിട്ടു. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു.

ഈസമയം നാമമാത്രമായിരുന്നുപോലീസ് ഉണ്ടായിരുന്നത്. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയശേഷം ലാത്തിവീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസ് പ്രതിരോധിച്ചതോടെ സമരക്കാര്‍ വിരണ്ടോടി. എഡിഎമ്മും ഡെപ്യൂട്ടി കളക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തെ തുടര്‍ന്ന് നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചു. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Tags: പോലീസ്പൊലീസ് സ്റ്റേഷന്‍Vizhinjamവിഴിഞ്ഞം സമരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.