Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെലെയ്‌ക്കൊപ്പമെത്തി എംബാപ്പെ; ഖത്തര്‍ ലോകകപ്പ് എംബാപ്പെയുടേതോ? ഫ്രാന്‍സിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചു; സുവര്‍ണ്ണപാദുകത്തിന് മുന്‍നിരയില്‍

ഓരോ ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി മിന്നിത്തിളങ്ങുന്ന ഒരു താരം ഉണ്ടായിരിക്കും. ഈ ഖത്തര്‍ ലോകകപ്പില്‍ അത് ഫ്രാന്‍സിന്റെ സൂപ്പർ താരം എംബാപ്പെയാകുമോ? ഫുട്ബാള്‍ വിദഗ്ധര്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്. കാരണം രണ്ട് കളികളില്‍ നിന്നും എംബാപ്പെ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 04:55 pm IST
in Football
ഫ്രാന്‍സിന്‍റെ എംബാപ്പെ (ഇടത്ത്) പെലെ (വലത്ത്)

ഫ്രാന്‍സിന്‍റെ എംബാപ്പെ (ഇടത്ത്) പെലെ (വലത്ത്)

ദോഹ: ഓരോ ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി മിന്നിത്തിളങ്ങുന്ന ഒരു താരം ഉണ്ടായിരിക്കും. ഈ ഖത്തര്‍ ലോകകപ്പില്‍ അത് ഫ്രാന്‍സിന്റെ സൂപ്പർ താരം എംബാപ്പെയാകുമോ? ഫുട്ബാള്‍ വിദഗ്ധര്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്. കാരണം രണ്ട് കളികളില്‍ നിന്നും എംബാപ്പെ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു.  എംബാപ്പെയുടെ മികവില്‍  രണ്ട് ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കളിക്കുന്ന 16 ടീമുകളില്‍ ഒന്നായി സ്ഥാനം പിടിച്ചുകഴിഞ്ഞു.  

ശനിയാഴ്ച രണ്ടാമത്തെ കളിയില്‍ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്  തകർത്തത്.  രണ്ട് ഗോളുകളാണ് ഈ മത്സരത്തില്‍ എംബാപ്പെ നേടിയത്.  61, 86 മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ പിറന്നത്.

ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാനുള്ള സുവർണപാദുകത്തിനായുള്ള പട്ടികയില്‍ മൂന്ന് ഗോളുകളോടെ എംബാപ്പെ മുന്‍നിരയിലെത്തി. അതിവേഗമുള്ള കരുനീക്കങ്ങളാണ് എംബാപ്പെയുടെ സവിശേഷത. ഇതിന് മുന്നില്‍ പലപ്പോഴും ഡെന്മാര്‍ക്ക് പ്രതിരോധം തകര്‍ന്നു.  

അവസരം സൃഷ്ടിച്ചും സഹതാരങ്ങൾക്ക് ഗോളിന് വഴിയൊരുക്കിയും എംബാപ്പെ തന്നെയാണ് ഡെൻമാർക്കിനെതിരെ കളംനിറഞ്ഞ് കളിച്ചത്. ഇപ്പോള്‍ രണ്ട് ലോകകപ്പുകളിലായി എംബാപ്പെ നേടിയ ഗോളുകള്‍ ഏഴ്. ലോകകപ്പ് ചരിത്രത്തിൽ 25 വയസിന് മുമ്പ് ഏഴോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് എംബാപ്പെ. ബ്രസീല്‍ താരം പെലെ മാത്രമാണ് എംബാപ്പെയ്‌ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഫ്രാൻസിനുവേണ്ടി ഇതുവരെ 31 ഗോളുകളാണ് എംബാപ്പെ നേടിയത്.

ആദ്യ മത്സരത്തിൽ 4-1ന് ഫ്രാന്‍സ് ഓസ്ട്രേലിയയെ തകർത്തിരുന്നു. എംബാപ്പെ-തിയോ ഹെർണാണ്ടസ് സഖ്യമാണ് ഇപ്പോള്‍ എതിരാളികള്‍ക്ക് പേടി സ്വപ്നമായിരിക്കുന്നത്.  

Tags: ലോകകപ്പ് 2022ഖത്തര്‍ 2022സുവര്‍ണ്ണപാദുകQatarfranceഎംബാപ്പെഫ്രാന്‍സ്ഫുട്ബാള്‍ഡെന്മാര്‍ക്ക്Peleലോകകപ്പ് ഫുട്ബാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.