Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അവരുള്ളതുകൊണ്ടാണ് നമ്മള്‍ ഇന്നുള്ളത്,’ -സൈന്യത്തെ അപമാനിച്ച റിച്ച ഛദയ്‌ക്കെതിരെ മറുപടിയുമായി നടന്‍ അക്ഷയ് കുമാര്‍

പാകിസ്ഥാന്‍ കയ്യേറിയ കശ്മീരിന്റെ ഭാഗമായ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന സേനയിലെ കമാന്‍ഡര്‍ ലഫ്. ജനറലിന്റെ പ്രസ്താവനയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി റിച്ച ഛദയ്‌ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. "സൈനികര്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ ഇന്നുള്ളത്"- ഇതായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 11:04 pm IST
in India

ന്യൂദല്‍ഹി: പാകിസ്ഥാന്‍ കയ്യേറിയ കശ്മീരിന്റെ ഭാഗമായ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന  സേനയിലെ കമാന്‍ഡര്‍ ലഫ്. ജനറലിന്റെ  പ്രസ്താവനയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി റിച്ച ഛദയ്‌ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. “സൈനികര്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ ഇന്നുള്ളത്”- ഇതായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്.  

പാകിസ്ഥാന്‍ കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയെ പരിഹസിച്ച് നടി റിച്ച ഛദ “ഗാല്‍വന്‍ ഹൈ പറയുന്നു” എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും റിച്ച ഛദയ്‌ക്കെതിരെ സമൂഹം ആഞ്ഞടിച്ചത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ റിച്ച ഛദ ഈ ട്വീറ്റ് പിന്‍വലിച്ചു.  

“റിച്ചയുടെ ഈ ട്വീറ്റ് എന്നെ അസ്വസ്ഥമാക്കുന്നു. നമ്മുടെ സായുധ സേനയെ വിമര്‍ശിക്കുന്നതിലുപരി നന്ദികേടായി മറ്റൊരു കാര്യമില്ല.”- അക്ഷയ് കുമാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.  

ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളക്കാരുമായി ഏറ്റുമുട്ടിയ സ്ഥലമാണ് അതിര്‍ത്തി പ്രദേശമായ ഗാല്‍വന്‍. ആ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ 38 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെതിരെ ചൈനീസ് പട്ടാളം ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഗാല്‍വന്‍ ഏറ്റുമുട്ടലിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെ ചൈന പ്രകോപനം മതിയാക്കി സമാധാന പാതയിലേക്ക് തിരിച്ചുപോയി. ചൈനീസ് സൈന്യം കയ്യേറിയ ഇടത്തില്‍ നിന്നും പിന്‍മാറാന്‍ തുടങ്ങുകയാണ്.  

അതിനിടയിലാണ് ഗാല്‍വനെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണത്തിന്റെ ചുവയുള്ള പരിഹാസം  നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറലിനെതിരെ ഉയര്‍ത്തിയച്. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍  ഇന്ത്യന്‍ പട്ടാളം തിരിച്ചുപിടിക്കുമെന്ന  ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗാല്‍വനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പരിഹസാം തൊടുക്കാനുള്ള റിച്ച ഛദയുടെ നീക്കത്തില്‍ ശക്തമായ തിരിച്ചടിയാണ് സമൂഹമാധ്യമങ്ങളില്‍ കിട്ടിയത്. ഇതോടെ റിച്ച ഛദ വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.  

കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകനായ അനുരാഗ് കാശ്യപിന്റെ സംഘാംഗമാണ് റിച്ച ഛദ. അനുരാഗ് കാശ്യപിന്റെ ഗാംങ്സ് ഓഫ് വാസെയ്‌പൂര്‍ എന്ന സിനിമയിലൂടെയാണ് റിച്ച ഛദ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് നടനും മോഡലുമായ അലി ഫസലിനെയാണ് രണ്ടര വര്‍ഷം മുന്‍പ് റിച്ച ഛദ വിവാഹം ചെയ്തത്. 

Tags: റിച്ച ഛദജമ്മു കശ്മീര്‍bollywoodarmyindian armyകശമീര്‍പാക്കിസ്ഥാന്‍അക്ഷയ് കുമാര്‍പാക് അധിനിവേശ കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.