Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഫുട്ബാള്‍ ലഹരിയ്‌ക്കെതിരെ ആഞ്ഞടിച്ച് സമസ്ത; കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നതും പതാക ഉയര്‍ത്തുന്നതും ശരിയല്ലെന്നും സമസ്ത

താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും അതിനാല്‍ ഫുട്ബോള്‍ ലഹരി പാടില്ലെന്നും സമസ്ത. . കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതും വിശ്വാസികള്‍ തെരുവില്‍ വിവിധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി നീങ്ങുന്നതും എല്ലാം തെറ്റാണെന്നും സമസ്ത വാദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 09:49 pm IST
in Kerala

കോഴിക്കോട് :താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും അതിനാല്‍ ഫുട്ബോള്‍ ലഹരി പാടില്ലെന്നും സമസ്ത. . കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതും  വിശ്വാസികള്‍ തെരുവില്‍ വിവിധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി നീങ്ങുന്നതും എല്ലാം തെറ്റാണെന്നും സമസ്ത വാദിക്കുന്നു.  

“ഇന്ത്യയില്‍ ഏറ്റവും അധിനിവേശം നടത്തിയ പോര്‍ച്ചുഗീസുകാരെ എങ്ങിനെ ആരാധിക്കാന്‍ കഴിയുന്നു. ഈ ലോകകപ്പില്‍ കളിക്കുന്ന നിരവധി ഇസ്ലാം വിരുദ്ധ രാജ്യങ്ങളുണ്ട്. അവരെയെല്ലാം എങ്ങിനെ ആരാധിക്കാന്‍ കഴിയുന്നു?” – സമസ്ത ചോദിക്കുന്നു.  

ഇസ്ലാമിലെ ഏക ദൈവ വിശ്വാസത്തിനെതിരാണ് ഈ താരാരാധനയെന്നും സമസത വാദിക്കുന്നു. പള്ളികളില്‍ ജുമുഅയ്‌ക്ക് വരുന്ന വിശ്വാസികളെ പ്രഭാഷണത്തിലൂടെ ബോധവല്‍ക്കരിക്കാന്‍ സമസ്ത ശ്രമിക്കും.  

ഫുട്ബാള്‍ ആരാധകര്‍ വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, പാര്‍ട്ടി വിശ്വാസങ്ങള്‍ക്കതീതമായി ലോകകപ്പ് ആഘോഷിക്കുന്നതിനിടയിലാണ് സമസ്തയുടെ ഈ പ്രസ്താവന. സൗദി പോലുള്ള ഇസ്ലാം മതമുള്ള രാജ്യങ്ങള്‍ ലോകകപ്പ് ജയിച്ചപ്പോള്‍ രാജ്യത്തിന് തന്നെ അവധി നല്‍കിയിരുന്നു. ഇതെല്ലാം സമസ്തയ്‌ക്ക് എങ്ങിനെ വിശദീകരിക്കാന്‍ സാധിക്കും എന്ന ചോദ്യവും ഉയരുന്നു.  

Tags: ഫിഫ ലോകകപ്പ്സമസ്തfeverഫുട്ബാള്‍ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022ഫുട്ബാള്‍ ലഹരികളിക്കാരുടെ കട്ടൗട്ടുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

News

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

Kerala

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala

‘വൈഫ് ഇന്‍ ചാര്‍ജ്’ പരാമര്‍ശം: സമസ്തയില്‍ ഭിന്നത രൂക്ഷം

Kerala

ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു, മൃതദേഹം കൊണ്ടുപോയത് ചുമന്ന്

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.