Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലുങ്കിയില്‍ ഉടുത്ത് വിന്റേജ് ലുക്കില്‍ ചിരഞ്ജീവി; വാള്‍ട്ടയര്‍ വീരയ്യയിലെ ബോസ് പാര്‍ട്ടി ഗാനം പുറത്ത്

റോക്ക്സ്റ്റാര്‍ ദേവി പ്രസാദാണ് ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത്. തനത് ശൈലിയില്‍ ഫുള്‍ ഓണ്‍ മസാല നമ്പറാണ് ബോസ് പാര്‍ട്ടി ഗാനം. നകാഷ് അസീസിന്റെയും ഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിലുള്ള ഗാനത്തിന് അദ്ദേഹത്തിന്റെ റാപ്പ് ഇരട്ടി ഊര്‍ജം പകരുന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കുന്ന ട്രാക്ക് ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2022, 06:18 pm IST
inEntertainment

മെഗാസ്റ്റാര്‍ ചിരഞ്ജീവി, ഉര്‍വ്വശി റൗട്ടേല എന്നിവര്‍ അഭിനയിച്ച ‘വാള്‍ട്ടയര്‍ വീരയ്യ’യിലെ ബോസ് പാര്‍ട്ടി ഗാനം പുറത്തിറക്കി. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) കഥ, സംഭാഷണം, സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സിന്റെ മെഗാ മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘വാള്‍ട്ടയര്‍ വീരയ്യ’ 2023ല്‍ പുറത്തിറങ്ങുന്ന ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. നിലവില്‍ സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

റോക്ക്സ്റ്റാര്‍ ദേവി പ്രസാദാണ് ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത്. തനത് ശൈലിയില്‍ ഫുള്‍ ഓണ്‍ മസാല നമ്പറാണ് ബോസ് പാര്‍ട്ടി ഗാനം. നകാഷ് അസീസിന്റെയും ഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിലുള്ള ഗാനത്തിന് അദ്ദേഹത്തിന്റെ റാപ്പ് ഇരട്ടി ഊര്‍ജം പകരുന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കുന്ന ട്രാക്ക് ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ എനര്‍ജറ്റിക് പ്രകടനവും ഗാനത്തിന്റെ പ്രധാന ആകര്‍ഷകനങ്ങളില്‍ ഒന്നാണ്. ലുങ്കിയില്‍ ചിരഞ്ജീവിയുടെ വിന്റേജ് മാസ് അവതാരവും തുടര്‍ന്ന് അദ്ദേഹത്തിന്റെ മാസ്സ് നൃത്തങ്ങളും ആരാധകരെ ആവേശം കൊള്ളിക്കും. ഉര്‍വശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തില്‍ ചുവട് വയ്‌ക്കുന്നത്. ശേഖര്‍ മാസ്റ്ററായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയിരിക്കുന്നത് കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. പിആര്‍ഒ ശബരിയാണ്.

Tags: നടന്‍ ചിരഞ്ജീവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നവജാത ശിശുവുമായി ആരാധകര്‍ക്ക് മുന്നിലെത്തിയ രാം ചരണും ഭാര്യയും ആവേശമായി; ആശുപത്രിക്ക് മുന്നില്‍ റോസാദളങ്ങള്‍ വിതറി ആരാധകര്‍

Entertainment

രാം ചരണിന് പെണ്‍കുഞ്ഞ് ; സന്തോഷം പങ്കുവച്ച് ചിരഞ്ജീവി,കുഞ്ഞിന്റേത് സവിശേഷ ജാതകമെന്ന്

Bollywood

നിതിൻ, രശ്മിക മന്ദാന, വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു, നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്; #VNRട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

New Release

ചിരഞ്ജീവി ചിത്രം വാള്‍ട്ടയര്‍ വീരയ്യ;’ ട്രൈലർ പുറത്തിറങ്ങി

India

ഐഎഫ്എഫ്‌ഐ ഗോവ: ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി പുരസ്‌കാരം നേടി തെലുങ്കുനടന്‍ ചിരഞ്ജീവി; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.