Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സത്യസായി ബാബ 97ാം ജന്മദിനാഘോഷം: സമൂഹവിവാഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍

ട്രസ്റ്റ് ഫൗണ്ടര്‍ & എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ചിറയിന്‍കീഴ് എം.എ.എ വി. ശശി മുഖ്യാതിഥിയായി. ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, കേരള കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട) മുഖ്യപ്രഭാഷണം നടത്തി. എസ്.പി ഫൗണ്ടേഷന്‍ & എസ്.പി. ആദര്‍ശ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശോകും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുബ്ബുലക്ഷ്മിയും വിശിഷ്ടാതിഥികളായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 09:14 pm IST
inKerala

തിരുവനന്തപുരം: ഭഗവാന്‍ സത്യസായി ബാബയുടെ 97ാം ജന്മദിനാഘോഷത്തിന്റെയും സമൂഹ വിവാഹത്തിന്റെയും ഉദ്ഘാടനം ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്. എ. ലക്ഷ്മികുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, കേരള ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

ട്രസ്റ്റ് ഫൗണ്ടര്‍ & എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ചിറയിന്‍കീഴ് എം.എ.എ വി. ശശി മുഖ്യാതിഥിയായി. ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, കേരള കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട) മുഖ്യപ്രഭാഷണം നടത്തി. എസ്.പി ഫൗണ്ടേഷന്‍ & എസ്.പി. ആദര്‍ശ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശോകും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുബ്ബുലക്ഷ്മിയും വിശിഷ്ടാതിഥികളായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്‍മാന്‍ കെ. ഗോപകുമാരന്‍ നായര്‍ കൃതജ്ഞത അര്‍പ്പിച്ചു.

ശ്രീഹരി. എം – ആര്യ, എ.എസ്, അഖിൽജിത്ത്. എ.എസ്-സൂര്യ.എസ്, നിധിൻ. വി.ടി – അഞ്ച ലി. എം, നിതിൻ വിദ്യ. എസ്, വി. കെ – ശ്രീജ. എസ് എന്നിവരുടെ വിവാഹമാണ് ബഹു. മന്ത്രിമാരുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ സമൂഹ വിവാഹത്തിലൂടെ നടന്ന ത്. ഇന്ന് നടന്ന ഈ അഞ്ച് വിവാഹത്തോടുകൂടി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരള സമൂ ഹവിവാഹത്തിലൂടെ ഇതുവരെ 306 വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.

മകന്റെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം സ്‌പോണ്‍സര്‍ ചെയ്ത എസ്.പി ഫൗണ്ടേഷന്‍ & എസ്.പി. ആദര്‍ശ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശോകിനെയും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുബ്ബുലക്ഷ്മിയെയും വി. ശിവന്‍കുട്ടി ആദരിച്ചു. ട്രസ്റ്റിന്റെ മൊമെന്റോ നല്‍കി ആദരിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം എന്നിവരെ ട്രസ്റ്റിന്റെ മൊമെന്റോ നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുവേണ്ടി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്  കേരള ആരംഭിച്ച ന്യൂറോളജി ക്ലിനിക്കില്‍ രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന ന്യൂറോളജിസ്റ്റ് ഡോ. ശ്രീകുമാര്‍. ജെ, യെയും സത്യസായി ബാബയുടെ 97ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സായിഗ്രാമത്തില്‍ 23 ദിവസം നീണ്ടുനില്‍ക്കുന്ന സായി സംഗീ തോത്സവത്തിന് നേതൃത്വം നല്‍കിയ നീലകണ്ഠനെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദരിച്ചു.

എ.ചന്ദ്രബാബു (പ്രസിഡന്റ്, മുദാക്കല്‍ ഗ്രാമപഞ്ചായത്ത്), ഇടവിളാകം സുമ (പ്രസിഡന്റ്, മംഗലപുരം ഗ്രാമപഞ്ചായത്ത്), മനോജ് (കുരിക്കകം വാര്‍ഡ് മെമ്പര്‍), വേങ്ങോട് മധു (മുന്‍ പ്രസിഡന്റ്, മംഗലപുരം ഗ്രാമപഞ്ചായത്ത്), ഇളമ്പ് ഉണ്ണികൃഷ്ണന്‍, അഡ്വ. മുട്ടത്തറ എ. വിജയകുമാര്‍(ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍), ശ്രീകാന്ത്. പി. കൃഷ്ണന്‍ (ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍), പ്രൊഫ. ബി. വിജയകുമാര്‍ (ഡയറക്ടര്‍, സായി ഗ്രാമം സോഷ്യല്‍ ടൂറിസം പ്രോജക്ട്), റാണ് (ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍), സി. കെ. രവി (ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍), നീലകണ്ഠന്‍, അബ്ദുള്‍ സഫീര്‍ (കോര്‍ഡിനേറ്റര്‍, സത്യ സായി ഐ.എ.എസ് അക്കാഡമി), ഓച്ചിറ അനില്‍, ഡോ. വി. വിജയന്‍ (പ്രിന്‍സിപ്പാള്‍, ശ്രീ സത്യസായി ആര്‍ട്‌സ് & സയന്‍സ് കോളേജ് (എയ്ഡഡ്), പള്ളിപ്പുറം ജയകുമാര്‍, ബി. ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: വിവാഹംSathya Sai Baba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിക്കോളാസ് മഡുറോയുടെ കൈയ്യിലെ ചരട് , ഗണേശ വാച്ച് ; സർക്കാർ ഔദ്യോഗിക ക്ഷണക്കത്തിൽ ‘ഓം’ പതിപ്പിച്ചിരുന്നു

Samskriti

നാളെ സത്യസായി ബാബ സമാധിദിനം; സായി സമാധിയില്‍…

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

Samskriti

ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രം കേരളത്തില്‍: നരേന്ദ്ര മോദി സമര്‍പ്പണം നിര്‍വ്വഹിക്കും

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.