Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രം കേരളത്തില്‍: നരേന്ദ്ര മോദി സമര്‍പ്പണം നിര്‍വ്വഹിക്കും

ഗവര്‍ണ്ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ അദ്ധ്യക്ഷത വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:24 pm IST
inSamskriti

തിരുവനന്തപുരം: തോന്നയ്‌ക്കല്‍ സായിഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രം ലോകത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ്  ആഗസ്റ്റ് 4 ന് ഉച്ചയ്‌ക്ക് 12.30 മണിക്ക്  പ്രധാനമന്ത്രി  നരേന്ദ്ര മോദി നിര്‍വ്വഹിക്കും.  ഗവര്‍ണ്ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ അദ്ധ്യക്ഷത വഹിക്കും.  

തിരുവനന്തപുരം തോന്നയ്‌ക്കല്‍ സായിഗ്രാമത്തിലുള്ള സത്യസായി ബാബ ക്ഷേത്രം 16 കരിങ്കല്‍ തൂണുകളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ 21 അടി നീളമുള്ള 8 കരിങ്കല്‍ തൂണു കള്‍ മഹാബലിപുരത്ത് നിര്‍മ്മിച്ചാണ് ഇവിടെ എത്തിച്ചത്. 8 കരിങ്കല്‍ തൂണുകളുടെ നിര്‍മ്മാണത്തിന് തന്നെ ഒരു വര്‍ഷമെടുത്തു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രമാണിത്. ഈ ക്ഷേത ത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ സഹോദരി പുത്രനായ ശങ്കര്‍ രാജുവാണ്. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സത്യസായി ബാബയുടെ സായിഗ്രാമത്തിലുള്ള ക്ഷേത്രം സന്ദര്‍ശിച്ച് പൂജകള്‍ നടത്തി. 2015 ല്‍ മുന്‍ ശബരിമല മേല്‍ശാന്തി  ഇടമന ഇല്ലത്ത് ബാലമുരളി തിരുമേനിയുടെ കാര്‍മ്മികത്വത്തിലാണ് കുംഭാഭിഷേകവും ഭഗവാന്‍ സത്യസായി ബാബ യുടെ പ്രാണ പ്രതിഷ്ഠയും നടന്നത്.

ഭഗവാന്റെ പ്രവര്‍ത്തനങ്ങളെല്ലാം മാതൃകയാക്കി അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്  കേരള നടത്തുന്ന സൗജന്യ സേവന പ്രവര്‍ത്തനങ്ങള്‍  അറിയപ്പെടുന്നവയും ലോകത്തിനാകെ മാതൃകയുമാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി 126 ഓളം സ്ഥാപനങ്ങളും 200  ല്‍ അധികം പദ്ധതികളും ആവിഷ്‌ക്കരിച്ച് ജനങ്ങള്‍ക്കായി പൂര്‍ണ്ണമായും സൗജന്യമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആണ് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്  കേരള. ഷിര്‍ദ്ദി ബാബാ പ്രതിഷ്ഠയാല്‍ ‘ദക്ഷിണ ഷിര്‍ദ്ദി എന്നറിയപ്പെട്ട സായിഗ്രാമത്തില്‍  സത്യസായി ബാബയുടെ ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രവും ഉണ്ടായി എന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.

സര്‍വ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ് സത്യസായി ബാബ. മാനവ സേവയാണ് മാധവ സേവ എന്ന് പ്രവര്‍ത്തനങ്ങളിലൂടെ ഭഗവാന്‍ കാണിച്ചുതന്നു. ഒരു കുഗ്രാമ മായിരുന്ന പുട്ടപര്‍ത്തി ഭഗവാന്റെ ജന്മം കൊണ്ട് പവിത്രമായ തീര്‍ത്ഥാടന കേന്ദ്രമാവുകയും ഭഗവാന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാവു കയും ചെയ്തത് ഏറ്റവും വലിയ ഉദാഹരണം. ഒരു രൂപപോലും സ്വീകരിക്കാതെ ആതുരസേ വനം നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതി, 55 വര്‍ഷത്തോളമായി സൗജന്യമായി നടത്തുന്ന  സത്യസായി യൂണിവേഴ്‌സിറ്റി ഉള്‍പ്പടെ യുള്ള സ്ഥാപനങ്ങള്‍ എന്നിവ ഭഗവാന്‍ പ്രാവര്‍ത്തികമാക്കിയവയാണ്. ഭഗവാന്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സമാധിക്ക് ശേഷവും ഒരു മാറ്റവും ഇല്ലാതെ, പ്രവര്‍ത്തനങ്ങ ളില്‍ ഒട്ടും കുറവുവരാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരും ഭക്ത കോടികളും അദ്ദേഹത്തിന്റെ വാക്കുകള്‍ മന്ത്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു

Tags: ക്ഷേത്രംSathya Sai Baba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിക്കോളാസ് മഡുറോയുടെ കൈയ്യിലെ ചരട് , ഗണേശ വാച്ച് ; സർക്കാർ ഔദ്യോഗിക ക്ഷണക്കത്തിൽ ‘ഓം’ പതിപ്പിച്ചിരുന്നു

Samskriti

നാളെ സത്യസായി ബാബ സമാധിദിനം; സായി സമാധിയില്‍…

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.