Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള പണം കൈമാറ്റത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി നടത്തിപ്പുകള്‍ സുതാര്യമാക്കി : കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ്ബ

226 പേര്‍ക്കാണ് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 09:44 am IST
in India

പോത്തൻകോട്: : ഒരു അഴിമതിക്കും ഇടനല്‍കാതെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറിയതെന്ന് കേന്ദ്ര രാസവസ്തുരാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ്ബ പറഞ്ഞു.  

പ്രധാനമന്ത്രിയുടെ മെഗാ തൊഴില്‍ നിയമന മേളയിലൂടെ കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കുള്ള  നിയമനക്കത്തുകള്‍ തിരുവനന്തപുരം  സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പളളിപ്പുറം ക്യാമ്പില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.  

ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലായതോടെ പണം കൈമാറിയ ഉടന്‍ തന്നെ എസ്എംഎസിലൂടെ പണം കൈമാറിയ സന്ദേശം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യമായ ഇത്തരം നടപടികളിലൂടെ രാജ്യത്തെ പൗരന്മാരെ ഗവണ്‍മെന്റ് വിശ്വാസത്തിലെടുക്കുയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ആസാദി കാ അമൃത് മഹോത് സവത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 75,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കിയ മെഗാ തൊഴില്‍ നിയമനമേളക്ക് തുടക്കമിട്ടതെന്നും അദ്ദേഹം. പറഞ്ഞു. രാജ്യമെങ്ങും തുല്യവികസനം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു

.  കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിന്റെ നിരവധി ജനക്ഷേപദ്ധതികളാണ് ഭാരത ജനതയുടെ കൈകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റ ബട്ടൺ അമർത്തലിലൂടെ എത്തിച്ചെത്. കൊറോണ മഹാമാരിയിലും ഉക്രയിൻ- റഷ്യയുദ്ധങ്ങളിലും രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോഴും ഭാരത ജനതയുടെ കഠിനമായ അദ്വാനം ഭാരത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പന്നവും 7% ശതമാനത്തോളം നിലനിർത്തിയതായും മറ്റ് രാജ്യങ്ങളായ അമേരിക്കയും ചൈനയും ഫ്രാൻസും ഇംഗ്ലണ്ടും ജപ്പാനും ജർമ്മനിയിലുമെല്ലാം മൊത്തം ആഭ്യന്തര ഉൽപ്പന്നം 4% താഴെയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഭാരത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയശേഷം നിരവധി ഉത്പാദന സംരഭങ്ങൾ തുടക്കം കുറിച്ചതായും ഇത് രാജ്യം വികസനത്തിലെത്തിച്ചെന്നും ഭഗവന്ത് ഖുബ കൂട്ടി ചേർത്തു. കേരള സർക്കാരും ഇത്തരത്തിലുള്ള തൊഴിൽ മേളകൾ സംഘടിപ്പിക്കണമെന്നും ഭഗവന്ത് ഖുബ ആവശ്യപ്പെട്ടു.

226 പേര്‍ക്കാണ് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തത്. നേവി,  ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, അസം റൈഫിള്‍സ്, ഐടിബിപി, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ, വിഎസ്എസ്‌സി, ഇഎസ്‌ഐസി, പോസ്റ്റല്‍ വകുപ്പ്, റെയില്‍വേ ഡിവിഷന്‍, കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് നിയമനം.  

. സി ആർ പി എഫ് പള്ളിപ്പുറം  ഡി.ഐ.ജി വിനോദ് കാർത്തിക് , മെഡിക്കൽ ഡി. ഐ.ജി ഡോ: ഇലങ്കരാജ, വി.എസ്.എസ്.സി ചീഫ് കൺട്രോളർ മനോജ്, സതേൺ റെയിൽവെ ഐ.ആർ.പി.എസ് സീനിയർ ഡിവിഷണൽ ഓഫീസർ ലിപിൻ രാജ്, സി.ആർ .പി.എഫ് കമാൺണ്ട് രാജേഷ് യാദവ്, ബി.എസ്.എഫ് കമാൺണ്ട് പി.കെ ഷർമ്മ , സി. ഐ. എസ്. എഫ് കമാൺണ്ട് സുധീർ കുമാർ, കാനാബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ കുമാർ, ഇ.എസ്.ഐ.സി ഡപ്യൂട്ടി ഡയറക്ടർ ഡി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു

 സിആര്‍പിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് ഡിഐജി വിനോദ് കാര്‍ത്തിക് സ്വാഗതവും, കമ്മാന്‍ഡന്റ് രാജേഷ് യാദവ് നന്ദിയും പറഞ്ഞു.

പത്ത് ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ തൊഴിൽ മേളയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസംബോധന ചെയ്ത തത്സമയ വെബ് കാസ്റ്റിങിന് ചടങ്ങ് സാക്ഷ്യം വഹിച്ചു. രാജ്യത്ത് 45 കേന്ദ്രങ്ങളിൽ 71,000 പേർക്കാണ് രണ്ടാം ഘട്ടത്തിൽ നിയന കത്തുകൾ വിതരണം ചെയ്തത്.

Tags: appointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.