Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രാജകുമാരന്റെ പടയൊരുക്കം; മെസിയും കൂട്ടരും മൈതാനത്തിലേക്ക്; അര്‍ജന്റീന-സൗദി അറേബ്യ ഏറ്റുമുട്ടല്‍ ഇന്ന്

മുന്‍പ് നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ രണ്ടില്‍ അര്‍ജന്റീന വിജയിച്ചു. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ പോരാട്ടത്തിലും അര്‍ജന്റീനക്കാണ് സാധ്യത. 2012-ലാണ് അവസാനം ഇരുടീമുകളും കളിച്ചത്. അന്ന് ഗോള്‍രഹിത സമനില. ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമത്, സൗദി അറേബ്യ 51-ാം സ്ഥാനത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 06:00 am IST
inFootball

ലുസൈല്‍: ഭൂമിയിലെ നക്ഷത്ര രാജകുമാരന്റെ പടപ്പുറപ്പാട് ഇന്ന്. ആ വിസ്മയക്കുതിപ്പിന്റെ മനോഹര കാഴ്ചകാത്ത് ലോകം. ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ ലയണല്‍ മെസിയുടെ അര്‍ജന്റീന കളത്തില്‍. ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയുമാണ് ലുസൈലിലെ ഐകോണിക് സ്റ്റേഡിയത്തില്‍ പോരാട്ടം.

മുന്‍പ് നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ രണ്ടില്‍ അര്‍ജന്റീന വിജയിച്ചു. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ പോരാട്ടത്തിലും അര്‍ജന്റീനക്കാണ് സാധ്യത. 2012-ലാണ് അവസാനം ഇരുടീമുകളും കളിച്ചത്. അന്ന് ഗോള്‍രഹിത സമനില. ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമത്, സൗദി അറേബ്യ 51-ാം സ്ഥാനത്ത്.

അര്‍ജന്റീനയുടെ നെടുംതൂണ്‍ സാക്ഷാല്‍ ലയണല്‍ മെസി. ഈ താരനക്ഷത്രത്തെ പിടിച്ചുകെട്ടുന്നതിലാകും സൗദി താരങ്ങളുടെ ശ്രദ്ധ. പക്ഷെ, മെസിയില്‍ ശ്രദ്ധയൂന്നിയാല്‍ എയ്ഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, ലൗറ്റാരോ മാര്‍ട്ടിന്‍, എയ്ഞ്ചല്‍ ഡി കൊറിയ, ലിയാന്‍ഡ്രോ പരാഡെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കളം നിറയും. മികച്ച പ്രതിരോധവും അര്‍ജന്റീനയ്‌ക്കുണ്ട്. ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്‍ഡി, നികോളാസ് ടാഗ്ലിയാഫികോ എന്നിവര്‍ പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലയ്‌ക്ക് മുന്നില്‍ ഫ്രാങ്കോ അര്‍മാനിയും എത്തും. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുകയാണ് അര്‍ജന്റീന. ആ മികവ് നിലനിര്‍ത്താനായിരിക്കും മെസ്സിയും സംഘവും ഇന്ന് ഇറങ്ങുക.

അപാരഫോമിലുള്ള അര്‍ജന്റീനക്കെതിരെ സൗദി ടീം എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫ്രഞ്ചുകാരന്‍ ഹെര്‍വ് റെനാഡാണ പരിശീലകന്‍. സലേഹ് അ ഷെഹ്റി, ഫിറാസ് അല്‍ ബുറായ്‌കന്‍,  എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. സല്‍മാന്‍ അല്‍ ഫറാജ്,  സലിം അല്‍ ഡ്വസാരി, അബ്ദുള്ള ഒടാഫി,  മുഹമ്മദ് കാനോ എന്നിവരടങ്ങുന്ന മധ്യനിരയും യാസര്‍ അലി ഷഹ്റാനി,  

മുഹമ്മദ് അല്‍ബ്രിക്, അലി അല്‍ ബുലെയ്ഹി, സുല്‍താന്‍ അല്‍ ഗന്‍നം എന്നിവരടങ്ങുന്ന പ്രതിരോധവും കൈമെയ് മറന്ന് കളിച്ചാല്‍ അര്‍ജന്റീനയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

Tags: ലയണല്‍ മെസിArgentinaSaudi Arabiaഫിഫ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.