Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാംഗ്ലൂരിലെ പ്രഷര്‍കുക്കര്‍ സ്ഫോടനം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗം; അന്വേഷണത്തിന് അഞ്ചംഗ എന്‍ഐഎ സംഘമെത്തി

മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് കര്‍ണ്ണാടക ഡിജിപി. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പ്രഷര്‍കുക്കര്‍ സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 03:29 pm IST
inIndia

ബെംഗളൂരു: മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് കര്‍ണ്ണാടക ഡിജിപി. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായ പ്രഷര്‍കുക്കര്‍ സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.  

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ എന്‍ ഐഎ എത്തി. സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ചോദ്യം ചെയ്തു. കേന്ദ്ര ഏജന്‍സികളോടൊപ്പം സംസ്ഥാന പൊലീസും അന്വേഷണം നടത്തുമെന്ന് ആഭ്യമന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.  

കോയമ്പത്തൂര്‍ സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനമുണ്ടായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന പ്രേം രാജ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും സിം എടുത്തിരുന്നു. കോയമ്പത്തൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടവും തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ പ്രധാനപ്രതി ജമേഷ മുബിന്‍ കൊല്ലപ്പെട്ടിരുന്നു. മുബിന്റെ വീട്ടില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ തമിഴ്നാട് പൊലീസ് കണ്ടെടുത്തിരുന്നു.  

ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പ്രേംരാജിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ബാബു റാവു എന്നയാളുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രേംരാജ് ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പക്ഷെ ഈ നമ്പറിലെ ഫോണെടുത്ത ബാബു റാവു പ്രേംരാജ് എന്ന് പേരുള്ള ആളെ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഇത് കേസന്വേഷണത്തെ ബാധിച്ചു. 

ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടാകുന്നതും കട്ടിയില്‍ ഉയര്‍ന്ന പുകയില്‍ ഓട്ടോറിക്ഷ മറഞ്ഞുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഓട്ടോറിക്ഷയില്‍ നിരവധി പ്ലാസ്റ്റിക് ബാഗുകളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓട്ടോറിക്ഷയില്‍ എന്തോ പുകയുന്നത് പുറത്തു നിന്ന ആളുകള്‍ കണ്ടിരുന്നു. ഓട്ടോറിക്ഷക്കാരന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് സ്ഫോടനമുണ്ടായി.  

Tags: terrorismഎൻ‌ഐ‌എസ്ഫോടനംഡിജിപിമംഗളൂരുതീവ്രവാദ ആക്രമണംമാംഗ്ലൂരിലെ സ്ഫോടനംപ്രഷര്‍കുക്കര്‍ സ്ഫോടനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.