Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദോഹയിലെ പത്രമാരണങ്ങൾ

എത്ര കാശ് കൊടുക്കാം എന്ന് പറഞ്ഞാലും ടിക്കെറ്റ് കിട്ടാത്ത സ്ഥിതിയാണ് യഥാര്ഥത്തിലുള്ളത്. മാത്രമല്ലാ, ദോഹയിൽ മാത്രം ചുരുങ്ങിയത് അയ്യായിരം അര്ജന്റീന ഫാൻസ്‌ ഉണ്ടെന്നാണ് കണക്ക്. അത്രയും പേര് അർജന്റീനയിൽ നിന്ന് കളികാണാൻ വരുന്നുണ്ടോ എന്ന് സംശയമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2022, 04:28 pm IST
inArticle

എം.ശശിശങ്കർ

പാശ്ചാത്യ മാധ്യമങ്ങളുടെയും  സ്ഥിരം കുത്തിത്തിരുപ്പു മനുഷ്യാവകാശ സംഘങ്ങളുടെയും  പന്ത്രണ്ടു വർഷത്തെ നിരന്തര അധിക്ഷേപശ്രമങ്ങൾക്കൊടുവിൽ അറബ് ലോകത്തെയും മിഡിൽ ഈസ്റ്റിലെയും ആദ്യത്തെ ലോക കപ്പിനു ദോഹയിൽ കൊടി ഉയരുന്നു.  ലോക കപ്പ് ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും  ചെറിയ രാജ്യമാകും ഖത്തർ.  വോക് ലിബറലുകൾക്ക്,  ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റമായതുകൊണ്ടു പാശ്ചാത്യ മാധ്യമ പ്രവർത്തകർക്ക് ഈ ദിവസങ്ങളിൽ പിടിപ്പതു പണിയുണ്ട്. ഡെസ്ക്കിൽ ഇരുന്നുള്ള പഴശ്ശിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ.

തൊഴിൽ നിയമങ്ങളെപ്പറ്റിയും മരിച്ചു പോയ വിദേശ തൊഴിലാളികളെപ്പറ്റിയുമൊക്കെയായിരുന്നു ഇതുവരെ കണ്ണീർ ഒഴുക്കലെങ്കിൽ ഇപ്പോൾ വിദേശ, കുടിയേറ്റ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഫാൻസ്‌ ആയി പ്രകടനം നടത്തിയവരിൽ പലരും മലയാളികളാണ്.  പാശ്ചാത്യരുടെ വാദം അനുസരിച്ചു മലയാളികൾ എങ്ങനെയാണ് അര്ജന്റ്റീനയുടെയും ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും ഒക്കെ ഫാൻസ്‌ ആകുന്നത്? അവർക്കു ഇന്ത്യയുടെ മാത്രം ഫാൻസ്‌ ആയാൽ പോരെ?  സ്വന്തം കാശ് ചിലവാക്കി കളികാണാനുള്ള കഴിവില്ലാത്തവരാണത്രെ ഇവരൊക്കെ. ഖത്തർ കാശ് നൽകി പങ്കെടുപ്പിക്കുകയാണെന്നു സൂചന. കടുത്ത വംശീയ അധിക്ഷേപമാണ് ഇപ്പോൾ നടക്കുന്നത്.

എത്ര കാശ് കൊടുക്കാം എന്ന് പറഞ്ഞാലും ടിക്കെറ്റ് കിട്ടാത്ത സ്ഥിതിയാണ് യഥാർഥത്തിലുള്ളത്. മാത്രമല്ലാ, ദോഹയിൽ മാത്രം  ചുരുങ്ങിയത് അയ്യായിരം അർജന്റീന ഫാൻസ്‌ ഉണ്ടെന്നാണ് കണക്ക്. അത്രയും പേര് അർജന്റീനയിൽ നിന്ന് കളികാണാൻ വരുന്നുണ്ടോ  എന്ന് സംശയമാണ്.  

സ്ത്രീകൾ മാന്യമായി വസ്ത്രം ധരിച്ചു കളികാണാൻ വരേണ്ടിവരും എന്നാണു ചിലരുടെ വിഷമം. മദ്യം സുലഭമല്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്‌നം. മദ്യം കിട്ടിയാലോ, അതിനു  വില കൂടുതൽ ആണെന്ന് വേറെ ചിലർ.  യൂറോപ്പിലൊക്കെ ഇതെല്ലാം സൗജന്യമാണല്ലോ. എന്നാൽ സൗജന്യമായി ലഭിക്കുന്നതിനെപ്പറ്റിയൊന്നും  പരാമർശമില്ല. മെട്രോയിലും ബസ്സിലും യാത്ര സൗജന്യമാണ്. ഹോട്ടൽ നിരക്കുകൾ യൂറോപ്പ്യൻ നിലവാരത്തിൽ ആണെങ്കിലും സർക്കാർ നിയന്ത്രണത്തിൽ നൽകുന്ന ചില താമസ സൗകര്യങ്ങൾക്കു കുറഞ്ഞ നിരക്കാണ്.

ഇതൊക്കെയാണെങ്കിലും നല്ല കാര്യങ്ങളും യൂറോപ്പിൽ നിന്ന് വരുന്നുണ്ട് ഫ്രഞ്ച്  പത്രങ്ങൾ പലതും  ഖത്തറിനെതിരാണെങ്കിലും സ്പോട്സിൽ രാഷ്‌ട്രീയം വേണ്ടെന്നാണ്, അത്ര ലിബറൽ അല്ലാത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭിപ്രായം. ഫ്രാൻസ് സെമിയിലെത്തിയാൽ ദോഹയിൽ പോയി കളി കാണാനാണ് മാക്രോണിന്റെ തീരുമാനം.  കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ നായകൻ ഹ്യൂഗോ ലോറിസ് പത്രക്കാരോട്  പ്രതികരിച്ചത് ഇങ്ങനെയാണ്. “ഫ്രാൻസിൽ ഞങ്ങൾ വിദേശികളെ സ്വീകരിക്കുമ്പോൾ അവർ ഇവിടത്തെ നിയമങ്ങളും സംസ്കാരവും ആദരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഖത്തറിൽ പോകുമ്പോൾ ഞാനും അതുതന്നെയാണ് ചെയ്യാൻ പോകുന്നത്”. 

Tags: Qatarമാധ്യമങ്ങള്‍ഫിഫ ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.