Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തൃശൂരിലെ നിഹാല്‍ സരില്‍ ചെസ്.കോം ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റു; സമ്മാനമായി കിട്ടിയത് ഒരു ലക്ഷം ഡോളര്‍

ചെസ് ഡോട്ട് കോം നടത്തിയ ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ മാരെ അട്ടിമറിച്ച് മുന്നേറിയ തൃശൂര്‍ക്കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് പക്ഷെ ഫൈനലില്‍ തോല്‍വി. ഫൈനില്‍ എട്ട് റൗണ്ട് മത്സരത്തില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയ്‌ക്കെതിരെ ഒരു മത്സരം മാത്രമേ നിഹാലിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 10:26 pm IST
in Sports

ടൊറന്‍റോ: ചെസ് ഡോട്ട് കോം(Chess.com) നടത്തിയ ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍മാരെ അട്ടിമറിച്ച് മുന്നേറിയ തൃശൂര്‍ക്കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് പക്ഷെ ഫൈനലില്‍ തോല്‍വി. ഫൈനില്‍ എട്ട് റൗണ്ട് മത്സരത്തില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയ്‌ക്കെതിരെ ഒരു മത്സരം മാത്രമേ നിഹാലിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ.  

ഒരു മത്സരം സമനിലയിലായി. നാല് മത്സരങ്ങളില്‍ വെസ്ലി സോ ജയിച്ചു. ചാമ്പ്യനായ വെസ്ലി സോയ്‌ക്ക് രണ്ട് ലക്ഷം ഡോളറും രണ്ടാം സ്ഥാനക്കാരനായ നിഹാല്‍ സരിന് ഒരു ലക്ഷം ഡോളറും ലഭിച്ചു.  

ലോകചെസിലെ പ്രശസ്ത ഗ്രാന്‍റ് മാസ്റ്റര്‍ മാരായ റൗഫ് മമെഡൊവ്, വ്ളാഡിമിര്‍ ക്രാംനിക്, ഡിങ് ലിറന്‍, സാം സെവിയന്‍, അനീഷ് ഗിരി എന്നിവരെ നിഹാല്‍ സരിന്‍ അട്ടിമറിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സെവിയനുമായും സെമിഫൈനലില്‍ അനീഷ് ഗിരിയുമായും പിന്നിട്ട് നിന്ന ശേഷം അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയാണ് നിഹാല്‍ സരിന്‍ വിജയം കൊയ്തത്. പക്ഷെ ഫൈനലില്‍ ഈ മാജിക് ആവര്‍ത്തിക്കാന്‍ നിഹാല്‍ സരിന് ആയില്ല. 18 വയസ്സേ ആയിട്ടുള്ളൂ നിഹാല്‍ സരിന്. 

Tags: ചെസ് ഡോട്ട് കോംഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പThrissurചെസ്സ്ഗ്രാൻഡ് മാസ്റ്റർനിഹാല്‍ സരിന്‍നിഹാല്‍ സരിനുംവെസ്ലി സോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.