Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നായിക പോസിറ്റീവായിരിക്കണമെന്ന ക്ലീഷേകള്‍ തുടച്ചുനീക്കി മുകന്ദനുണ്ണി അസോസിയേറ്റ്സിലെ നായിക; ശ്രദ്ധേയയായി ആര്‍ച്ച ചാന്ദിനി

നായിക പോസിറ്റീവായിരിക്കണമെന്ന നമ്മുടെ പതിവ് സിനിമാസങ്കല്‍പം മാറ്റിയെഴുതുകയാണ് മുകന്ദനുണ്ണി അസോസിയേറ്റ്സിലെ നായിക. സ്വാര്‍ഥയും ക്രൂരയുമായ മീനാക്ഷി എന്ന കഥാപാത്രത്തെ മിഴിവുറ്റതാക്കി ശ്രദ്ധ നേടുകയാണ് ആര്‍ച്ച ചാന്ദിനി എന്ന പുതുമുഖനടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 07:50 pm IST
in Entertainment

നായിക പോസിറ്റീവായിരിക്കണമെന്ന നമ്മുടെ പതിവ് സിനിമാസങ്കല്‍പം മാറ്റിയെഴുതുകയാണ് മുകന്ദനുണ്ണി അസോസിയേറ്റ്സിലെ നായിക. സ്വാര്‍ഥയും ക്രൂരയുമായ മീനാക്ഷി എന്ന കഥാപാത്രത്തെ മിഴിവുറ്റതാക്കി ശ്രദ്ധ നേടുകയാണ് ആര്‍ച്ച ചാന്ദിനി എന്ന പുതുമുഖനടി.  

പുതുമുഖനടി എന്ന് പറയുന്നത് തെറ്റാവും. കാരണം വെബ് സീരീസ് രംഗത്തെ പ്രമുഖരായ കരിക്കിന്റെ ‘ആവറേജ് അമ്പിളി’യിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടിയാണ് ആര്‍ച്ച ചാന്ദിനി. സിനിമയില്‍ പതിനെട്ടാം പടിയിലൂടെയായിരുന്നു അരങ്ങേറ്റം.  

ആവറേജ് അമ്പിളിയിലെ പ്രകടനം കണ്ടാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക് ആര്‍ച്ച ചാന്ദിനിയെ വിളിച്ചത്. എന്തായാലും മലയാളത്തിലെ നായികസങ്കല്‍പത്തിന് പുതിയ മാനം നല്‍കുന്ന മീനാക്ഷി എന്ന കഥാപാത്രമായി തിളങ്ങുകയാണ് മുകന്ദനുണ്ണി അസോസിയേറ്റ്സില്‍ ആര്‍ച്ച ചാന്ദിനി. വളരെ പ്രാക്ടിക്കല്‍ ആയ കഥാപാത്രമായ മീനാക്ഷി സമ്പന്നമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവളാണ്. മുകുന്ദനുണ്ണി അത്യാഗ്രഹിയായ മനുഷ്യനാണെന്നും അയാള്‍ എല്ലാം വെട്ടിപ്പിടിക്കുമെന്നും അയാളോടൊപ്പമുള്ള ജീവിതം സേഫ് ആകുമെന്നും തിരിച്ചറിഞ്ഞ് അയാളെ പങ്കാളിയായി തെരഞ്ഞെടുക്കുന്ന അതിബുദ്ധിമതിയായ കഥാപാത്രത്തെ തനിമ ഒട്ടും ചോരാതെ ആര്‍ച്ച ചാന്ദിനി സ്ക്രീനില്‍ എത്തിക്കുന്നു. 

Tags: malayalam cinemaവിനീത് ശ്രീനിവാസന്‍മുകന്ദനുണ്ണി അസോസിയേറ്റ്സിആര്‍ച്ച ചാന്ദിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.