Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണംവിളി ഉയരാന്‍ മണിക്കൂറുകള്‍ മാത്രം;ശബരിമലയില്‍ ഒരുക്കങ്ങള്‍ ഒന്നുമായില്ല;നിലയ്‌ക്കലില്‍ കുടിവെള്ളവും പ്രാഥമികകൃത്യത്തിനുള്ള സൗകര്യങ്ങളും പോലുമില്ല

മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിശോധനയുടെ പേരില്‍ 'റോഡ് ഷോ' നടത്തിയെങ്കിലും ഒറ്റമഴയില്‍ത്തന്നെ റോഡില്‍ വീണ്ടും കുഴികളായി. പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിലാണ് കുഴികളും വെള്ളക്കെട്ടുമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 08:40 am IST
inKerala

തിരുവല്ല: മണ്ഡല പൂജയ്‌ക്ക് നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും ശബരിമലയില്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. രണ്ട് വര്‍ഷത്തിന് ശേഷമുള്ള പൂര്‍ണ്ണ തീര്‍ത്ഥാടനമായതിനാല്‍ ദിവസവും ലക്ഷക്കണക്കിന് ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടിക്കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല.  

ദേവസ്വംമന്ത്രി അടക്കം നാല് മന്ത്രിമാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പ്രഹസനമായി. 10ന് മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും പ്രധാന ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ പോലും കുടിവെള്ളവും പ്രാഥമികകൃത്യത്തിനുള്ള സൗകര്യങ്ങളും ആയിട്ടില്ല. മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിശോധനയുടെ പേരില്‍ ‘റോഡ് ഷോ’ നടത്തിയെങ്കിലും ഒറ്റമഴയില്‍ത്തന്നെ റോഡില്‍ വീണ്ടും കുഴികളായി. പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിലാണ് കുഴികളും വെള്ളക്കെട്ടുമായത്.  

ദിവസം ഒരുലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലയ്‌ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് പോലും സജ്ജമായിട്ടില്ല. അവസാന മണിക്കൂറില്‍ ടാറിങ് ജോലികള്‍ നടക്കുകയാണ്. മഴ പെയ്തതിനാല്‍ ഗ്രൗണ്ട് ചെളിക്കുളമാണ്. പമ്പാ മണല്‍പ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. മഹാപ്രളയത്തിന് ശേഷമുള്ള അവസ്ഥയില്‍ നിന്ന് പമ്പാമണല്‍പ്പുറത്തിന് കാര്യമായ മാറ്റം വന്നിട്ടില്ല. വൃത്തിഹീനമായ അവസ്ഥ തുടരുകയാണ്. ഞുണങ്ങാറിന് കുറുകെയുള്ള പാലത്തിന്റെ പണിയും പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയായെങ്കില്‍ മാത്രമെ ചെറിയാനവട്ടത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാലിന്യങ്ങളുടെ നീക്കം സുഗമമാകൂ.  

പാലം പൂര്‍ത്തിയായില്ലെങ്കില്‍ പരമ്പരാഗത പാതയിലൂടെ പമ്പയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരും പ്രയാസപ്പെടും. നീലിമല പാതയില്‍ കരിങ്കല്‍ വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് ദേവസ്വം ബോര്‍ഡ്. കരിങ്കല്‍ വിരിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന പരാതി വ്യാപകമാണ്. പാകിയ കരിങ്കല്‍ പാളികള്‍ പലതും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഇളകിപ്പോന്നു. സന്നിധാനത്ത് മാലിന്യങ്ങളും മറ്റും കുന്നുകൂടി കിടക്കുകയാണ്. തീര്‍ത്ഥാടനം തുടങ്ങാറായിട്ടും ടോയ്ലറ്റുകളുടെ നടത്തിപ്പ് ടെന്‍ഡര്‍ അടക്കം ആയിട്ടില്ല.

Tags: SABARIMALAശബരിമല തീര്‍ത്ഥാടനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.