Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് മാസമായി ക്ഷേമപെന്‍ഷന്‍ പോലും നല്‍കാനാവാതെ കഴുത്തോളം കടത്തിൽ മുങ്ങി സർക്കാർ

കടത്തില്‍ മുങ്ങി കഴിഞ്ഞ രണ്ട് മാസമായി ക്ഷേമപെന്‍ഷന്‍ പോലും വിതരണം ചെയ്യാന്‍ കഴിയാതെ സര്‍ക്കാര്‍ വിഷമിക്കുന്നു. കടമെടുക്കുന്ന തുക ശമ്പളത്തിനും പെൻഷനും പോലും തികയാത്തവിധം സാമ്പത്തിക പ്രതിസന്ധി മുറുകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 09:24 pm IST
inKerala

തിരുവനന്തപുരം: കടത്തില്‍ മുങ്ങി കഴിഞ്ഞ രണ്ട് മാസമായി ക്ഷേമപെന്‍ഷന്‍ പോലും വിതരണം ചെയ്യാന്‍ കഴിയാതെ സര്‍ക്കാര്‍ വിഷമിക്കുന്നു. കടമെടുക്കുന്ന തുക ശമ്പളത്തിനും പെൻഷനും പോലും തികയാത്തവിധം സാമ്പത്തിക പ്രതിസന്ധി മുറുകുകയാണ്.  

ഇതോടെയാണ്  രണ്ടു മാസമായി ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നത്. ഡിസംബർവരെ 17,936 കോടി രൂപ വായ്‌പയെടുക്കാനേ കേന്ദ്രാനുമതിയുള്ളൂ. അതിൽ 13,936 കോടി എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 4000 കോടിയും മറ്റു വരുമാനങ്ങളും കൊണ്ടുവേണം അടുത്ത രണ്ടുമാസം ശമ്പള, പെൻഷൻ വിതരണം നടത്താൻ. 5936 കോടിയാണ് രണ്ടിനും കൂടി മാസം വേണ്ടത്.  

ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങുന്ന കുറച്ചു പേർക്കു മാത്രം സെപ്തംബറിലെ പെൻഷൻ ലഭിച്ചു. ഒക്ടോബറിൽ ആർക്കും കൊടുത്തില്ല. 1600 രൂപയാണ് മാസ പെൻഷൻ. 50.67 ലക്ഷം ക്ഷേമ പെൻഷൻകാരുണ്ട്.  

പ്രായമായവരുടെ വോട്ടാണ് പിണറായി സര്‍ക്കാരിന് രണ്ടാമൂഴം നേടിക്കൊടുത്തതെന്നാണ് കരുതപ്പെടുന്നത്. പിണറായി സര്‍ക്കാര്‍ മുടങ്ങാതെ നല്‍കുന്ന പെന്‍ഷന് വൃദ്ധസമൂഹം നല്‍കിയ വന്‍ പ്രചാരം സര്‍ക്കാരിന് അനുകൂലമായ തരംഗം അന്ന് സൃഷ്ടിച്ചിരുന്നു. ചെറിയ തുകയാണെങ്കിലും അത് വെച്ച് കാര്യങ്ങള്‍ നടത്തിപ്പോന്നിരുന്ന പ്രായമായവര്‍ വഴിയാധാരമായിരിക്കുകയാണ്. 

 മൂന്നു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് ക്രിസ്മസിനു നൽകുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.  സഹകരണ ബാങ്കുകള്‍ വഴി ഇതിനുള്ള പണം സമാഹരിക്കാന്‍ കഴിയുമോ എന്നാലോചിക്കുന്നുണ്ട്. എന്നാല്‍ സഹകരണമേഖലയിലും വലിയ കടബാദ്ധ്യതയുള്ളത്  സർക്കാരിന് വിനയാകുന്നു.  

Tags: Pinarayi Vijayanപെന്‍ഷന്‍എല്‍ഡിഎഫ്‌രണ്ടാം പിണറായി സര്‍ക്കാര്‍സമ്പദ് പ്രതിസന്ധിക്ഷേമപെന്‍ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.