Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണാറശ്ശാല ആയില്യ മഹോത്സവം: നാളെ മഹാദീപക്കാഴ്ചയും ശ്രീനാഗരാജപുരസ്‌കാര സമ്മേളനവും

ഒമ്പതാമത് നാഗരാജ പുരസ്‌കാരത്തിന് അര്‍ഹരായ സദനം വാസുദേവന്‍ (വാദ്യം) പദ്മഭൂഷണ്‍ ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ (ഗീതം) പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി (നാട്യം) കലാമണ്ഡലം സുഗന്ധി (നൃത്തം) എന്നിവരെ ആദരിക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിലെ മുതിര്‍ന്ന കാര്‍ണ്ണവര്‍ ശ്രീകോവിലിലെ ദീപം പകരുന്നതോടെ മഹാദീപക്കാഴ്ചക്ക് തുടക്കമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 05:33 pm IST
in Kerala

ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തോടനുബന്ധിച്ച് നാളെ പുണര്‍തംസന്ധ്യയില്‍ മഹാദീപക്കാഴ്ചയും, ശ്രീനാഗരാജപുരസ്‌കാര സമ്മേളനവും നടക്കും. വൈകിട്ട് മൂന്നിന് പുരസ്‌കാര സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ജയകുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും.

ഒമ്പതാമത് നാഗരാജ പുരസ്‌കാരത്തിന് അര്‍ഹരായ സദനം വാസുദേവന്‍ (വാദ്യം) പദ്മഭൂഷണ്‍ ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ (ഗീതം) പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി (നാട്യം) കലാമണ്ഡലം സുഗന്ധി (നൃത്തം) എന്നിവരെ ആദരിക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിലെ മുതിര്‍ന്ന കാര്‍ണ്ണവര്‍ ശ്രീകോവിലിലെ ദീപം പകരുന്നതോടെ മഹാദീപക്കാഴ്ചക്ക് തുടക്കമാകും. വൈകിട്ട് 7.30ന് നര്‍ത്തകി രമാ വൈദ്യനാഥന്‍ അവതരിപ്പിക്കുന്ന നടനാഞ്ജലിയും പുണര്‍തം സന്ധ്യക്ക് അരങ്ങേറും.

Tags: മണ്ണാറശാല നാഗരാജ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവിത്രി അന്തര്‍ജനം മണ്ണാറശാല വലിയമ്മ

Kerala

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

Samskriti

ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍

Kerala

മണ്ണാറശാലയില്‍ പുണര്‍തം, പൂയം, ആയില്യം മഹോത്സവം നവംബര്‍ 14 മുതല്‍; ആദ്യദിനം നാഗരാജ പുരസ്‌കാരദാന സമ്മേളനം സംഘടിപ്പിക്കും

മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം
Alappuzha

മണ്ണാറശാലയില്‍ ആയില്യം 30ന്

പുതിയ വാര്‍ത്തകള്‍

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.