Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂടോക്കില്‍ കൂട്ടരാജി; ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും പടിയിറങ്ങി

കെ പി യോഹന്നാന്റെ ബിനാമി എന്ന ആക്ഷേപം പേറുന്ന ആളാണ് ജോബി ജോര്‍ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 08:53 am IST
inKerala

കോട്ടയം:ഉടമ ജോബി ജോര്‍ജിന്റെ ഡ്രൈവര്‍മാര്‍ ഗ്രാഫിക്‌സ് ഡിസൈനറെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡിജിറ്റല്‍ ന്യൂസ് ചാനല്‍ യൂടോക്കില്‍ നിന്ന് 15 പേര്‍ രാജി വച്ചിറങ്ങി. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും സ്ഥാപനം വിട്ടു.

ഇക്കഴിഞ്ഞ 3 നാണ് കൂട്ടരാജിയിലേക്ക് വഴിവച്ച സംഭവം. രാത്രി 11 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ വനിതാ സബ് എഡിറ്റര്‍ ട്രെയിനി മദ്യപിച്ച കമ്പനി ഡ്രൈവറുടെയൊപ്പം കാറില്‍ കയറാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മദ്യപനായ െ്രെഡവര്‍ക്കൊപ്പം കാറില്‍ കയറാതെ നിന്ന പെണ്‍കുട്ടി ആ സമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ സഹപ്രവര്‍ത്തകനോട് തന്നെ താമസ സ്ഥലത്ത് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി കെ പ്രകാശ് ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മദ്യപനായ ഡ്രൈവര്‍ക്കൊപ്പം കാറില്‍ കയറ്റിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞ പിറവം സ്വദേശിയായ ഗ്രാഫിക്‌സ് ഡിസൈനറെ ഡ്രൈവര്‍മാര്‍ അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള 15 പേര്‍ പിറ്റേന്ന് കൂട്ടരാജി നല്‍കിയത്.  

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ യുവാവിനെ പിറ്റേന്ന്, കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും യൂ ടോക്ക് ഉടമ ജോബി ജോര്‍ജിന്റെ ഭീഷണിയെ തുടര്‍ന്ന് അയാള്‍ ഭയന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയി. സിനിമാ നിര്‍മ്മാതായ ജോബി ജോര്‍ജ് ഉപദ്രവിക്കും എന്ന് ഭയന്നതിനാല്‍ പെണ്‍കുട്ടിയും യുവാവും പോലീസില്‍ പരാതി നല്‍കിയില്ല. എങ്കിലും ശക്തമായ പ്രതിഷേധം  കൂട്ടരാജിയിലൂടെ അറിയിക്കുകയായിരുന്നു.

കോട്ടയത്തിനടുന്ന് കല്ലറയിലുള്ള യൂ ടോക്കിന്റെ ഓഫീസ് ഒരു അധോലോക സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗുഡ് വില്‍ സിനിമാ കമ്പനി ഓഫീസിനോട് ചേര്‍ന്നാണ് യൂ ടോക്ക് സ്റ്റുഡിയോ.  

യൂ ടോക്ക് തുടങ്ങിയ കാലം മുതല്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് ഉടമ സ്വീകരിക്കുന്നത്. വീക്കിലി ഓഫ് ആര്‍ക്കും അനുവദിച്ചിരുന്നില്ല. 15 മണിക്കൂര്‍ വരെ ദിവസവും ജോലി ചെയ്യേണ്ട അവസ്ഥയിലായിരുന്നു ജീവനക്കാര്‍. അതൃപ്തി തോന്നുന്ന ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി  നിര്‍ബന്ധപൂര്‍വ്വം രാജി എഴുതി വാങ്ങുന്ന പതിവ് യൂടോക്ക് തുടക്കം മുതലേ അനുവര്‍ത്തിച്ചിരുന്നു. റിപ്പോര്‍ട്ടര്‍മാരും കാമറാമാനും അടക്കം പത്തോളം പേരെയാണ്‌രണ്ടു മാസത്തിനിടെ ഇവിടെ നിന്ന് കാരണം ബോധിപ്പിക്കാതെ പറഞ്ഞു വിട്ടത്. ജോബി ജോര്‍ജിനും പി കെ പ്രകാശിനുമെതിരെ തൊഴിലാളികള്‍ക്കിടയില്‍ നിലനിന്നിരുന്ന അസ്വസ്ഥതയാണ് ഇപ്പോള്‍ കൂട്ടരാജിയിലൂടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

കെ പി യോഹന്നാന്റെ ബിനാമി എന്ന ആക്ഷേപം പേറുന്ന ആളാണ് ജോബി ജോര്‍ജ്‌

Tags: UnniUnni Balakrishnanയൂടോക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

Kerala

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന ആര്‍എസ്എസ് ആണ്, അതില്‍ ഒരു സംശയവും :വേണ്ട കേട്ടോ: ഉണ്ണി ബാലകൃഷ്ണന് ബോധമുദിച്ചു

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്റെ കാലത്ത് ശ്രീകുമാരന്‍തമ്പി കാലഹരണപ്പെട്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉണ്ണി ബാലകൃഷ്ണന്‍

Kerala

“സമാജം സ്റ്റാര്‍ ഉണ്ണി മിത്തന്‍” എന്ന് വിളിച്ച കമ്മി യുവാവിന് ‘മിത്ത് നീ തന്നെ’ എന്ന മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.