Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിനിമയില്‍ ഹിന്ദു നായകരുടെ ഉയിര്‍ത്തെഴുന്നേല്പ് ; കാന്താരയിലും റോക്കട്രിയിലും കാണുന്നത് ഹിന്ദു നായകരുടെ മുന്നേറ്റം

ഹിന്ദു കഥാപാത്രങ്ങളെ പലപ്പോഴും പുച്ഛത്തോടെയും വെറുപ്പോടെയും ചിത്രീകരിക്കുന്ന രീതികളില്‍ നിന്നും ഇന്ത്യന്‍ സിനിമ വഴി മാറി നടക്കുന്നു. ഈയിടെ പുറത്തിറങ്ങിയ കന്നട ചിത്രം കാന്താരയിലും അതിന് മുന്‍പ് ഇറങ്ങിയ റോക്കട്രി: നമ്പിനാരായണന്‍ ഇഫക്ട് എന്ന സിനിമയിലും ഹിന്ദു നായകരെയാണ് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 07:29 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു കഥാപാത്രങ്ങളെ പലപ്പോഴും പുച്ഛത്തോടെയും വെറുപ്പോടെയും ചിത്രീകരിക്കുന്ന രീതികളില്‍ നിന്നും ഇന്ത്യന്‍ സിനിമ വഴി മാറി നടക്കുന്നു. ഈയിടെ പുറത്തിറങ്ങിയ കന്നട ചിത്രം കാന്താരയിലും അതിന് മുന്‍പ് ഇറങ്ങിയ റോക്കട്രി: നമ്പിനാരായണന്‍ ഇഫക്ട് എന്ന സിനിമയിലും ഹിന്ദു നായകരെയാണ് കാണുന്നത്.  

രാമായണം മുതല്‍ എഴുത്തുകാരുടെ  ഒരു പൊതുവായ പ്രതീകമാണ്  നായകരുടെ യാത്ര എന്നത്.   പരീക്ഷണങ്ങളെ എതിരിട്ട്, പലപ്പോഴും പരാജയങ്ങള്‍ രുചിച്ചറിഞ്ഞ് ഒടുവില്‍ അവര്‍ വിജയത്തിലേക്ക് കുതിക്കും. നായകര്‍ പരിവര്‍ത്തനം ചെയ്യപ്പെടും, സ്വയം അവരെ വീണ്ടെടുക്കും. നായകന്റെ  വെല്ലുവിളികളിലൂടെയുള്ള ഈ യാത്രകളും ഒടുവില്‍ വിജയത്തെ എത്തിപ്പിടിക്കലും കാന്താരയിലും റോക്കട്രിയിലും കാണാം. പക്ഷെ ഇവിടെ വ്യത്യാസമെന്തെന്നാല്‍ രണ്ട് സിനിമയിലും ഹിന്ദു നായകരാണ്. പലപ്പോഴും ഇന്ത്യന്‍ സിനിമയില്‍ പുച്ഛത്തിനും വെറുപ്പിനും പാത്രമാകുന്ന ഹിന്ദു കഥാപാത്രം ഇവിടെ നായകവേഷമണിയുന്നു.  

ഹിന്ദുവിനെ, ഒരു ദേശീയവാദിയെ ആരാധനയോടെ, സഹതാപത്തോടെയാണ് ഈ രണ്ട് സിനിമകളും സമീപിക്കുന്നത്. കാന്താരയില്‍ ദക്ഷിണകന്നടയിലെ തുളുപ്രദേശത്താണ് കഥ നടക്കുന്നത്. ഇത് കര്‍ണ്ണാടകക്കാര്‍ക്കും ഇന്ത്യയില്‍ എവിടെയുമുള്ള ഹിന്ദുക്കള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന, ഐക്യപ്പെടാവുന്ന കഥയാണ്. റോക്കട്രിയിലാകട്ടെ തിരുവനന്തപുരത്ത് ജീവിക്കുന് തമിഴ് ബ്രാഹ്മണനാണ് നായകന്‍. മലയാളത്തിലെ ചില രഞ്ജിത് സിനിമകളില്‍ മോഹന്‍ലാല്‍ കെട്ടിയാടുന്ന പല വേഷങ്ങളിലും ഈ ഹിന്ദു നായകര്‍ ഉണ്ട്.  

കാന്താരയിലെ നായകനായ ശിവ തന്റെ ഗ്രാമത്തിലെ വെളിച്ചപ്പാടായ അച്ഛനെ കാണാതായതുമുതല്‍ ഭൂതകോലത്തെ എന്നും ഒഴിവാക്കുന്ന ആളാണ്. കാട്ടുപന്നിയെ പിടിച്ചും, കുടിച്ചും, തല്ലുകൂടിയും കെട്ടഴിഞ്ഞ് ജീവിക്കുന്ന യുവാവാണ് ശിവ. പലപ്പോഴും അവന്റെ സ്വപ്നങ്ങളില്‍ പഞ്ചുരുളി ദൈവം കടന്ന് വരുന്നുണ്ട്. പക്ഷെ ശിവ എന്ന നായകന്റെ യാത്ര ഒടുവില്‍ വിജയകരമായി പര്യവസാനിക്കുന്നു.  

റോക്കട്രിയില്‍ ഹിന്ദുവായ റോക്കറ്റ് എഞ്ചിനീയര്‍ പല പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്നു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഇന്ത്യയിലും പുറത്തും അപമാനം പേറേണ്ടി വരുന്നു. പൊലീസ് ആക്രമത്തിനു പോലും വിധേയനാകുന്നു. ഒടുവില്‍ എല്ലാ നാണക്കേടുകളും സഹിച്ച്, അതിന് മുന്നില്‍ തളരാതെ പോരാടി ഒടുവില്‍ വിജയം വരിക്കുകയാണ് നായകനായ നമ്പി നാരായണന്‍ എന്ന റോക്കറ്റ് എഞ്ചിനീയര്‍.  

Tags: ഐഎസ്hinduHindu Dharmaകന്താര'റോക്കട്രി; ദി നമ്പി ഇഫക്ട്'വരാഹരൂപം'കാന്താര'ഹിന്ദു നായകരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.