Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പി.ചിദംബരം നോട്ടുനിരോധനത്തെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പുകഴ്‌ത്തി അഷിമ ഗോയല്‍; ‘നോട്ട് നിരോധനം നികുതി വരുമാനം കൂട്ടി’

നോട്ട് നിരോധനത്തെ പുകഴ്‌ത്തി റിസര്‍വ് ബാങ്കിന്റെ പണനയ സമിതി അംഗമായ അഷിമ ഗോയല്‍. ട്ട് നിരോധനം മൂലം രാജ്യത്തിന്റെ നികുതി വരുമാനം ഉയരാന്‍ കാരണമായെന്ന് അഷിമ ഗോയല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 10:15 pm IST
in India

ന്യൂദല്‍ഹി: 2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച അന്ന് മുതല്‍ അതിനെതിരെ കുരിശ് യുദ്ധം നടത്തുന്ന നേതാവാണ് പി.ചിദംബരം. നോട്ട് നിരോധനം ദുരുദ്ദേശ്യപരമാണെന്നും വേണ്ടത്ര ആലോചനയില്ലാതെ നടത്തിയാണെന്നും കള്ളപ്പണം കണ്ടെത്തിയില്ലെന്നും ഉള്‍പ്പെടെ ഒട്ടേറെ വാദമുഖങ്ങള്‍ അദ്ദേഹം ഉയര്‍ത്തി. എന്നാല്‍ ഈ വാദമുഖങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞ്, നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ നികുതി വരുമാനം ഉയരാന്‍ കാരണമായി എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ പണനയ സമിതി അംഗമായ അഷിമ ഗോയല്‍.  

നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്ത് പകരുന്ന നടപടിയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്ത് കള്ളപ്പണം കുറയ്‌ക്കുകയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ ശക്തിപ്പെടുത്തുകയുമായിരുന്നു നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും ഇത് കൈവരിച്ചുവെന്നും അഷിമ ഗോയല്‍ വാദിക്കുന്നു.  

നോട്ട് നിരോധനം കുറച്ച് കാലത്തേക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്ന തീരുമാനമായിരുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ ശക്തിപ്പെട്ടതും നികുതി വെട്ടിപ്പുകള്‍ കുറയ്‌ക്കാനായതും നോട്ട് നിരോധത്തിന്റെ നേട്ടങ്ങളാണെന്ന് അഷിമ ഗോയല്‍ പറയുന്നു.  

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 24 ശതമാനം ഉയര്‍ന്നു. 8.98 ലക്ഷം കോടി രൂപയാണ് നടപ്പു വര്‍ഷത്തില്‍ നികുതി ഇനത്തില്‍ ലഭിച്ചത്. 

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥകള്ളപ്പണംജിഎസ്ടി വരുമാനംപി. ചിദംബരംനോട്ട് നിരോധനക്കാലഅഷിമ ഗോയല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും കൂട്ടി മോര്‍ഗന്‍ സ്റ്റാന്‍ലി

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പാലായില്‍ സംഘടിപ്പിച്ച സഹകരണ അദാലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പരാതി സ്വീകരിക്കുന്നു
Kerala

ഇരുമുന്നണികളും സഹകരണ മേഖലയെ കള്ളപ്പണം മറയ്‌ക്കാനുള്ള ഇടമാക്കി: കെ. സുരേന്ദ്രന്‍

Kerala

മുത്തങ്ങയില്‍ രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.