Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന് മുഖ്യ ഏഷ്യ സാമ്പത്തിക വിദഗ്ധന്‍

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി 2027ല്‍ ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധന്‍. മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മുഖ്യ ഏഷ്യ സാമ്പത്തികവിദഗ്ധന്‍ ചേതന്‍ അഹ്യയുടേതാണ് ഈ പ്രവചനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 03:56 pm IST
inIndia

ന്യൂദല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി 2027ല്‍ ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധന്‍. മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മുഖ്യ ഏഷ്യ സാമ്പത്തികവിദഗ്ധന്‍ ചേതന്‍ അഹ്യയുടേതാണ് ഈ പ്രവചനം.  

ഫിനാന്‍ഷ്യന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അടുത്ത 10 വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന ഇപ്പോഴത്തെ 3.4 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും 8.5 ട്രില്ല്യണ്‍ ഡോളറായി ഉയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. വര്‍ഷം തോറും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 400 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടാകുമെന്നും ചേതന്‍ അഹ്യ പറയുന്നു.  

മോദി സര്‍ക്കാരിന്റെ ആഭ്യന്തരനയത്തില്‍ നിക്ഷേപത്തിനും തൊഴില്‍ സൃഷ്ടിക്കും പ്രാമുഖ്യം നല്‍കുന്നതിനാലാണ് ഇതെന്നും ഇദ്ദേഹം പറയുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി, കോര്‍പറേറ്റ് നികുതി ഇളവുകള്‍, ഉല്‍പാദനവുമായി ബന്ധിപ്പിച്ചുള്ള സൗജന്യങ്ങള്‍ എന്നിവ പുതിയ മാറ്റങ്ങള്‍ക്ക് വഴിവെയ്‌ക്കുന്നുവെന്നും ചേതന്‍ അഹ്യ സൂചിപ്പിക്കുന്നു. ഉല്‍പാദനരംഗത്തെ കയറ്റുമതിയില്‍ കുതിപ്പുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സുസ്ഥിര വളര്‍ച്ചാശൃംഖല സൃഷ്ടിക്കാനും സഹായിക്കും. അതുപോലെ യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ധന ചൈനയെ പിന്തള്ളുന്നതിന് ഇന്ത്യയെ സഹായിക്കും. ഡിജിറ്റല്‍ വല്‍ക്കരണരംഗത്തെ കുതിപ്പ് ഇന്ത്യയെ അടുത്ത ദശകത്തില്‍ ആഗോള വളര്‍ച്ചയുടെ അഞ്ചിലൊന്ന് ഇന്ത്യയില്‍ നിന്നാകുന്നതിന് സഹായിക്കും. – ഇങ്ങിനെപോകുന്ന ചേതന്‍ അഹ്യയുടെ നിരീക്ഷണങ്ങള്‍.  

ഐഎംഎഫും ഇതുതന്നെ പറഞ്ഞു

നേരത്തെ ഐഎംഎഫും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാകുമെന്ന് പ്രവചിച്ചിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.8 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് പ്രവചിച്ചിരുന്നു. 2023ല്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമായി വളരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാര്‍ഷിക, സേവന മേഖലകളിലെ വളര്‍ച്ചയാണ് ഇതിന് സഹായകരമാവുക. ഉക്രൈന്‍-റഷ്യ യുദ്ധവും ഉയരുന്ന പണപ്പെരുപ്പവും മൂലമുള്ള ഭൗമരാഷ്‌ട്രീയ പ്രതിസന്ധികള്‍ക്കിടയിലായിരിക്കും ഇന്ത്യ ഈ നേട്ടം കൈവരിക്കുക എന്നതും ശ്രദ്ധേയമാണെന്ന് ഐഎംഎഫ് പറഞ്ഞു.  

സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ റിപ്പബ്ലിക് ചാനല്‍ സംഘടിപ്പിച്ച ഇന്ത്യ സാമ്പത്തിക ഉച്ചകോടിയില്‍ പ്രവചിച്ചിരുന്നു. നവമ്പര്‍ 30ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതിയ ജിഡിപി വിവരം പ്രഖ്യാപിക്കാനിരിക്കുകയാണ്. 

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംചേതന്‍ അഹ്യഇന്ത്യയുടെ ജിഡിപി വളര്‍ച്ചമുഖ്യ ഏഷ്യ സാമ്പത്തികവിദഗ്ധന്‍ ചേതന്‍ അഹ്യമോര്‍ഗന്‍ സ്റ്റാന്‍ലിഇന്ത്യയുടെ ജിഡിപിജിഡിപിസമ്പദ് വ്യവസ്ഥവിലക്കയറ്റംമൂന്നാമത്തെ വലിയ സമ്പദ്ഘടനഐഎംഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

onam
Alappuzha

ഓണവിപണിയില്‍ മുളകിന്റെ വിലയും കുത്തനെ കൂടുന്നു

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

Business

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.