Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ ഐബി ഉദ്യോഗസ്ഥന്‍ ആര്‍.എന്‍. കുല്‍ക്കര്‍ണിയുടെ മരണം കൊലപാതകമോ? കാറിടിച്ച് കൊന്നതാര്?

സിസിടിവി ക്യാമറയിലാണ് കാര്‍ അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കുര്‍ക്കര്‍ണിക്ക് നേരെ പാഞ്ഞടുക്കുന്നതായി കണ്ടെത്തിയത്. ഈ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ ആര്‍.എന്‍.കുല്‍ക്കര്‍ണിയുടെ മരണത്തിന് പിന്നില്‍ ആര്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2022, 06:34 pm IST
inIndia
ആര്‍.എന്‍. കുല്‍ക്കര്‍ണി എഴുതിയ പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആര്‍.എന്‍. കുല്‍ക്കര്‍ണി എഴുതിയ പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ന്യൂദല്‍ഹി: ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ വ്യക്തിയാണ് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ ആര്‍.എന്‍.കുല്‍ക്കര്‍ണി. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന്റെ കാറിടിച്ചുള്ള മരണം വെറും വാഹന അപകടവാര്‍ത്തയായാണ് ആദ്യം കണക്കാക്കിയിരുന്നത്. മൈസൂരില്‍ പതിവുള്ള സായാഹ്ന നടത്തത്തിന് പോയതാണ് കുല്‍ക്കര്‍ണി. മൈസൂരിലെ മാനസ ഗംഗോത്രി പ്രദേശത്ത് വെച്ചായിരുന്നു കാറിടിച്ച് മരിച്ചത്. കാര്‍ നിര്‍ത്താതെ പോയി. ആദ്യം കരുതിയത് പതിവുപോലെ അപകടം സംഭവിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതെന്നാണ് എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന കാര്യം വെളിപ്പെട്ടത്.  

ഇന്‍റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ച അദ്ദേഹത്തിന്റെ മരണം 83ാം വയസ്സിലായിരുന്നു. സിസിടിവി ക്യാമറയിലാണ് കാര്‍ അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കുര്‍ക്കര്‍ണിക്ക് നേരെ പാഞ്ഞടുക്കുന്നതായി  കണ്ടെത്തിയത്. ഈ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 2000ലാണ് ഇദ്ദേഹം ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നും വിരമിച്ചത്.  

കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും വെളിപ്പെടുത്താനാവാത്ത കുറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മൈസൂര്‍ എസ് പി ചന്ദ്രഗുപ്ത പറയുന്നു. പക്ഷെ ആരാണ് കൊലപാതകി? ഇദ്ദേഹേം വീട് വെച്ചതിന് അടുത്ത് ഭൂമി കയ്യേറി വീടുവെച്ച അയല്‍വാസിയോ? അതോ മറ്റേതെങ്കിലും ശക്തികളുടെ ആസൂത്രണ കൊലപാതകമോ? വൈകാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എത്തും.  

ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന ആര്‍.എന്‍.കുല്‍ക്കര്‍ണി എഴുതിയ രണ്ട് പുസ്തകങ്ങളുടെ പുറംചട്ടകള്‍

അതിന് മുന്‍പ് കുല്‍ക്കര്‍ണിയുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം പറയാം. അദ്ദേഹം ഇസ്ലാമിക ജിഹാദിനെതിരെ ഇദ്ദേഹം രണ്ട് പുസ്തകങ്ങള്‍ രചിച്ച വ്യക്തിയാണ്. അതും ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍. ഒന്ന് ‘ഇന്ത്യയിലെ തീവ്രവാദത്തിന്റെ മുഖങ്ങള്‍’ (Facets of Terrorism in India) എന്ന പുസ്തകമാണ്. രണ്ടാമത്തേത് ദേശീയ മനസാക്ഷിയുടെ പാപം'(Sin of National Conscience) എന്ന പുസ്തകമാണ്. ആദ്യത്തെ പുസ്തകത്തില്‍ ഇന്ത്യയില്‍ രണ്ട് തരം തീവ്രവാദങ്ങള്‍ ഉണ്ടെന്ന് കുല്‍ക്കര്‍ണി പറയുന്നു. ഒന്നാമത്തേത് നക്സലുകള്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദമാണെങ്കില്‍ രണ്ടാമത്തേത് ജിഹാദി തീവ്രവാദമാണ്. ഈ രണ്ട് തീവ്രവാദങ്ങളും ഇന്ത്യയില്‍ ആഴത്തില്‍ വേരാഴ്‌ത്തിയിട്ടുണ്ടെന്നും ഇവയെ പിഴുതെറിയണമെങ്കില്‍ രാജ്യത്തെ ഓരോ പൗരനും കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ക്കണമെന്നും കുല്‍ക്കര്‍ണി എഴുതുന്നു.  

അള്ളായുടെ വഴിയിലൂടെയുള്ള ജിഹാദ് (ജിഹാദ് ഫി സബീലില്ല) എന്ന സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭരണവും അതിന്റെ വളര്‍ച്ചയും ഉണ്ടായതെന്നും കുല്‍ക്കര്‍ണി പുസ്തകത്തില്‍ പറയുന്നു. ആയിരം വര്‍ഷങ്ങള്‍ നീണ്ട ഇസ്ലാമിക ഭരണത്തില്‍ ഇന്ത്യ ഉടനീളം ജിഹാദ് എന്തെന്ന് അനുഭവിച്ചറിഞ്ഞെന്ന് കുല്‍ക്കര്‍ണി എഴുതന്നു.  

“ഇന്ത്യയിലെ ആളുകളെ ഹിന്ദു എന്ന വിളിക്കുന്നത് ചരിത്രപരമായ കാരണങ്ങളാലും വിദേശ ആക്രമണങ്ങളും മൂലമാണ്. വിവിധ ആക്രമണകാരികളില്‍ മുസ്ലിങ്ങള്‍ മാത്രമാണ് ഇന്ത്യയെ അവരുടെ വീടാക്കി മാറ്റിയത്. മതകലാപത്തിലൂടെയാണ് അവര്‍ അത് സാധ്യമാക്കിയത്. ഇസ്ലാമിലെ രാഷ്‌ട്രീയ ചിന്തയോ അവരുടെ മതമോ എന്തെന്നറിയാതെ ഇന്ത്യയിലെ ഹിന്ദുക്കള്‍ അവരുമായി ചേര്‍ന്നിണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. 1947ലെ പാകിസ്ഥാന്‍ രൂപീകരണം ജിഹാദിന്റെ മറ്റൊരു മുന്നേറ്റമായിരുന്നു. ഇപ്പോഴും പാകിസ്ഥാന്‍ തന്നെയാണ് ജിഹാദിന്റെ കേന്ദ്രബിന്ദു. കശ്മീരാണ് അതിന്റെ യുദ്ധഭൂമി. ഇതിനെയാണ് ഇസ്ലാമിക തീവ്രവാദം എന്ന് പാശ്ചാത്യരാജ്യങ്ങളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.” – കുല്‍ക്കര്‍ണിയുടെ ഒരു പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്നു. 

Tags: കൊലപാതകംലോകാരോഗ്യ സംഘടനപുസ്തകംofficerJihadആര്‍.എന്‍. കുല്‍ക്കര്‍ണിഐബി ഉദ്യോഗസ്ഥന്‍ ആര്‍.എന്‍. കുല്‍ക്കര്‍ണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.