Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിഗ്രൂപ്പിന്റെ സാമൂഹ്യസേവനഫണ്ടും വിഴിഞ്ഞത്ത് പുനരധിവാസത്തിന് നല്‍കാമെന്ന് കമ്പനി; എന്നിട്ടും മുഖം വീര്‍പ്പിച്ച് ലത്തീന്‍ സഭ

വഴി തടയരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും ഒതുങ്ങാതെ സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞത്ത് ലത്തീന്‍ സഭ. വിഴിഞ്ഞം പദ്ധതി മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന്റെ സമൂഹ്യസേവനത്തിനുള്ള ഫണ്ട് (സിഎസ് ആര്‍ ഫണ്ട്) നല്‍കാമെന്ന് വരെ കമ്പനി അധികൃതര്‍ തയ്യാറായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 11:16 pm IST
in India

തിരുവനന്തപുരം: വഴി തടയരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും ഒതുങ്ങാതെ സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞത്ത് ലത്തീന്‍ സഭ. വിഴിഞ്ഞം പദ്ധതി മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന്റെ സമൂഹ്യസേവനത്തിനുള്ള ഫണ്ട് (സിഎസ് ആര്‍ ഫണ്ട്) നല്‍കാമെന്ന് വരെ കമ്പനി അധികൃതര്‍ തയ്യാറായിരിക്കുകയാണ്.  

എന്നാല്‍ അയയാതെ, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാനുള്ള ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ലത്തീന്‍ രൂപത. മന്ത്രി ആന്‍റണി രാജുവിന്റെ സഹോദരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ കോടികളുടെ വിദേശ നിന്നെത്തിയ ഫണ്ടിന്റെ ഇടപാടുകള്‍ നടന്നതായി ആരോപണമുണ്ടായിട്ടും ഈ സംഘടനകള്‍ കൂസലില്ലാതെ സമരവുമായി മുന്നോട്ട് പോവുകയാണ്. ലത്തീന്‍ അതിരൂപതയാണ് സമരത്തില്‍ പങ്കെടുക്കുന്ന വിവിധ സംഘടനകള്‍ക്ക് നേതൃത്വവും കൂട്ടായ്‌മയും ഒരുക്കുന്നത്.  

ഔദ്യോഗിക ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയാണ്. ലത്തീന്‍ സഭയുമായി അടുപ്പമുള്ള മുന്‍ മന്ത്രി കെ.വി. തോമസ് ഉള്‍പ്പെടുയുള്ള പൊതുപ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നു. എത്രയും വേഗത്തില്‍ സമരം അവസാനിപ്പിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.  

ഇതിനിടെ കൊളംബോ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ക്ക് ഭീഷണിയാകുമെന്നതിനാല്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി തകര്‍ക്കാന്‍ ധനസഹായം ഉള്‍പ്പെടെയുള്ളവ എത്തിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചൂറ്റളവിലുള്ള വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കാന്‍ സിഎസ്ആര്‍ തുക ചെലവഴിക്കാന്‍ തയ്യാറാണെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന ഉറപ്പ്. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കണമെന്ന പിടിവാശിയില്‍ നില്‍ക്കുകയാണ് ലത്തീന്‍ രൂപ. സമരം മൂലം ഇതുവരെ 160 കോടി രൂപ നഷ്ടം വന്നിട്ടുണ്ട്. ഇത് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ രൂപതയില്‍ നിന്നും പിടിച്ചെടുക്കണമെന്ന നിര്‍ദേശവും സജീവ ചര്‍ച്ചയിലാണ്.  

Tags: അദാനിഅദാനി ഗ്രൂപ്പ്ആന്‍റണി രാജുലത്തീന്‍ കത്തോലിക്ക സഭVizhinjamവിഴിഞ്ഞം തുറമുഖംപുനരധിവാസംലത്തീന്‍ സഭവിഴിഞ്ഞം സമരംസിഎസ് ആര്‍ ഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾ കഴിച്ച രണ്ടു പേർ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഹോട്ടൽ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ വകുപ്പ്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം :രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.