Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയുടേത് മലിനീകരണത്താല്‍ കറുത്തിരുണ്ട ആകാശം;കേരളത്തിന്റെ തെളിഞ്ഞ ആകാശം കാട്ടി കെജ്രിവാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കേരളാ ബിജെപി

മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ദല്‍ഹിയിലെ ആകാശത്തിന്റെ ചിത്രം കാണിച്ച് അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് കേരളത്തിലെ ബിജെപി. ദല്‍ഹിയുടെയും കേരളത്തിന്റെയും ആകാശത്തിന്റെ ചിത്രങ്ങള്‍ കാട്ടി രണ്ടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കേരളാ ബിജെപി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 06:47 pm IST
inIndia

തിരുവനന്തപുരം:  മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ദല്‍ഹിയിലെ ആകാശത്തിന്റെ ചിത്രം കാണിച്ച്   അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് കേരളത്തിലെ ബിജെപി. ദല്‍ഹിയുടെയും കേരളത്തിന്റെയും ആകാശത്തിന്റെ ചിത്രങ്ങള്‍ കാട്ടി രണ്ടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കേരളാ ബിജെപി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.  

കെജ്രിവാള്‍ ദല്‍ഹിയെ തോല്‍പിച്ചു (#KeriwalfailsDelhi) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ആം ആദ്മി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിടുന്നത്. ട്വിറ്ററിലാണ് ദല്‍ഹിയുടെ ആകാശം v കേരളത്തിന്റെ ആകാശം എന്ന അടിക്കുറിപ്പോടെ രണ്ടിടത്തേയും ആകാശത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  

ദല്‍ഹിയിലെ വായുമലിനീകരണം അതീവഗുരുതരം എന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. വായുഗുണനിലവാര സൂചിക ഇപ്പോഴും 431ല്‍ തുടരുകയാണ്. ശ്വാസകോശത്തെ നശിപ്പിക്കുന്ന സൂക്ഷ്മകണങ്ങള്‍ ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 460 മൈക്രോഗ്രാമിന് മുകളിലാണ്. ഇത്രയും നാളുകളായ് രാജ്യതലസ്ഥാനമായ ദല്‍ഹിയുടെ ശുദ്ധവായു നിലനിര്‍ത്താന്‍ കഴിയാത്ത അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭ തികഞ്ഞ പരാജയമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. വായുവിന്റെ ഗുണനിലവാരം അപകടകരമാം തോതില്‍ തകര്‍ന്നതിനാല്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനത്തില്‍ അധികം പേരും ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്.  

പഞ്ചാബില്‍ കര്‍ഷകര്‍ കൊയ്തുകഴിഞ്ഞ പാടത്തെ ബാക്കിവരുന്ന വൈക്കോല്‍ കുറ്റികള്‍ ഒരുമിക്ക് കൂട്ടിയിട്ട് കത്തിക്കുന്നതാണ് നവമ്പര്‍-ഡിസംബര്‍ മഞ്ഞുകാലത്തെ ദല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണമെന്നാണ് ഇതുവരെ കെജ്രിവാള്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പഞ്ചാബ് ഭരിയ്‌ക്കുന്നത് ആം ആദ്മി തന്നെയാണ്. എന്നിട്ടും അവിടുത്തെ കര്‍ഷകരുടെ രീതികള്‍ക്ക് മാറ്റം വരുത്താന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്. 

Tags: വൈക്കോല്‍ കുറ്റികള്‍ ഒരുമിക്ക് കൂട്ടിയിട്ട് കത്തിക്കുന്നതാണ്delhibjpkejriwalഅരവിന്ദ് കെജ്‌രിവാള്‍കെജ്രിവാള്‍ ദല്‍ഹിയെ തോല്‍പിച്ചുകേരള ബിജെപിദല്‍ഹിയിലെ വായുമലിനീകരണംവായുമലിനീകരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.