Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധന; ഇന്ത്യയിലെ സ്‌കൂളുകള്‍ അധ്യാപകരില്‍ 51% സ്ത്രീകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന 2021-22ലെ യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (യുഡിഐഎസ്ഇ+) റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 08:43 pm IST
inIndia

ന്യൂദല്‍ഹി: പ്രൈമറി, അപ്പര്‍ പ്രൈമറി, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ രാജ്യത്താകമാനം സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്. 2020-21ല്‍ പ്രവേശനം നേടിയത് 25.38 കോടി വിദ്യാര്‍ത്ഥി കളായിരുന്നുവെങ്കില്‍ 2021-22ല്‍ അത് 25.57 കോടിയായി ഉയര്‍ന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന 2021-22ലെ യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (യുഡിഐഎസ്ഇ+) റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

ഹയര്‍ സെക്കന്‍ഡറിയിലെ മൊത്തം പ്രവേശനം 2020-21 ലെ 53.8%ല്‍ നിന്ന് 2021-22 ല്‍ 57.6% ആയി ഉയര്‍ന്നു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് 21.91 ലക്ഷം ആയിരുന്നത് 22.67 ലക്ഷമായും ഉയര്‍ന്നു. 95.07 ലക്ഷം അധ്യാപകരാണുള്ളത്. ഇതില്‍ 51 ശതമാനത്തിലധികം അധ്യാപികമാരാണ്. 2021-22 ല്‍, വിദ്യാര്‍ത്ഥി അധ്യാപക അനുപാതം െ്രെപമറിക്ക് 26, അപ്പര്‍ െ്രെപമറിക്ക് 19, സെക്കന്‍ഡറിക്ക് 18, ഹയര്‍ സെക്കന്‍ഡറിക്ക് 27 എന്നിങ്ങനെയാണ്. 2021-22ല്‍ 12.29 കോടിയില്‍ അധികം പെണ്‍കുട്ടികള്‍ െ്രെപമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളില്‍ ചേര്‍ന്നു. 202021ലെ പെണ്‍കുട്ടികളുടെ എന്റോള്‍മെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ 8.19 ലക്ഷത്തിന്റെ വര്‍ധനയുണ്ട്.

െ്രെപമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളില്‍ ചേര്‍ന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എണ്ണം 202021ലെ 4.78 കോടിയില്‍ നിന്ന് 202122ല്‍ 4.83 കോടിയായി ഉയര്‍ന്നു. മൊത്തം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ 202021ലെ 2.49 കോടിയില്‍ നിന്ന് 2.51 കോടിയായും മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ 11.35 കോടിയില്‍ നിന്ന് 11.49 കോടിയായും ഉയര്‍ന്നു.

2020-21 ലെ 15.09 ലക്ഷത്തില്‍ നിന്ന് 202122ല്‍ ആകെ സ്‌കൂളുകളുടെ എണ്ണം 14.89 ലക്ഷമായി കുറഞ്ഞു. ചില സ്വകാര്യ സ്‌കൂളുകളും മാനേജ്‌മെന്റ് സ്‌കൂളുകളും അടച്ചുപൂട്ടിയതും വിവിധ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ ഗ്രൂപ്പിങ്, ക്ലസ്റ്ററിങ്ങ് ചെയ്യുന്നതുമാണ് മൊത്തം സ്‌കൂളുകളിലെ എണ്ണത്തിലെ കുറവിന് കാരണം. 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സംരംഭങ്ങളുമായി സംയോജിപ്പിക്കാന്‍, പ്രധാന സൂചകങ്ങളായ ഡിജിറ്റല്‍ ലൈബ്രറി, സ്‌കൂള്‍ ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ എണ്ണം എന്നിവ സംബന്ധിച്ച അധിക വിവരങ്ങളും യുഡിഐഎസ്ഇ+ 2021-22 ല്‍ ആദ്യമായി ശേഖരിച്ചു.

Tags: womenschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.