Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഗിളിൽ ‘കഷായം’ സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്നത് ഗ്രീഷ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍; ഗൂഗിളിലെ സെർച്ച് നിര്‍ദേശങ്ങളും ഗ്രീഷ്മയെക്കുറിച്ച്

കാമുകന്‍ ഷാരോണ്‍ രാജിനെ വിഷംകലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ പേര് കഷായം എന്ന വാക്കിന്റെ പര്യായപദം പോലെയായി. കഷായം എന്ന വാക്ക് ഇപ്പോള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ റിസള്‍ട്ട് പേജില്‍ മുകളില്‍ വരുന്നത് ഗ്രീഷ്മയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 11:07 pm IST
inKerala
കാമുകന്‍ ഷാരോണ്‍ രാജിനെ വിഷംകലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മ

കാമുകന്‍ ഷാരോണ്‍ രാജിനെ വിഷംകലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മ

തിരുവനന്തപുരം: കാമുകന്‍ ഷാരോണ്‍ രാജിനെ വിഷംകലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ പേര് കഷായം എന്ന വാക്കിന്റെ പര്യായപദം പോലെയായി. കഷായം എന്ന വാക്ക് ഇപ്പോള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ റിസള്‍ട്ട് പേജില്‍ മുകളില്‍ വരുന്നത് ഗ്രീഷ്മയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്.  

അതുപോലെ കഷായം എന്ന വാക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്താല്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്ന കഷായവുമായി ബന്ധപ്പെടുത്തി സെര്‍ച്ച് ചെയ്യേണ്ട ട്രെന്‍ഡിംഗ്  പദങ്ങളിലും ഗ്രീഷ്മ കയറിപ്ഫറ്റിയിരിക്കുന്നു. കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോള്‍ എന്നിവയാണ് ഗൂഗിള്‍ നല്‍കുന്ന പ്രധാന സെര്‍ച്ച് കോമ്പിനേഷനുകള്‍.  

ഈ വാക്കുകളാണ് കഴിഞ്ഞ ദിവസം മലയാളികള്‍ ഏറ്റവും കൂടുതലായി ഗൂഗിളില്‍ തിരഞ്ഞത്. അതുകൊണ്ടാണ് കഷായം ഗ്രീഷ്മ, കഷായം ഗ്രീഷ്മ ഹൗസ്, കഷായം ട്രോള്‍ എന്നിവ സെര്‍ച്ചിനുള്ള കഷായവുമായി ബന്ധപ്പെട്ട് ഈ വാക്കുകള്‍ കടന്നുവന്നത്. ട്രോളന്മാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ‘ഗ്രീഷ്മ കഷായം’ ആയിരുന്നു പ്രധാന പരിഹാസ വിഷയം. 

Tags: വാര്‍ത്തഗ്രീഷ്മഷാരോണിനെ കൊല്ലാകഷായംഗ്രീഷ്മ കഷായംകഷായം ട്രോള്‍കഷായം ഗ്രീഷ്മകഷായം ഗ്രീഷ്മ ഹൗസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.