Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അജന്ത ഒറേവയുടെ സിഇഒയെ കാണാനില്ല; കമ്പനിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി; രണ്ട് പേര്‍ അറസ്റ്റില്‍

മോര്‍ബി സസ്പെന്‍ഷന്‍ കേബിള്‍ പാലം തകര്‍ന്നതോടെ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനിയുടെ സിഇഒ ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട അജന്ത ഒറേവയുടെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 05:26 pm IST
inIndia

അഹമ്മദാബാദ്: മോര്‍ബി സസ്പെന്‍ഷന്‍ കേബിള്‍ പാലം തകര്‍ന്നതോടെ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനിയുടെ സിഇഒ ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട അജന്ത ഒറേവയുടെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.  

കമ്പനിയുടെ വെബ്സൈറ്റും സമൂഹമാധ്യമഅക്കൗണ്ടുകളും ഞൊടിയിടയില്‍ അപ്രത്യക്ഷമായി. കമ്പനി തിങ്കളാഴ്ച തുറന്നിട്ടില്ല.  പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ജീവനക്കാര്‍ ഓഫീസില്‍ എത്തിയിട്ടില്ല. ഒരു കാവല്‍ക്കാരന്‍ മാത്രമാണ് ഉള്ളത്. 

ജയ്സുഖ് ഒദാവ്ജി 2012ല്‍ ആണ് ഒറേവ ഗ്രൂപ്പിന്റെ മേധാവിയായത്. 45 രാജ്യങ്ങളില്‍ ബിസിനസ് ഉള്ള കമ്പനി 7000 പേര്‍ക്ക് ജോലി നല്‍കിവരുന്നുണ്ട്. 800 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. അജന്ത,ഓര്‍പട്ട് ക്ലോക്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനി ഒധാവ്ജി രാഘവ്ജി ആരംഭിച്ചത് 50 വര്‍ഷം മുന്‍പാണ്. ഈ മാസം അദ്ദേഹം മരിച്ചു. 1971ലാണ് ഇദ്ദേഹം ക്ലോക്ക് ബിസിനസിലേക്ക് തിരിഞ്ഞത്. അജന്തയുടെ ഭാഗമായ ഒറേവ ഗ്രൂപ്പ് പ്രധാനമായും സിഎഫ് എല്‍ ബള്‍ബുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ഇ-ബൈക്ക് നിര്‍മ്മാണ രംഗത്തും ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.  

പാലത്തിന്റെ അറ്റുകുറ്റപ്പണിയുടെ ഉത്തരവാദിത്വം 15 വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത് അജന്ത ഒറേവ ഗ്രൂപ്പിനാണ്. മോര്‍ബി മുനിസിപ്പാലിറ്റിയും ഒറേവ ഗ്രൂപ്പുമാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗുജറാത്ത് പുതുവത്സരദിനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് അറ്റകുറ്റപ്പണി ചെയ്ത് മോര്‍ബി കേബിള്‍ പാലം പൊതുജനത്തിന് തുറന്നുകൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ദുരന്തമുണ്ടായത്. പ്രധാന കേബിള്‍ പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തിവരുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്.  മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്തെങ്കിലും മോര്‍ബി നഗരസഭ അത് പരിശോധിച്ച് ഉപയോഗ്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അത് അജന്ത ഒറേവ ഈ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് മോര്‍ബി നഗരസഭ കുറ്റപ്പെടുത്തുന്നു. 

മച്ചു നദിയ്‌ക്ക് കുറുകെയുള്ള ഈ സസ്പെന്‍ഷന്‍ പാലം ബ്രിട്ടീഷ് കാലഘട്ടത്തിലുള്ളതാണ്. 100 വര്‍ഷം പഴക്കമുണ്ട്. 

Tags: ഐഎസ്പ്രധാനമന്ത്രി മോദിമാധ്യമ പ്രവര്‍ത്തകര്‍അഹമ്മദാബാദ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിമോര്‍ബി കേബിള്‍ പാലംഅജന്ത ഒറേവഒറേവമോര്‍ബി പാലം തകര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.