Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുറ്റം ചെയ്യുന്നത് മോദി വിരുദ്ധ ഇടത്പക്ഷക്കാരെങ്കില്‍ അവര്‍ കുറ്റവാളികളല്ല, ഇരകള്‍ മാത്രം… ‘ദി വൈര്‍’ എഡിറ്ററെ രക്ഷിച്ച് ഹിന്ദുവിന്റെ എന്‍.റാം

മോദി വിരുദ്ധരായ ഇടത് പക്ഷത്തുള്ളവര്‍ തെറ്റുകള്‍ ചെയ്താല്‍, ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍, വ്യാജവാര്‍ത്ത സൃഷ്ടിച്ചാല്‍, നുണ പറഞ്ഞാല്‍ അവര്‍ ആരും തെറ്റുകാരല്ല. പകരം അവര്‍ ഇരകളായി മാറുന്നു.അതാണ് കഴിഞ്ഞ ദിവസം വ്യാജവാര്‍ത്ത സൃഷ്ടിച്ച് ബിജെപി നേതാവിനെ അപമാനിച്ച ദി വൈര്‍ മാസികയുടെ എഡിറ്റര്‍മാരെ വെള്ളപൂശി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ എന്‍.റാം രംഗത്തെത്തിയപ്പോള്‍ സംഭവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 11:00 pm IST
inIndia

 ന്യൂദല്‍ഹി: മോദി വിരുദ്ധരായ ഇടത് പക്ഷത്തുള്ളവര്‍ തെറ്റുകള്‍ ചെയ്താല്‍, ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍, വ്യാജവാര്‍ത്ത സൃഷ്ടിച്ചാല്‍, നുണ പറഞ്ഞാല്‍ അവര്‍ ആരും തെറ്റുകാരല്ല. പകരം അവര്‍ ഇരകളായി മാറുന്നു. അവര്‍ ചെയ്ത തെറ്റുകള്‍ തെറ്റുകളല്ലാതാവുകയും അവര്‍ തെറ്റുകാരാകുന്നതിന് പകരം ഇരകളായി മാറുകയും ചെയ്തുന്നു. അവര്‍ ചെയ്ത തെറ്റ് അറിയാതെ ചെയ്ത തെറ്റുകളായി അതിനെ ഇടത്, ലിബറല്‍, കോണ്‍ഗ്രസ് മാധ്യമങ്ങള്‍ മാറ്റിയെടുക്കുന്നു. അതാണ് കഴിഞ്ഞ ദിവസം വ്യാജവാര്‍ത്ത സൃഷ്ടിച്ച് ബിജെപി നേതാവിനെ അപമാനിച്ച ദി വൈര്‍ മാസികയുടെ എഡിറ്റര്‍മാരെ വെള്ളപൂശി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ എന്‍.റാം രംഗത്തെത്തിയപ്പോള്‍ സംഭവിച്ചത്.  

ബിജെപി നേതാവായ അമിത് മാളവ്യയെക്കുറിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ച ദി വൈര്‍ മാസികയെ കയ്യോടെ പിടികൂടുകയായിരുന്നു അമിത് മാളവ്യയും ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം ഉടമകളായ മെറ്റയും. അമിത് മാളവ്യയ്‌ക്ക് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ബിജെപിക്കെതിരായ  പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ അസാധാരണമായ അധികാരമുണ്ടെന്നായിരുന്നു ‘ദി വൈര്‍’ മാസികയുടെ വ്യാജവാര്‍ത്ത. എന്നാല്‍ അങ്ങിനെ ഒരു അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കിയതോടെ ദി വൈര്‍ മാസികയുടെ അമിത് മാളവ്യയ്‌ക്ക് എതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. വ്യാജവാര്‍ത്ത കണ്ടെത്തിയതോടെ ദല്‍ഹി പൊലീസ് ദി വൈര്‍ മാസികയുടെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഉള്‍പ്പെടെ നാല് ജേണലിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. മാത്രമല്ല, തന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ തനിക്കെതിരെ ദി വൈര്‍ മാസികയുടെ ജേണലിസ്റ്റുകള്‍ മറ്റ് ചിലരുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുകയാണ് അമിത് മാളവ്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420,468,469,471,500,120ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ കേസ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

എന്നാല്‍ ഹിന്ദു ദിനപത്രം എഡിറ്റര്‍ എന്‍. റാം ‘ദി വൈര്‍’ മാസികയെയും അതിന്റെ എഡിറ്റര്‍മാരെയും കുറ്റപ്പെടുത്തന്നതിന് പകരം അവരെ വെള്ളപൂശാനാണ് ശ്രമിച്ചത്. എന്‍.റാം പങ്കുവെച്ച ട്വീറ്റ് ഇപ്രകാരമായിരുന്നു:”എന്തിനെക്കുറിച്ചാണ് ഈ കേസ്?  ഇക്കാര്യത്തില്‍ ദി വൈര്‍ മാസികയും മെറ്റയെക്കുറിച്ച് (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമയായ കമ്പനി) വാര്‍ത്ത ഒരുക്കിയ ജേണലിസ്റ്റുകളും ഇരകളായിരുന്നു. അല്ലാതെ വ്യാജവാര്‍ത്തയോ ഗൂഢാലോചനയോ തട്ടിപ്പോ നടത്തിയ കുറ്റവാളികളല്ല.”. 

എന്‍. റാമിന്റെ സത്യസന്ധമല്ലാത്ത ഈ ട്വീറ്റിനെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉപദേശകന്‍ കാഞ്ചന്‍ ഗുപ്ത രംഗത്തെത്തി. മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം എന്‍.റാമിന് മറുപടി കൊടുത്തു.

 “ഇടതുപക്ഷം നുണ പറഞ്ഞാല്‍, കള്ളരേഖയുണ്ടാക്കിയാല്‍, വ്യാജവാര്‍ത്ത നിര്‍മ്മിച്ചാല്‍, വ്യക്തികള്‍ക്കെതിരെ അപവാദം പറഞ്ഞാല്‍, ഇന്ത്യയെ ലോകത്തിന് മുന്‍പില്‍ താഴ്‌ത്തിക്കെട്ടിയാല്‍ ഈ കുറ്റവാളികള്‍ ഇരകളായി മാറുന്നു. ഇപ്പോള്‍ ദി വൈര്‍ മാസിക ചെയ്തതും ഇതേ കുറ്റമാണ്. എന്നാല്‍ അതിനെ ന്യായീകരിക്കുകയായിരുന്നു എന്‍.റാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയെ അട്ടിമറിക്കാന്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വ്യാജരേഖകള്‍ ശേഖരിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ച വ്യക്തിയാണ് എന്‍.റാം.”

ഇപ്പോള്‍ കേസില്‍ ദി വൈര്‍ മാസിക പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്. വ്യാജവാര്‍ത്ത വെബ്സൈറ്റില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമിത് മാളവ്യ വിടാന്‍ ഒരുക്കമല്ല. ഈ വ്യാജവാര്‍ത്ത തന്റെ  പ്രശസ്തിയെ മാത്രമല്ല, ബിജെപിയുടെ പ്രശസ്തിയെയും  താറടിച്ചെന്ന് അമിത് മാളവ്യ പറയുന്നു. 

Tags: വയര്‍ മാഗസിന്‍ക്രിമിനല്‍ പത്രപ്രവര്‍ത്തനംഹിന്ദു ദിനപത്രംമാധ്യമപ്രവര്‍ത്തകര്‍ക്രിമിനല്‍ കേസ്പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്എന്‍. റാംഅമിത് മാളവ്യവ്യാജ വാര്‍ത്തThe Wireസിദ്ധാര്‍ഥ് വരദരാജന്‍തെറ്റായ വിവരങ്ങള്‍ദ് ഹിന്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം

ദ വൈര്‍ എന്ന മോദി വിരുദ്ധത മാധ്യമത്തിന്‍റെ ലേഖിക അര്‍ഫാ കാനും ഷെര്‍വാണി (ഇടത്ത്) അര്‍ഫാ കാനും ഷെര്‍വാണിയുടെ വാദം തകര്‍ത്ത് ചോദ്യങ്ങളുമായി സാധാരണ പെണ്‍കുട്ടിയും മോദി അനുകൂലിയുമായ സമീറ
India

നമ്മള്‍ കുറെക്കാലം അറിഞ്ഞിരുന്ന, മനസ്സിലാക്കിയിരുന്ന ഇന്ത്യ മരിച്ചുവെന്ന് അര്‍ഫാ ഖാനും; ചുട്ടമറുപടിയുമായി സമീറ

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

India

സിപിഐ നേതാവ് ആനി രാജയ്‌ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി; കേസ് മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.