Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ തോല്‍വി

40 പന്തില്‍ 68 റണ്‍സെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 09:43 pm IST
inCricket

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ആദ്യ തോല്‍വി. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക  5 വിക്കറ്റിന് തകര്‍ത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍  133 റണ്‍സ് എന്ന ദുര്‍ബല സ്‌കോര്‍ ആണ് ഉയര്‍ത്തിയത്.  മറുപടി ബാറ്റിങ്ങില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്ന പിച്ചില്‍ കില്ലര്‍ മില്ലറുടെയും എയ്ഡന്‍ മാര്‍ക്രമിന്റേയും ബാറ്റിംഗ് കരുത്തിലാണ്  ദക്ഷിണാഫ്രിക്ക വിജയം നേട്ിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രോഹിത് ശര്‍മ്മ 14 പന്തില്‍ 15നും കെ എല്‍ രാഹുല്‍ 14 പന്തില്‍ 9നും വിരാട് കോലി 11 പന്തില്‍ 12നും ദീപക് ഹൂഡ 3 പന്തില്‍ പൂജ്യത്തിനും ഹാര്‍ദിക് പാണ്ഡ്യ 3 പന്തില്‍ 2നും പുറത്തായതോടെയാണ് ഇന്ത്യ 49ന് 5 എന്ന നിലയിലേക്ക് തകര്‍ന്നു. സൂര്യയുടെ ഒറ്റയാള്‍ പോരാട്ടമാണ്  20 ഓവറില്‍ 133 എന്ന സ്‌കോറിലെത്തിച്ചത്. സൂര്യ 40 പന്തില്‍ 68 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി സ്വതസിദ്ധമായ ശൈലിയില്‍ 6 ഫോറും 3 സിക്‌സും പറത്തിയ സൂര്യകുമാറിന്റെ രക്ഷാപ്രവര്‍ത്തനം 19ാം ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു. ദിനേശ് കാര്‍ത്തിക്(15 പന്തില്‍ 6), രവിചന്ദ്രന്‍ അശ്വിന്‍(11 പന്തില്‍ 7), മുഹമ്മദ് ഷമി(2 പന്തില്‍ 0), ഭുവനേശ്വര്‍ കുമാര്‍(6 പന്തില്‍ 4*), അര്‍ഷ്ദീപ് സിംഗ്(1 പന്തില്‍ 2*) എന്നിങ്ങനെയാണ് മറ്റുള്ള ഇന്ത്യന്‍ താരങ്ങളുടെ സംഭാവന. . ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 29 റണ്‍സിന് നാല് പേരെയും വെയ്ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് പേരെയും പുറത്താക്കി. ആന്റിച്ച് നോര്‍ക്യയ്‌ക്കാണ് മറ്റൊരു വിക്കറ്റ്.  

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും ശുഭകരമായിരുന്നില്ല. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കിനെയും(3 പന്തില്‍ 1), റൈലി റൂസ്സേയേയും(2 പന്തില്‍ 0) അര്‍ഷ്ദീപ് സിംഗ്  മടക്കി. ആറാം ഓവറിലെ നാലാം പന്തില്‍ നായകന്‍ തെംബാ ബാവുമയെ മുഹമ്മദ് ഷമിയും പറഞ്ഞയച്ചു.  ക്യാച്ച്, റണ്ണൗട്ട് അവസരങ്ങള്‍ കളഞ്ഞുകുളിച്ചതോടെ ഇന്ത്യ കളി കൈവിട്ടു.

41 പന്തില്‍ 52 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമിനെ ഹാര്‍ദിക് പാണ്ഡ്യ 15.4 ഓവറില്‍ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ജയം ഏറെക്കുറം ഉറപ്പിച്ചിരുന്നു. അവസാന ഓവറുകള്‍ അടക്കത്തടെ എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിക്ഷ നല്‍കിയെങ്കിലും 8ാം ഓവറില്‍ അശ്വിനെ രണ്ട് സിക്‌സിന് പറത്തിയ മില്ലര്‍ അതു കെടുത്തി. മില്ലര്‍ 46 പന്തില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മുന്‍ മത്സരങ്ങളില്‍ പാകിസ്ഥാനെയും നെതര്‍ലന്‍ഡ്‌സിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് ജയിച്ചിരുന്നെങ്കില്‍ സെമി ഏതാണ്ട് ഉറപ്പിക്കാമായിരുന്നു.

Tags: ടി20 ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീസ ഹീലിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു
Cricket

വനിതാ ടി 20 ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് ഫൈനലില്‍

Hockey

ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

Cricket

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; കെ.എല്‍ രാഹുല്‍ പുറത്തായത് അഞ്ചു റണ്‍സിന്

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)
Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.