Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമേഷ മുബീന്റെ തീവ്രവാദ ബന്ധം വെളിപ്പെടുത്തുന്ന ഡയറിയും രേഖകളും കണ്ടെടുത്തു; സ്‌ഫോടക വസ്തുക്കളും വീട്ടില്‍ സുക്ഷിച്ചിരുന്നു

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഫ്‌റന്‍ ഹാഷിമിനെ മുബീന്റെ റോള്‍മോഡലായിരുന്നു. പല സ്ഥലങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ക്കാണ് പദ്ധതിയിട്ടത്. ഇതിനായി മൂന്ന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2022, 06:02 pm IST
inKerala

ചെന്നൈ :  കോയമ്പത്തൂരിലെ സ്‌ഫോടനത്തില്‍ മരിച്ച് ജമേഷ മുബീന്റെ വീട്ടില്‍ നിന്നും ഇയാള്‍ സ്‌ഫോടനത്തിന് ദിവസങ്ങളായി പദ്ധതിയിട്ടിരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു. മുബീന്റെ വീട്ടില്‍ നിന്നും ഇയാളുടെ ഡയറികളും തീവ്രവാദ ബന്ധം വെളിപ്പെടുത്തുന്ന രേഖകളും അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.  

മുബീന്റെ നാല് ഡയറികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടാതെ എഴുപത്തിയാറര കിലോ സ്‌ഫോടക വസ്തുക്കളും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും ഗ്യാസ് സിലിണ്ടറുകളും മത തീവ്ര നിലപാടുകള്‍ പ്രകടമാകുന്ന ലഘുലേഖകളും ഡയറിക്കുറിപ്പുകളും, സമീപ രാഷ്‌ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയവയോടുള്ള തീവ്ര പ്രതികരണങ്ങളും മുബീന്റെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതര മതവിശ്വാസങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഫ്‌ളോ ചാര്‍ട്ടുകള്‍ തുടങ്ങിയവയും പോലീസ് എന്‍ഐഎക്ക് കൈമാറി.

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഫ്‌റന്‍ ഹാഷിമിനെ മുബീന്റെ റോള്‍മോഡലായിരുന്നു. പല സ്ഥലങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ക്കാണ് പദ്ധതിയിട്ടത്. ഇതിനായി മൂന്ന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര പരിശീലനം സംഘത്തിന് ലഭിച്ചിരുന്നില്ല. ഉക്കട സംഗമേശ്വര ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടത്താനുള്ള പദ്ധതി മുബീന്റെ ആയരുന്നു. എന്നാല്‍ ബോംബാക്രമണം സംബന്ധിച്ച പരിശീലനമൊന്നും ഇയാള്‍ക്ക് കിട്ടിയിരുന്നില്ല. ഇന്റര്‍നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും തേടിപ്പിടിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിലാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടത്.  

പുലര്‍ച്ചെ ഒരു മണിക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി വീട്ടില്‍ നിന്ന് പുറപ്പെട്ടു. സംഗമേശ്വര ക്ഷേത്രത്തിനടുത്തുള്ള പോലീസ് ചെക്‌പോസ്റ്റ് ഇയാളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇവിടുന്ന് മടങ്ങുന്നതിടെയാണ് സ്‌ഫോടനം. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. സംഗമേശ്വര ക്ഷേത്രത്തിലെത്തി എന്‍ഐഎ സംഘം ആദ്യ ഘട്ട തെളിവെടുപ്പ് നടത്തി. എന്‍ഐഎ എഫ്‌ഐആറിലെ പരാതിക്കാരനായ ക്ഷേത്ര പുരോഹിതന്‍ സുന്ദരേശന്റെ മൊഴി രേഖപ്പെടുത്തി.

Tags: ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എCoimbatoreകോയമ്പത്തൂല്‍ സ്ഫോടനക്കേസ്ജമേഷ മുബീന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Kerala

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കോ​യ​മ്പ​ത്തൂ​രി​ൽ ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ; ബ​സ് പി​ടി​ച്ചെ​ടു​ത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.