Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പല സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടു, സ്‌ഫോടനത്തിനായി മൂന്നോളം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു; സാങ്കേതിക പരിശീലനം ഇല്ലാത്തതിനാല്‍ നടപ്പിലായില്ല

സംഗമേശ്വര ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനുള്ള തീരുമാനം മുബീന്‍ ഒറ്റയ്‌ക്കെടുത്തതായിരുന്നു. ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും മുബീന് കാര്‍ ബോംബ് സ്‌ഫോടനം നടത്തുന്നതിനുള്ള പരിശീലനം കിട്ടിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 03:38 pm IST
in India

ചെന്നൈ : കോയമ്പത്തൂര്‍ സ്‌ഫോടനം കൂടാതെ വിവിധ സ്ഥലങ്ങളില്‍ ആക്രമണതിന് അറസ്റ്റിലായ സംഘം പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. സ്‌ഫോടനത്തിനായി വേണ്ടത്ര സാങ്കേതിക പരിശീലനം ലഭിക്കാത്തതിനാലാണ് വ്യാപക ആക്രമണത്തിന് മുതിരാതിരുന്നത്. സ്‌ഫോടനം ലക്ഷ്യമിട്ട് അക്രമി സംഘം പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  

സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍ക്കാണ് ആദ്യം ലക്ഷ്യമിട്ടത്. ഇതിനായി ആക്രമണം നടന്ന സംഗമേശ്വര്‍ ക്ഷേത്രം, മുണ്ടി വിനായകര്‍ ക്ഷേത്രം, കോന്നിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ സന്ദര്‍ശിക്കുകയും ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം തന്നെയെന്ന വിലിരുത്തലിലേക്ക് അന്വേഷണ സംഘം എത്തിയിരിക്കുകയാണ്.  

ജമേഷ മുബീനെ കൂടാതെ ചാവേര്‍ ആക്രമണത്തിന് സഹായികളായി മുഹമ്മദ് അസ്ഹറുദ്ദീന്‍, അസ്ഹര്‍ ഖാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗാന്ധി പാര്‍ക്കിലെ ഏജന്‍സിയില്‍ നിന്നുമാണ് സ്‌ഫോടനത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ വാങ്ങിയത്. ഒപ്പം  ലോറി പേട്ടയിലെ പഴയ മാര്‍ക്കറ്റിലുള്ള കടയില്‍ നിന്ന് മുള്ളാണികളും സ്‌ഫോടകവസ്തുക്കളും മറ്റും നിറയ്‌ക്കാന്‍ മൂന്ന് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങി.

ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും മുബീന് കാര്‍ ബോംബ് സ്‌ഫോടനം നടത്തുന്നതിനുള്ള പരിശീലനം കിട്ടിയിരുന്നില്ല. സംഗമേശ്വര ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനുള്ള തീരുമാനം മുബീന്‍ ഒറ്റയ്‌ക്കെടുത്തതായിരുന്നു. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അന്വേഷണ സംഘത്തിന്റ കസ്റ്റഡിയിലാണ്. ഫോറന്‍സിക്, സൈബര്‍ ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വന്നശേഷം തീരുമാനങ്ങള്‍ കൈക്കൊള്ളും.  

അതിനിടെ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മയിലിന് ഐഎസുമായി ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്നും ഇസ്മയില്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. 2020 ല്‍ യുഎഇയില്‍ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ എത്തിയ ആളാണ് ഇസ്മയില്‍.  

Tags: കോയമ്പത്തൂല്‍ സ്ഫോടനക്കേസ്Coimbatoreചാവേറാക്രമണംതീവ്രവാദ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Kerala

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കോ​യ​മ്പ​ത്തൂ​രി​ൽ ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ; ബ​സ് പി​ടി​ച്ചെ​ടു​ത്തു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.