Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബ് ഒരു ബെര്‍ലിന്‍ മതില്‍; ഇറാനില്‍ മുഴങ്ങുന്നത് ഇസ്ലാമിക ഭരണത്തിന്റെ മരണമണി: മെസിഹ് അലി നെജാദ്

ശത്രുക്കള്‍ രൂപം നല്‍കിയ ചിതറിയ കലാപങ്ങളാണ് നടക്കുന്നതെന്നാണ് ഇറാന്‍ ഭരണകൂടം ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ആ അഭിപ്രായം മാറിയിട്ടുണ്ട്. ഇസ്ലാമിക ഇറാന്റെ ധിക്കാരം തിരിച്ചുവരാനാവാത്ത വിധം അസ്തമിക്കുകയാണെന്ന് 'ദി വിന്‍ഡ് ഇന്‍ മൈ ഹെയര്‍' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മസിഹ് നെജാദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 09:44 pm IST
inWorld

വാഷിങ്ടണ്‍: ഇറാനില്‍ ഇസ്ലാമിക ഭരണത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് ഗ്രന്ഥകാരിയും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയുമായ മസിഹ് അലി നെജാദ്. മഹ്‌സ അമിനിയുടെ മരണത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇസ്ലാമിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള വഴി തുറന്നിട്ടുണ്ട്. ഇറാനിയന്‍ മതഭരണകൂടത്തെ മാത്രമല്ല, മതനിയമം നടപ്പാക്കാന്‍ വാദിക്കുന്ന ശരിയ വ്യവസ്ഥയെത്തന്നെ നീക്കുന്നതിനുള്ള ധീരമായ ചുവടുവയ്‌പാണിത്, അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ശത്രുക്കള്‍ രൂപം നല്‍കിയ ചിതറിയ കലാപങ്ങളാണ് നടക്കുന്നതെന്നാണ് ഇറാന്‍ ഭരണകൂടം ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ആ അഭിപ്രായം മാറിയിട്ടുണ്ട്. ഇസ്ലാമിക ഇറാന്റെ ധിക്കാരം തിരിച്ചുവരാനാവാത്ത വിധം അസ്തമിക്കുകയാണെന്ന് ‘ദി വിന്‍ഡ് ഇന്‍ മൈ ഹെയര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മസിഹ് നെജാദ് പറഞ്ഞു.

ഹിജാബ് മതഭരണകൂടം സൃഷ്ടിച്ച ബര്‍ലിന്‍ മതിലാണ്. അത് പൊളിഞ്ഞുവീഴുകയാണ്. അവര്‍ എത്ര പേരെ കൊല്ലുന്നുവോ അത്രയും ജനരോഷം ഇരട്ടിക്കും. ഭയപ്പെടുത്തിയാല്‍ പിന്നോട്ടുമാറുന്നവരല്ല ഇറാനിയന്‍ വനിതകളെന്നതിന്റെ സൂചനയാണ് എല്‍നാസ് റെക്കാബി. സിയോളിലെ കളിക്കളത്തില്‍ ഹിജാബില്ലാതെ ഇറങ്ങിയതിന് റെക്കാബിയെ ഭരണകൂടം തിരികെ വിളിച്ചു. അവളുടെ സഹോദരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ടെഹ്‌റാനില്‍ ആയിരങ്ങളാണ് റെക്കാബിയെ വരവേറ്റത്. അടുത്ത ദിവസം, കായിക മന്ത്രിയെ കണ്ടപ്പോള്‍ അവള്‍ ഹിജാബ് ധരിച്ചില്ല. പകരം അവള്‍ ഒരു ബേസ്‌ബോള്‍ തൊപ്പിയും ഒരു ഹൂഡിയും ധരിച്ചു. റെക്കാബിയുടെ കുടുംബത്തിന്റെ ജീവന്‍ അപകടത്തിലാണ്.

മൂന്ന് വര്‍ഷം മുമ്പ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വെച്ച് ഇറാനിലെ അടുത്ത വിപ്ലവം സ്ത്രീകള്‍ നയിക്കുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ കാണുന്നത് അതാണ്. തല മറയ്‌ക്കുന്ന ഹിജാബ് നിങ്ങള്‍ക്ക് ഒഴിവാക്കാവന്‍ കഴിയുമെങ്കില്‍ ഇറാനിലെ മതഭരണത്തെയും ഒഴിവാക്കാനാകും, മെസിഹ് പറഞ്ഞു. അതേസമയം ഇറാനില്‍ പ്രക്ഷോഭം കനത്തതോടെ സ്ത്രീകള്‍ ഹിജാബ് ഒഴിവാക്കി ജീവിതത്തിലിടപെടുന്നതായി സൂചന. ഹോട്ടലുകളിലും മാര്‍ക്കറ്റിലുമൊക്കെ ഹിജാബില്ലാതെ കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന സ്ത്രീകളെ കാണാം. പ്രക്ഷോഭം സാമൂഹിക ജീവിതത്തെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിന്റെ അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Tags: Hijabdeathiranഹിജാബ് വിരുദ്ധ പ്രക്ഷോഭം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.