Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലവിരുദ്ധനിലപാടില്‍ നിന്ന് പിണറായിസര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല; തീര്‍ത്ഥാടകരെ മനുഷ്യരായിപോലും പരിഗണിക്കുന്നില്ല: പികെ കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 10:30 pm IST
in Kerala
ബിജെപി ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപിസംഘം തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വീക്ഷിക്കാനായി പമ്പയില്‍ സന്ദര്‍ശനം നടത്തുന്നു

ബിജെപി ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപിസംഘം തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വീക്ഷിക്കാനായി പമ്പയില്‍ സന്ദര്‍ശനം നടത്തുന്നു

പത്തനംതിട്ട: ശബരിമലവിരുദ്ധനിലപാടില്‍ നിന്ന് പിണറായി സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ലെന്ന് തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും എന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. പമ്പയിലും നിലയ്‌ക്കലിലും ഇടത്താവളങ്ങളിലും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്ത് ശബരിമലയെ ഇല്ലാതാക്കാന്‍ നേരത്തെ പിണറായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ശബരിമലതീര്‍ത്ഥാടകരെ പ്രഖ്യാപിതശത്രുക്കളായാണ് പിണറായിസര്‍ക്കാര്‍ കാണുന്നത്. അവരെ മനുഷ്യരായിപോലും പരിഗണിക്കുന്നില്ല.  മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന ദേവസ്വം മന്ത്രിയുടേയും പ്രസിഡന്റിന്റെയും അവകാശവാദം പച്ചക്കള്ളമാണ്. തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ സന്നിധാനത്തോ പമ്പയിലോ ഇടത്താവളമായ നിലയ്‌ക്കലിലോ ഒരുസംവിധാനവും ഇല്ല. മുന്നൊരുക്കമെന്ന പേരില്‍ ഇപ്പോള്‍ നടന്നുവരുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.

മാപ്പര്‍ഹിക്കാത്ത ഗുരുതരമായ അനാസ്ഥയും അവഗണനയുമാണ് ശബരിമലയോടും തീര്‍ത്ഥാടകരോടും സംസ്ഥാനസര്‍ക്കാര്‍ കാണിക്കുന്നത്. എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടക്കുന്നു എന്ന് അവകാശപ്പെട്ട വകുപ്പുമന്ത്രിയേയും ദേവസ്വം പ്രസിഡന്റിനെയും ഒരു സംവാദത്തിന് ബിജെപി ക്ഷണിക്കുന്നു.  ശബരിമലറോഡുകളില്‍ ഭാഗികമായി കുണ്ടും കുഴിയും നികത്തിയതാണ് ഗതാഗതസൗകര്യത്തിന്റെ മുന്നൊരുക്കം. തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴേക്കും ഈ കുഴികളെല്ലാം പഴയതു പോലെയാകും. അതുവഴി ഗതാഗതം പൂര്‍ണമായി സ്തംഭിക്കാനാണ് സാധ്യതയെന്ന് കൃഷ്ണദാസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പതിനാലരക്കൊടിരൂപ ചെലവിട്ട് പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗതകാനനപാത കരിങ്കല്ലു വിരിക്കണം. അതിന്റെ പകുതിപണിപോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇരുപത് ദിവസംകൊണ്ട് പണിപൂര്‍ത്തിയാകില്ല. ശബരിമലയ്‌ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടികളുടെ ഫണ്ട് കീശയിലാക്കാനാണ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മേഖലാപ്രസിഡന്റ് കെ. സോമന്‍, ജില്ലാപ്രസിഡന്റ് അഡ്വ.വി.എ. സൂരജ്, ജനറല്‍സെക്രട്ടറി പ്രദീപ് അയിരൂര്‍, കര്‍ഷകമോര്‍ച്ചാ ജില്ലാപ്രസിഡന്റ് ശ്യാം തട്ടയില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍P.K krishnadasശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.