Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഫണ്ട് ക്ഷാമം; പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരിന് നല്‍കേണ്ട 5.2 കോടി ഇനിയും അടച്ചില്ല; ജാമ്യമെടുക്കാനാവാതെ പ്രവര്‍ത്തകര്‍

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടക്കേണ്ട 5.2 കോടി ഇനിയും അടച്ചില്ല. പണ്ട് കോടികളുടെ നിക്ഷേപം രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വന്നിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 04:46 pm IST
inKerala

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടക്കേണ്ട 5.2 കോടി ഇനിയും അടച്ചില്ല. പണ്ട് കോടികളുടെ നിക്ഷേപം രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വന്നിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.  

സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ നഷ്ടപരിഹാരത്തുക അടയ്‌ക്കാനുള്ള പണമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അഭിഭാഷകന്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജ്ഞാതവും അജ്ഞാതവുമായ ഉറവിടങ്ങളില്‍ നിന്നും ഫണ്ടുകള്‍ വന്നിരുന്നതാണ്. ചാരിറ്റിയുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മറവില്‍ പണം സ്വരൂപിച്ചതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തകരെ ആകര്‍ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.  

ഈ സാമ്പത്തിക ഉറവിടങ്ങള്‍ അടഞ്ഞതോടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അടഞ്ഞതായി പൊലീസ് രഹസ്യ ഏജന്‍സികള്‍ പറയുന്നു. സംഘടനനിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിന് അറസ്റ്റിലായ പലരും ജാമ്യത്തിന് ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അവര്‍ നശിപ്പിച്ച മുതലിന്റെ തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കൂ. ഇതുവരെ ഇത്തരം കേസുകള്‍ പ്രകാരം തടങ്കലില്‍ വെച്ചിരിക്കുന്ന 15 പേരാണ് ജാമ്യത്തുക കെട്ടിവെച്ച് പുറത്ത് വന്നിരിക്കുന്നത്. ഈ വകുപ്പുപ്രകാരം 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി മാത്രമാണിത്. ഇതില്‍ 50 പേര്‍ പ്രതികളാണ്. ഇവരില്‍ പലര്‍ക്കെതിരെയും ഒന്നില്‍ കൂടുതല്‍ കേസുകളുമുണ്ട്.  

മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെ പണം നല്‍കി സഹായിച്ച ബിസിനസുകാരും സംഘടന നിരോധിക്കപ്പെട്ടതോടെ അങ്ങേയറ്റം അകലം പാലിക്കാന്‍ ശ്രമിക്കുകയാണ്. കാരണം ധനസഹായം നല്‍കിയാല്‍  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവലയത്തില്‍ പെടുമോ എന്ന ഭയം ഇവര്‍ക്കുണ്ട്. അതുകൊണ്ട് ഇത്തരം ഫണ്ടുകളും ലഭിക്കുന്നില്ല. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiഇഡിഎൻ‌ഐ‌എജാമ്യംfinancial crisisപിഎഫ് ഐ ഹര്‍ത്താല്‍പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.