Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 06:51 am IST
inKerala

തിരുവനന്തപുരം: രാജ്യത്തെ യുവാക്കള്‍ക്കുവേണ്ടി വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യക്ഷേമപദ്ധതികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോഴിക്കോട് സര്‍വകലാശാല മുന്‍ വിസിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. അബ്ദുള്‍ സലാം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന 35 വയസിന് താഴെയുള്ള ചെറുപ്പക്കാരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ 359 പദ്ധതികളില്‍ 212 എണ്ണവും യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണ്. യുവാക്കള്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ക്ഷേമത്തിനാണ് നരേന്ദ്ര മോദി ഭരണത്തില്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന കാര്യമാണെന്നതില്‍ സംശയില്ല. 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുകയും പ്രതികരിക്കുകയും ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകം യുദ്ധത്തിന്റെയും മറ്റ് പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകള്‍ക്കെതിരെ ഉടനടി അന്വേഷണം നടത്താനും തെറ്റുകാര്‍ക്ക് ശിക്ഷ ഉറപ്പാക്കാനും പരീക്ഷകള്‍ വീണ്ടും വേഗത്തില്‍ നടത്താനും നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും അദ്ദേഹം തുടക്കമിട്ടു.

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പ്രതിപക്ഷ എംപിമാര്‍ അനാവശ്യ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ്. തോല്‍വിയും തിരിച്ചടികളും നേരിട്ടപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കാനും യുവാക്കളെ വഴിതെറ്റിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ രാഷ്‌ട്രീയം പ്രതിപക്ഷം നടത്തുന്നത്. ഭാരതം ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടി മുന്നേറുമ്പോള്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികളും ശ്രമിക്കുന്നുണ്ട്. ഇത്തരം വിദേശ ശക്തികളുടെ അജണ്ടകള്‍ക്കും പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ക്കും യുവാക്കളെ കരുവാക്കുന്നത് മാധ്യമങ്ങളും ജനങ്ങളും യുവതലമുറയും തിരിച്ചറിയണമെന്നും അബ്ദുള്‍ സലാം പറഞ്ഞു.

Tags: Dr. Abdul SalamFormer Vice-Chancellor of the University of Calicut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി ബിജെപി

Kerala

2029, 2034, 2039, 2044, 2049…മോദിയുടെ, ബിജെപിയുടെ സുസ്ഥിരഭരണം അങ്ങിനെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഡോ. അബ്ദുള്‍ സലാം

Kerala

മുന്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ രചിച്ച ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം എന്ന പുസ്തകത്തിന്റെ പ്രകാശനം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാമിന് നല്‍കി നിര്‍വഹിക്കുന്നു ജി.കെ. സുരേഷ് ബാബു, എസ്. ഗോപിനാഥ്, ജെ. നന്ദകുമാര്‍ സമീപം.
News

ഭൂരിപക്ഷ, ന്യൂനപക്ഷ വിവേചനം മാറ്റേണ്ട സമയമായി: ഡോ. അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.