Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ്: 26 സ്വർണവുമായി പാലക്കാട് കിരീടത്തിലേക്ക്, എറണാകുളത്തെ പിന്തള്ളി കോഴിക്കോട് രണ്ടാം സ്ഥാനത്തേയ്‌ക്ക്

ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനമായ ഇന്നലെ മൂന്ന് റിക്കാര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളത്തിന്റെ ഹൃതിക അശോക് മേനോന്‍, അണ്ടര്‍ 18 വിഭാഗം ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജു, ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ കാസര്‍കോടിന്റെ കെ.സി. സെര്‍വന്‍ എന്നിവരാണ് റിക്കാര്‍ഡിന് അവകാശികളായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 10:39 am IST
inAthletics
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഡിസ്‌കസില്‍ കാസര്‍കോടിന്റെ അഖില രാജു റിക്കാര്‍ഡോടെ സ്വര്‍ണം നേടുന്നു

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഡിസ്‌കസില്‍ കാസര്‍കോടിന്റെ അഖില രാജു റിക്കാര്‍ഡോടെ സ്വര്‍ണം നേടുന്നു

തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് കിരീടത്തിലേക്ക് നീങ്ങുന്നു. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 26 സ്വര്‍ണവും 23 വെള്ളിയും 16 വെങ്കലവുമടക്കം 453.33 പോയിന്റുമായി അവര്‍ ബഹുദൂരം മുന്നിലാണ്.  

ആദ്യ രണ്ട് ദിവസവും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തെ പിന്തള്ളി കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് കയറി. 18 സ്വര്‍ണവും 22 വെള്ളിയും 10 വെങ്കലവുമടക്കം 340.5 പോയിന്റാണ് കോഴിക്കോടിനുള്ളത്. 19 സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവുമടക്കം 328.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്താണ്. 255 പോയിന്റുമായി കോട്ടയം നാലാമതും 252.5 പോയിന്റുമായി ആതിഥേയരായ മലപ്പുറം അഞ്ചാം സ്ഥാനത്തുമുണ്ട്.

ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനമായ ഇന്നലെ മൂന്ന് റിക്കാര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളത്തിന്റെ ഹൃതിക അശോക് മേനോന്‍, അണ്ടര്‍ 18 വിഭാഗം ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജു, ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ കാസര്‍കോടിന്റെ കെ.സി. സെര്‍വന്‍ എന്നിവരാണ് റിക്കാര്‍ഡിന് അവകാശികളായത്. ഇതോടെ ആകെ റിക്കാര്‍ഡുകളുടെ എണ്ണം ഏഴായി.

2020-ല്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ ബാബു സ്ഥാപിച്ച 41.79 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് 41.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഹൃതിക സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 39.25 മീറ്ററിന്റെ റിക്കാര്‍ഡാണ് കാസര്‍കോടിന്റെ അഖില രാജു ഇന്നലെ ഡിസ്‌കസ് ത്രോയില്‍ തിരുത്തിയത്. 43.99 മീറ്ററാണ് അഖില ഇന്നലെ കണ്ടെത്തിയ ദൂരം. 2017-ല്‍ എറണാകുളത്തിന്റെ അലക്സ് പി. തങ്കച്ചന്‍ സ്ഥാപിച്ച 53.82 മീറ്ററിന്റെ റിക്കാര്‍ഡ് സെര്‍വന്‍ 55.06 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക് എറിഞ്ഞ് സ്വന്തം പേരിലാക്കിയത്.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിന്റെ മേഘ. എസ്, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയുടെ ആഷ്‌ലി അലക്സാണ്ടര്‍, പുരുഷ അണ്ടര്‍ 20 വിഭാഗത്തില്‍ ആലപ്പുഴയുടെ ജോയ് കെ. സെയ്‌മോന്‍ വനിതാ വിഭാഗം അണ്ടര്‍ 20-ല്‍ കോഴിക്കോടിന്റെ സാനിയ ട്രീസ ടോമി എന്നിവര്‍ സ്വര്‍ണം നേടി.

Tags: kannurപാലക്കാട്kozhikodeAthletic meet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.