Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്എല്‍വി ആദ്യ വാണിജ്യ വിക്ഷേപണം വിജയകരം, 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തില്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ച ആത്മവിശ്വാസത്തില്‍ ഐഎസ്ആര്‍ഒ അപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 10:00 am IST
inIndia

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി 3യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയിച്ചു. വണ്‍ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ദൗത്യം പൂര്‍ണ്ണ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു.  

ഇന്ന് പുലര്‍ച്ചെ 12.07ന് ജിഎസ്എല്‍വി 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോള്‍ ആദ്യ നാല് ഉപഗ്രഹങ്ങള്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെട്ടു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നാല് ഉപഗ്രങ്ങള്‍ കൂടി ഭ്രമണപഥത്തില്‍.

34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ച ആത്മവിശ്വാസത്തില്‍ ഐഎസ്ആര്‍ഒ അപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ തുടക്കം കുറിച്ചുവെന്നായിരുന്നു ഇസ്രൊ ചെയര്‍മാന്‍ പരീക്ഷണ വിജയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.  

ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വണ്‍ വെബ്ബിന്റെ സ്ഥിരീകരണം പുലര്‍ച്ചെ 3.11ന് എത്തി. ബഹിരാകാശ വിക്ഷേപണ വിപണിയില്‍ ഇതോടെ ഐഎസ്ആര്‍ഒ പുത്തന്‍ചരിത്രം തന്നെ ഇതിലൂടെ എഴുതിചേര്‍ത്തിരിക്കുകയാണ്. ഒരിക്കലും പിഴയ്‌ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എല്‍വിഎം 3 നിലനിര്‍ത്തിയിരിക്കുകയാണ്. പിഎസ്എല്‍വിക്ക് പുറമേ എല്‍വിഎം ത്രീ കൂടി സജീവമായി വിക്ഷേപണ വിപണയില്‍ കെല്‍പ്പ് തെളിയിച്ചതോടെ ഈ മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റമായിരിക്കും ഇനി.  

ഏറ്റവും ഭാരമേറിയ വാഹനമായ എല്‍വിഎം3 വിജയകരമായി വിക്ഷേപിച്ചതിന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സികളും  സംഘടനകളുമായ  , എന്‍എസ്‌ഐഎല്‍, ഇന്‍സ്‌പേസ്, ഐഎസ്ആര്‍ഒ എന്നിവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

‘ആഗോള കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള 36 ഒണ്‍വെബ്  ഉപഗ്രഹങ്ങളുമായി നമ്മുടെ  ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം3 വിജയകരമായി വിക്ഷേപിച്ചതിന് എന്‍എസ്‌ഐഎല്‍ ഇന്ത്യ , ഇന്‍സ്‌പേസ്  ഐഎസ്ആര്‍ഒ  എന്നിവയ്‌ക്ക്  അഭിനന്ദനങ്ങള്‍. എല്‍വിഎം3 ആത്മനിര്‍ഭരതയെ മാതൃകയാക്കുകയും ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയില്‍ ഇന്ത്യയുടെ മത്സരാധിഷ്ഠിത നേട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.’

Tags: ISROഉപഗ്രഹം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.