Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയും ഐക്യരാഷ്‌ട്രസഭയും യോജിച്ചപ്പോഴെല്ലാം ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി: നരേന്ദ്ര മോദി

പരിസ്ഥിതിസംരക്ഷണനയങ്ങള്‍ പിന്തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വളരെയേറെ പ്രചോദനപ്രദമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുറ്റെറസി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 11:07 pm IST
inIndia

അഹമ്മദബാദ്: ഗുജറാത്തിലെ കേവഡിയയില്‍ ഏകതാ നഗറിലെ ഏകതാപ്രതിമയ്‌ക്കരികില്‍ ലൈഫ് ദൗത്യത്തിനു പ്രധാനമന്ത്രി  നരേന്ദ്ര മോദി തുടക്കംകുറിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുറ്റെറസിനൊപ്പം ഉഭയകക്ഷിയോഗത്തില്‍ പങ്കെടുത്തു. പുതിയ സംരംഭത്തിനു ലോകനേതാക്കള്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയുംചെയ്തു. 

സുസ്ഥിരതയിലേക്കുള്ള നമ്മുടെ കൂട്ടായ സമീപനത്തിനു മാറ്റംവരുത്തുന്നതിനുള്ള ത്രിതലനയം പിന്തുടരുക എന്നതാണു ലൈഫ് ദൗത്യം ലക്ഷ്യമിടുന്നത്. ആദ്യത്തേത്, വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തില്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക എന്നതാണ് (ആവശ്യകത); രണ്ടാമത്തേത്, മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതയോടു വേഗത്തില്‍ പ്രതികരിക്കാന്‍ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക (വിതരണം) എന്നതാണ്; മൂന്നാമത്തേത്, സുസ്ഥിര ഉപഭോഗത്തെയും ഉല്‍പ്പാദനത്തെയും പിന്തുണയ്‌ക്കുന്നതിനു ഗവണ്മെന്റിനെയും വ്യാവസായികനയത്തെയും സ്വാധീനിക്കല്‍

പരിസ്ഥിതിസംരക്ഷണനയങ്ങള്‍ പിന്തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വളരെയേറെ പ്രചോദനപ്രദമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുറ്റെറസി പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം നയരൂപീകരണത്തിനും അതീതമായിക്കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ‘ലൈഫ് ദൗത്യം കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനകീയമാക്കുന്നു; ഏവര്‍ക്കും അതില്‍ സംഭാവനയേകാനാകും. ലൈഫ് ദൗത്യം നമ്മെയേവരെയും പരിസ്ഥിതിയുടെ ചുമതലക്കാരാക്കുന്നു.’ലൈഫ് ദൗത്യം ഭൂമിയിലെ ജനങ്ങളെ പരിസ്ഥിതിസൗഹൃദജീവിതം നയിക്കാന്‍ സഹായിക്കും.

ഉപയോഗംകുറയ്‌ക്കല്‍, പുനരുപയോഗം, പുനഃചംക്രമണം’ എന്നിവയും ചാക്രികസമ്പദ്‌വ്യവസ്ഥയും ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ജീവിതശൈലിയുടെ ഭാഗമാണ്.പുരോഗതിയും പ്രകൃതിയും കൈകോര്‍ക്കുന്നതെങ്ങനെ എന്നതിന്റെ പ്രധാന ഉദാഹരണമായി ഇന്ത്യ മാറി ഇന്ത്യയും ഐക്യരാഷ്‌ട്രസഭയും യോജിച്ചുപ്രവര്‍ത്തിച്ചപ്പോഴെല്ലാം ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് നരേന്ദ്ര മോദി പറഞ്ഞു.

ഏകതാ നഗറിലെ ഏകതാപ്രതിമയ്‌ക്കരികില്‍ ലൈഫ് ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കംകുറിച്ചു. പ്രധാനമന്ത്രിയും യുഎന്‍ സെക്രട്ടറി ജനറലും ഏകതാപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ലൈഫ് ദൗത്യം സമാരംഭിച്ചതിനെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്രസഭയുടെ എല്ലാ മേഖലകളെയും പ്രതിനിധാനംചെയ്യുന്ന 11 രാഷ്‌ട്രത്തലവന്മാര്‍ നല്‍കിയ വീഡിയോസന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു. ലൈഫ് ദൗത്യം എന്ന സംരംഭം ഏറ്റെടുക്കുന്നതില്‍ ഇന്ത്യക്കു ലഭിച്ച പിന്തുണയില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ അനുഗൃഹീതവേളയില്‍ അഭിനന്ദനസന്ദേശങ്ങളയച്ച എല്ലാ രാഷ്‌ട്രത്തലവന്മാര്‍ക്കും നന്ദിയറിയിക്കുകയുംചെയ്തു. കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.

Tags: narendramodiഐക്യരാഷ്ട സഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.