Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാള്‍സനെ ഞെട്ടിക്കാം, പക്ഷെ തകര്‍ക്കാനാവില്ല…ക്വാര്‍ട്ടറില്‍ എരിഗെയ്സിയെ കെട്ടുകെട്ടിച്ച് കാള്‍സന്‍;ഗുകേഷും വിദിത് ഗുജറാത്തിയും തോറ്റുപുറത്തായി

എയിംചെസ് റാപിഡില്‍ ഇന്ത്യയിലെ കൗമാരതാരങ്ങളായ മൂന്ന് പേരും- ഗ്രാന്‍റ്മാസ്റ്റര്‍മാരായ അര്‍ജുന്‍ എരിഗെയ്സി, ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഇതില്‍ അര്‍ജുന്‍ എരിഗെയ്സിയുമായി ആദ്യ റൗണ്ടില്‍ തോറ്റ മാഗ്നസ് കാള്‍സന്‍ പക്ഷെ ക്വാര്‍ട്ടറില്‍ പകരം വീട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 05:02 pm IST
in India

വാഷിംഗ്ടണ്‍: എയിംചെസ് റാപിഡില്‍ ഇന്ത്യയിലെ കൗമാരതാരങ്ങളായ മൂന്ന് പേരും- ഗ്രാന്‍റ്മാസ്റ്റര്‍മാരായ അര്‍ജുന്‍ എരിഗെയ്സി, ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഇതില്‍ അര്‍ജുന്‍ എരിഗെയ്സിയുമായി ആദ്യ റൗണ്ടില്‍ തോറ്റ മാഗ്നസ് കാള്‍സന്‍ പക്ഷെ ക്വാര്‍ട്ടറില്‍ പകരം വീട്ടി.  

മാഗ്നസ് കാള്‍സന്‍ തന്റെ അജയ്യത വീണ്ടും തെളിയിച്ചു. അപകടകരമല്ലാത്ത പ്രാഥമിക റൗണ്ടുകളില്‍ തോറ്റാലും അന്തിമവിജയം കാള്‍സന്‍റേത് തന്നെ എന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. നിര്‍ണ്ണായകമായ ക്വാര്‍ട്ടര്‍ ഫൈനല്‍ എത്തിയപ്പോള്‍ കാള്‍സന്‍ ഉണര്‍ന്ന് കളിച്ചു. അതോടെ എരിഗെയ്സി ഭസ്മമായി. ഇത് തന്നെയാണ് കഴിഞ്ഞമാസം പ്രഗ്നാനന്ദയുമായി കളിച്ചപ്പോഴും ഉണ്ടായത്. പ്രാഥമിക റൗണ്ടുകളില്‍ തോല്‍വി സമ്മതിച്ചാലും ഫൈനലില്‍ നിര്‍ണ്ണായകകളിയില്‍ പ്രഗ്നനാന്ദയെ തോല്‍പിച്ച് കാള്‍സന്‍ കിരീടം നേടുകയായിരുന്നു.  

മൂന്ന് ഗെയിമുകളുള്ള ക്വാര്‍ട്ടറില്‍ ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളിലും കാള്‍സന്‍ വിജയിച്ചു. ഇതോടെ മാഗ്നസ് കാള്‍സന്‍ സെമിയില്‍ കടന്നു. ഇതോടെ കാള്‍സന്‍ മെല്‍റ്റ് വാട്ടര്‍ ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായ എയിം ചെസിലും വിജയകിരീടത്തിലേക്ക് നീങ്ങുകയാണ്. മെല്‍റ്റ് വാട്ടര്‍ ചെസ് ടൂറിലെ മറ്റ്  ടൂര‍്ണ്ണമെന്‍റുകളായ ജൂലിയസ് ബെയര്‍, എഫ്ടിഎക്സ് ക്രിപ്റ്റോ, ജൂലിയസ് ബെയര്‍ എന്നിവയില്‍ മാഗ്നസ് കാള്‍സന്‍ തന്നെയായിരുന്നു ജേതാവ്. കാള്‍സന്റെ അസാധാരണമികവിന് ഉദാഹണമാണ് അഞ്ച് തവണത്തെ ലോക ചെസ് കിരീടം. 

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായ, ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ഡി.ഗുകേഷ് പക്ഷെ റിച്ചാര്‍ഡ് റപോര്‍ട്ടുമായി തോറ്റു. നാല് ഗെയിമുള്ള മത്സരത്തില്‍ രണ്ട് ഗെയിം റിച്ചാര്‍ഡ് റപോര്‍ട്ട് വിജയിച്ചു. ഒരു ഗെയിം സമനിലയിലായി. ഒരഎണ്ണം ഗുകേഷ് വിജയിച്ചു.  

വിദിത് ഗുജറാത്തിയെ ജന്‍ ക്രിസ്റ്റഫ് ഡുഡ തോല്‍പിച്ചു. ഒരു ഗെയിം സമനിലയിലായപ്പോള്‍ രണ്ട് ഗെയിമുകള്‍ ക്രിസ്റ്റഫ് ഡുഡ നേടി. ഈ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരമായ ഹരികൃഷ്ണ നേരത്തെ തോറ്റു പുറത്തായിരുന്നു. 

Tags: challengeഎയിംചെസ് മത്സരമാഗ്‌നസ് കാള്‍സന്‍എയിംചെസ് റാപിഡിഡി. ഗുകേഷ്ഗുകേഷ്ഗ്രാന്‍റ് മാസ്റ്റര്‍ ഗുകേഷ്പ്രഗ്നാനന്ദഎഫ് ടിഎക്സ് ക്രിപ്റ്റോമാഗ്നസ് കാള്‍സണ്‍അര്‍ജുന്‍ എരിഗെയ്സിജൂലിയസ് ബെയര്‍ ജനറേഷന്‍ കപ്മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Entertainment

ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിനെതിരെയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി

Kerala

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍, യുഡിഎഫ് ജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ കാണില്ല !

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

Business

എന്നും പ്രചോദനമേകുന്ന രത്തന്‍ ടാറ്റയുടെ ഏഴ് പ്രധാന വചനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.