Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇല്ല, നോക്കുകൂലി പോയിട്ടില്ല;പൊള്ളുന്ന നോക്കുകൂലി ആവശ്യപ്പെട്ടപ്പോള്‍ തറയോട് ലോറിയില്‍നിന്നും സ്വയം ഇറക്കി ചുമട്ടുതൊഴിലാളികളെ വെല്ലുവിളിച്ച് വീട്ടമ്മ

നോക്കുകൂലി കേരളത്തില്‍ ഇല്ലെന്നും ബിസിനസ് സൗഹൃദ സംസ്ഥാനമാകാനുള്ള ശ്രമത്തിനിടയില്‍ ഇത്തരം തൊഴിലാളി ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നോക്കുകൂലി ഇപ്പോഴും സജീവം. പൊള്ളുന്ന നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളെ വെല്ലുവിളിച്ച് സ്വന്തം വീട് നിര്‍മ്മാണത്തിനാവശ്യമായ തറയോട് ലോറിയില്‍ നിന്നിറക്കി വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തിരുവനന്തപരുത്തെ ഒരു വീട്ടമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 04:15 pm IST
inKerala
ദിവ്യ ലോറിയില്‍ നിന്നും സ്വയം തറയോടുകള്‍ ഇറക്കുന്നു (ഇടത്ത്); ദിവ്യയുടെ ഭര്‍ത്താവിന്‍റെ സഹോദരി (വലത്ത്)

ദിവ്യ ലോറിയില്‍ നിന്നും സ്വയം തറയോടുകള്‍ ഇറക്കുന്നു (ഇടത്ത്); ദിവ്യയുടെ ഭര്‍ത്താവിന്‍റെ സഹോദരി (വലത്ത്)

തിരുവനന്തപുരം: നോക്കുകൂലി കേരളത്തില്‍ ഇല്ലെന്നും ബിസിനസ് സൗഹൃദ സംസ്ഥാനമാകാനുള്ള ശ്രമത്തിനിടയില്‍ ഇത്തരം തൊഴിലാളി ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നോക്കുകൂലി ഇപ്പോഴും സജീവം. പൊള്ളുന്ന നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളെ വെല്ലുവിളിച്ച് സ്വന്തം വീട് നിര്‍മ്മാണത്തിനാവശ്യമായ തറയോട് ലോറിയില്‍ നിന്നിറക്കി വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തിരുവനന്തപരുത്തെ ഒരു വീട്ടമ്മ. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ദിവ്യയാണ് ചുമട്ടുതൊഴിലാളികളെ വെല്ലുവിളിച്ച് തറയോടുകള്‍ ഇറക്കിയത്.  

ഭര്‍ത്താവില്ലാത്ത ദിവ്യ ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. ലൈഫ് പദ്ധതിയില്‍ നിന്നും ലഭിച്ച തുകകൊണ്ടാണ് വീട് വെയ്‌ക്കാന്‍ ശ്രമിക്കുന്നത്.  ചെറിയൊരു ജോലിയില്‍ നിന്നുള്ള വരുമാനവും കൂടി ഉപയോഗിച്ചാണ്  കഴിഞ്ഞ നാല് വര്‍ഷമായി കഷ്ടപ്പെട്ട് വീട് വെയ്‌ക്കാന്‍ ശ്രമിക്കുന്നത്. ദിവ്യ ജോലിക്ക് പോയതിനാല്‍ തറയോട് എത്തിയപ്പോള്‍ ദിവ്യയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് ലോറിയില്‍ നിന്നും തറയോട് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന്‍കാര്‍ എത്തുകയായിരുന്നു.  

ഒടുവില്‍ സ്വന്തം ആവശ്യത്തിനായതുകൊണ്ട് വേണമെങ്കില്‍ വീട്ടമ്മ തനിയെ തറയോടുകള്‍ ഇറക്കിക്കൊള്ളട്ടെ എന്ന നിലപാടിലായി ചുമട്ടുതൊഴിലാളികള്‍. ഒടുവില്‍ ദിവ്യ തന്നെ ലോറിയില്‍ നിന്നും മുഴുവന്‍ തറയോടുകളും ഇറക്കുകയായിരുന്നു. 

Tags: വനിതലോറിട്രേഡ് യൂണിയന്‍നോക്കുകൂലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.
Thrissur

അനധികൃത കരിങ്കല്‍ ഖനനം: ലോറിയും യന്ത്രങ്ങളും പിടിച്ചെടുത്തു

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Kerala

താമരശേരിയില്‍ 19കാരിയായ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഇരുകാലുകളും കയ്യും ഭർത്താവ് തല്ലിയൊടിച്ചു, ഭർത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.