Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരീക്ഷയ്‌ക്ക് വന്ന പെണ്‍കുട്ടിയുടെ താലിച്ചരട് അഴിച്ചുമാറ്റി; ബുര്‍ഖ ധരിച്ച കുട്ടിയെ കടത്തി വിട്ടു തെലുങ്കാനയിലെ ‘മതേതര’ വീഡിയോ പുറത്ത്

തെലുങ്കാന പിഎസ് സി പരീക്ഷയെഴുതാന്‍ എത്തിയ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിവേചനം. ഉദ്യോഗാര്‍ത്ഥികളെ ഗേറ്റില്‍ പരിശധിക്കുന്നവര്‍ പെണ്‍കുട്ടിയുടെ താലിച്ചരട് അഴിച്ചുമാറ്റുന്ന വീഡിയോ വൈറലാണ്. അതേ സമയം ബുര്‍ഖ ധരിച്ചെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പരിശോധനയില്ലാതെ പരീക്ഷാഹാളിലേക്ക് പോകുന്നതും കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 03:34 pm IST
in India
ബുര്‍ഖ ധരിച്ച പെണ്‍കുട്ടി പ്രത്യേക പരിശോധനയില്ലാതെ പരീക്ഷയെഴുതാന്‍ കയറുന്നു (ഇടത്ത്) പരിശോധകര്‍ പെണ്‍കുട്ടിയുടെ പാദരസരം, കമ്മല്‍, താലി എന്നിവ അഴിച്ചുവെപ്പിയ്ക്കുന്നു (വലത്ത്)

ബുര്‍ഖ ധരിച്ച പെണ്‍കുട്ടി പ്രത്യേക പരിശോധനയില്ലാതെ പരീക്ഷയെഴുതാന്‍ കയറുന്നു (ഇടത്ത്) പരിശോധകര്‍ പെണ്‍കുട്ടിയുടെ പാദരസരം, കമ്മല്‍, താലി എന്നിവ അഴിച്ചുവെപ്പിയ്ക്കുന്നു (വലത്ത്)

ഹൈദരാബാദ് : തെലുങ്കാന പിഎസ് സി പരീക്ഷയെഴുതാന്‍ എത്തിയ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിവേചനം. ഉദ്യോഗാര്‍ത്ഥികളെ ഗേറ്റില്‍ പരിശധിക്കുന്നവര്‍ പെണ്‍കുട്ടിയുടെ താലിച്ചരട് അഴിച്ചുമാറ്റുന്ന വീഡിയോ വൈറലാണ്. അതേ സമയം ബുര്‍ഖ ധരിച്ചെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പരിശോധനയില്ലാതെ പരീക്ഷാഹാളിലേക്ക് പോകുന്നതും കാണാം.  

ഗ്രൂപ്പ് 1 പ്രിലിമിനറി പരീക്ഷയിലാണ് സംഭവം. ആദിലാബാദിലെ വിദ്യാര്‍ത്ഥി ജൂനിയര്‍, ഡിഗ്രി കോളെജുകളിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടികളോട് എല്ലാ ആഭരണങ്ങളും അഴിച്ചുമാറ്റാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ ഭാഗമായി കുട്ടികള്‍ മോതിരം, പാദസരം, വളകള്‍, താലിച്ചരട്, താലിമാല എന്നിവ അഴിച്ചുമാറ്റുന്നത് വീഡിയോയില്‍  കാണാം. പൊടുന്നനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ആവശ്യപ്പെടുമ്പോള്‍ അമ്പരപ്പോടെ അത് ചെയ്യുന്ന പെണ്‍കുട്ടികളെ വീഡിയോയില്‍  കാണാം.  

അതേ സമയം ബുര്‍ഖ ധാരികളായ പെണ്‍കുട്ടികള്‍ ബുര്‍ഖയും ധരിച്ച് ഹാളിലേക്ക് ഒരു പരിശോധനയും ഇല്ലാതെ പോകുന്നത് കാണാം. ഏതോ ഒരു ഉദ്യോഗസ്ഥയുടെ അബദ്ധമാണിതെന്നാണ് അദിലാബാദ് എസ് പി നല്‍കുന്ന വിശദീകരണം.  

ഇത്തരത്തില്‍ രണ്ട് സമുദായങ്ങളോട് വിവേചനപരമായ പെരുമാറ്റമുണ്ടായതില്‍ തെലുങ്കാന രാഷ്‌ട്രസമിതി സര്‍ക്കാരിനെതിരെ ബിജെപി ആഞ്ഞടിച്ചു. പരീക്ഷാഹാളിലേക്ക് പോകുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരു പോലെ പരിഗണിക്കണമെന്ന് ബിജെപി നേതാവ് നളിന്‍ കോഹ്ലി പറഞ്ഞു. ഹിന്ദു സ്ത്രീകളുടെ താലിച്ചരട് വരെ അഴിച്ചുമാറ്റിയപ്പോള്‍ ബുര്‍ഖ ധരിച്ചവരെ പരിശോധനയില്ലാതെ കടത്തിവിട്ടത് വിവേചനമാണെന്നും നളിന്‍ കോഹ്ലി ആരോപിച്ചു.  

Tags: womenexamബുര്‍ഖമുസ്ലീംതെലങ്കാനതെലങ്കാന രാഷ്ട്ര സമിതിബുര്‍ഖ ധരിച്ചെത്തിയ യുവതികള്‍തെലുങ്കാന പിഎസ് സി പരീക്ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.