Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഫി മുഖ്യകുറ്റവാളി, പെരുമാറുന്നത് അറവുകാരനെപ്പോലെയെന്ന് കമ്മിഷണര്‍; ഇയാള്‍ മറ്റൊരു കൊലപാതകവും നടത്തിയിരുന്നതായി ലൈലയും വെളിപ്പെടുത്തി

നരബലി നടത്തിയ പത്മയുടേയും റോസ്ലിന്റേയും ശരീര ഭാഗങ്ങള്‍ ഷാഫി ആയിരിക്കും മുറിച്ചുമാറ്റിയത്. കേസുമായി ബന്ധപ്പെട്ട് ഷാഫിയുമായി നിരവധി സ്ഥലങ്ങളില്‍ ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് സി.എച്ച്. നാഗരാജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 01:09 pm IST
inKerala

കൊച്ചി : ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസിലെ മൊറ്റൊരു പ്രതിയായ ലൈലയാണ് ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഇലന്തൂരില്‍ വെച്ചാണ് ഇതുസംബന്ധിച്ച് ഷാജി പറഞ്ഞതെന്നും ലൈല അന്വേഷണ സംഘത്തോട് പറഞ്ഞു.  

ഒരു വര്‍ഷം മുമ്പ് ഇലന്തൂരിലെ വിടിന്റഎ തിണ്ണയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി കൊലപാതകം സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്. എറണാകുളത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. അതിനുശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയിരുന്നതായും ഷാഫി അറിയിച്ചിരുന്നു. നരബലി നടത്തുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിച്ചു തുടങ്ങുന്ന സമയത്താണ് ഷാഫി ഇക്കാര്യം അറിയിച്ചതെന്നും ലൈല വെളിപ്പെടുത്തി.  

അതേസമയം നരബലി നടത്തുന്നതിനായി ഭഗവല്‍സിങ്ങിനേും ലൈലയേയും വിശ്വസിപ്പിക്കുന്നതിനും അതിനായി പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് മുമ്പ് കൊലനടത്തിയതെന്ന് പറഞ്ഞതെന്നാണ് ഷാഫി പോലീസിനോട് പ്രതികരിച്ചത്. ഷാഫി മുഖ്യകുറ്റവാളിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. അറവുകാരനെപ്പോലെയാണ് ഷാഫിയുടെ പെരുമാറ്റം. നരബലി നടത്തിയ പത്മയുടേയും റോസ്‌ലിന്റേയും ശരീര ഭാഗങ്ങള്‍ ഷാഫി ആയിരിക്കും മുറിച്ചുമാറ്റിയത്. കേസുമായി ബന്ധപ്പെട്ട് ഷാഫിയുമായി നിരവധി സ്ഥലങ്ങളില്‍ ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.  

എന്നാല്‍ നരബലിക്ക് അവയവ കൈമാറ്റത്തിനുള്ള സാധ്യത കമ്മിഷണര്‍ പൂര്‍ണ്ണമായും തള്ളി. ട്രാന്‍പ്ലാന്റേഷന്‍ വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ചെയ്യേണ്ടത്. മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാന്‍ സാധിക്കുമെന്ന് ലൈലയേയും ഭഗവല്‍ സിങ്ങിനേയും ഷാഫി വിശ്വസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 20 ലക്ഷം രൂപവരെ കിട്ടുമെന്നാണ് ഇയാള്‍ അവരെ അറിയിച്ചിരുന്നത്. പ്രതികള്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരേയും വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

Tags: സി.എച്ച്. നാഗരാജുഭഗവല്‍ സിങ്‌മുഹമ്മദ് ഷാഫിലൈലകേരള പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.