Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എടികെ മോഹന്‍ ബഗാനെ തളക്കാന്‍ ഉറച്ച് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിന് മണിക്കൂറുകള്‍ മാത്രം; ആവേശത്തോടെ ആരാധകര്‍

മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും രണ്ടു ദിവസം മുമ്പ് തന്നെ വിറ്റുപോയതിനാല്‍ ഇന്ന് നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടുക. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റാണ് ബഗാന്റെ വരവ്. എങ്കിലും തിരിച്ചുവരവിനു കരുത്തുള്ള താരനിരയാണ് ബഗാന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇതുവരെ നാലു മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഒരു മത്സരവും ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായില്ല. എടികെ മൂന്നില്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 05:50 pm IST
inFootball

കൊച്ചി: ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ മഞ്ഞപ്പടയക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം അങ്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന ഐഎസ്എല്‍ ക്ലാസിക് ഹെവിവെയ്റ്റ് പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനാണ് എതിരാളികള്‍.

മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും രണ്ടു ദിവസം മുമ്പ് തന്നെ വിറ്റുപോയതിനാല്‍ ഇന്ന് നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടുക. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റാണ് ബഗാന്റെ വരവ്. എങ്കിലും തിരിച്ചുവരവിനു കരുത്തുള്ള താരനിരയാണ്  ബഗാന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇതുവരെ നാലു മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഒരു മത്സരവും ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായില്ല. എടികെ മൂന്നില്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനില.

ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ഇവാന്‍ കലിയൂഷ്‌നിയിലായിരിക്കും ഇന്ന് ഗാലറിയുടെ നോട്ടം. ഒറ്റ മത്സരം കൊണ്ട് ഉക്രെയ്ന്‍ താരമായ ഈ ചെറുപ്പക്കാരന്‍ താരം ആരാധകരുടെ ഹീറോയായി മാറി. കലിയൂഷ്നി ആദ്യ ഇലവനില്‍ കളിക്കാനിറങ്ങുമോ എന്നകാര്യത്തില്‍ കോച്ച് വുകുമനോവിച്ച് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കലിയൂഷ്നി ആദ്യ ഇലവനില്‍ ഇറങ്ങുകയാണെങ്കില്‍ ഗ്രീക് താരം ദിമിത്രിയോസ് പുറത്തിരുന്നേക്കും. മധ്യനിരയില്‍ കലിയുഷ്‌നിയും അഡ്രിയാന്‍ ലൂണയും ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് വീര്യംകൂടും. പ്രതിരോധമതിലിന്റെ കടിഞ്ഞാണ്‍ മാര്‍കോ ലെസ്‌കോവിച്ചിന് തന്നെയാകും. പുട്ടിയയും ജീക്‌സണ്‍ സിങ്ങും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ കുപ്പായമണിയും.

ഇവാന്‍ മാത്രമല്ല, എല്ലാ വിദേശ താരങ്ങളുടെ പ്രകടനത്തിലും താന്‍ സംതൃപ്തനാണെന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ വുകുമനോവിച്ച് പ്രതികരണം. ആദ്യ കളിയില്‍ പ്രതിരോധത്തിലുണ്ടായ പിഴവുകള്‍ ഇന്നത്തെ മത്സരത്തില്‍ പരിഹരിക്കും. യുവതാരം ആയുഷ് അധികാരിയുടെ പരിക്ക് ഗുരുതരമല്ല. എല്ലാ താരങ്ങളും സജ്ജരാണ്. ഐഎസ്എല്ലില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് എടികെ. ആദ്യ മത്സരത്തില്‍ അവര്‍ തോറ്റെങ്കിലും കുറച്ചു കാണുന്നില്ല ഇവാന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് തോല്‍വി വഴങ്ങിയെങ്കിലും ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് എടികെ മോഹന്‍ബഗാന്‍ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ പറയുന്നത്. തന്റെ ടീമിനെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതൊരു ഒരു പ്രധാന മത്സരമാണ്, മൂന്ന് പോയിന്റുകള്‍ നേടാനാണ് ഞങ്ങള്‍ ഇവിടെ വന്നത്, അതാണ് പ്രധാനം. ബ്ലാസ്റ്റേഴ്‌സിനെതിരെ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും സ്പാനിഷ് പരിശീലകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Tags: keralaമോഹന്‍ ബഗാന്‍കേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.