Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

സിദ്ദിഖ് കാപ്പന്‍ മീഡിയ ജിഹാദിന്റെ തലവന്‍; വാട്‌സാപ് ഗ്രൂപ്പിലെ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര നിരീക്ഷണത്തില്‍

ന്യൂ വെബ് ടീം എന്ന ഗ്രൂപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനസഹായത്തോടെ ഹിന്ദു നാമധാരികളെ ഉപയോഗിച്ചു നടത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് പൊതുവായി നല്‍കേണ്ട വാര്‍ത്തകള്‍ കാപ്പന്‍ ഷെയര്‍ ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 11:48 am IST
inDefence

ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്റെ പോപ്പുലര്‍ ഫ്രണ്ട് മീഡിയ വാട്‌സാപ് ഗ്രൂപ്പിലെ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തില്‍.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 10 വാട്‌സാപ് ഗ്രൂപ്പുകളില്‍ സിദ്ദിഖ് കാപ്പന്‍ സജീവമായിരുന്നുവെന്നാണ് ഹ ത്രാസ് കലാപ ഗൂഡാലോചന കേസിന്റെ കുറ്റപത്രത്തിലുള്ളത്.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട മനുഷ്യാവകാശ സംഘടനയായ എന്‍സി എച്ച് ആര്‍ ഒ യുടെ വാട്‌സാപ് ഗ്രൂപ്പില്‍ സിദ്ദിഖ് കാപ്പനും മലയാളിയായ റെനി ഐലിനുമാണ് ഏതൊക്കെ മനുഷ്യാവകാശ കേസുകള്‍ ബി ജെ പി സര്‍ക്കാരുകള്‍ക്ക് എതിരെ പ്രചരണായുധമാക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.

മീഡിയ പോപ്പുലര്‍ ഫ്രണ്ട് എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ഇടതുപക്ഷ അനുഭാവികളും ഹിന്ദുക്കളുമായ മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ചില വാര്‍ത്തകള്‍ക്ക് ഇടതു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കുന്നതിന്റെ സൂചനകളുമുണ്ട്.

ഉത്തരേന്ത്യയില്‍ ഏതെങ്കിലും മുസ്ലിം കൊല്ലപ്പെട്ടാല്‍ ബീഫ് കൈവശമുണ്ടായിരുന്നതിന്റെ പേരിലാണെന്ന കള്ളക്കഥ ചേര്‍ത്ത് കേരളത്തില്‍ വാര്‍ത്ത കൊടുക്കണമെന്ന നിര്‍ദേശങ്ങളും ഉണ്ട്.

ഡല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ മാത്രമുള്‍പ്പെട്ട ഡല്‍ഹി ഫ്രണ്ട് അപ്‌ഡേറ്റ്‌സ് എന്ന ഗ്രൂപ്പിലും കാപ്പന്‍ അംഗമായിരുന്നു.

കേന്ദ്ര സര്‍ക്കാരിലും പൊലീസിലുമുള്ള പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളുടെ കൂട്ടായ്‌മയായ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ കാപ്പന്‍ അംഗമായിരുന്നു. വിവാദ സാധ്യതയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തു വരും മുന്‍പേ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടു.

ഡല്‍ഹി ഫ്രണ്ട്‌സ് എന്ന കാപ്പനൊപ്പം റൗഫ് ഷെരീഫ് ഉള്‍പ്പെടെ ക്യാംപസ് ഫ്രണ്ട് നേതാക്കള്‍ അംഗമായിരുന്നു. ഡല്‍ഹിയിലെ ക്യാംപസുകളില്‍ തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയുമായി സഹകരിച്ചു ഏറ്റെടുക്കാവുന്ന മോദി സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങള്‍  ഗ്രൂപ്പില്‍ ചര്‍ച്ചയായി.

ന്യൂ വെബ് ടീം എന്ന ഗ്രൂപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനസഹായത്തോടെ ഹിന്ദു നാമധാരികളെ ഉപയോഗിച്ചു നടത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് പൊതുവായി നല്‍കേണ്ട വാര്‍ത്തകള്‍ കാപ്പന്‍ ഷെയര്‍ ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ മീഡിയ സിന്‍ഡിക്കേറ്റിന്റെയും മീഡിയ ജിഹാദിന്റെയും തലവനായിരുന്നു കാപ്പന്‍ എന്നു തെളിയിക്കുന്നതാണ് വാട്‌സാപ് തെളിവുകള്‍.

Tags: മീഡീയ വണ്‍Siddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.