Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 16ന്, 17ന് ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി മഹായജ്ഞം സമാപിക്കും

ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 12:58 pm IST
inThiruvananthapuram

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 16ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക്  വിശ്വശാന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മുന്‍ ജില്ലാകളക്ടര്‍ നന്ദകുമാര്‍ ഐഎഎസ്(റിട്ട.) നിര്‍വഹിക്കും.  

ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉദ്ഘാടനചടങ്ങുകൾക്ക് മുമ്പ് വൈകുന്നേരം നാല് മണിക്ക് സംഗീതസദസ് ഉണ്ടായിരിക്കും.  

ഉദ്ഘാടന സമ്മേളനത്തിൽ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, അഡ്വ.കുമാരപുരം മോഹന്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലാമത്സരങ്ങളുടെ സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും. വൈകുന്നേരം 6.30ന് ജ്യോതിക്ഷേത്ര സന്നിധിയില്‍ ഡോ.സ്മിത ലക്ഷ്മി ചിട്ടപ്പെടുത്തി കോഴിക്കോട് നടനം സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന നാട്യസമര്‍പ്പണം നടക്കും.

ജയന്തി ദിനമായ ഒക്ടോബര്‍ 17 തിങ്കളാഴ്ച ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്‌ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 3ന് ശ്രീമതി ദിവ്യ വിമല്‍ എറണാകുളം അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 4.30ന് ജ്യോതിക്ഷേത്രത്തില്‍ ചെണ്ടമേളം, 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണവും പൂമൂടലും. 7.30ന് ഭജന, 8.30ന് ആരാധന. 2022 ഒക്ടോബര്‍ 18ന് വെളുപ്പിന് 3.30ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി മഹായജ്ഞം സമ്പൂര്‍ണമാകും.

Tags: സ്വാമി സത്യാനന്ദ സരസ്വതിSreeramadasa asramamViswasanthi conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്തെ കുംഭമേള ആർക്കും തടയാനാവില്ല; ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുത്: ശ്രീശക്തി ശാന്താനന്ദ മഹർഷി

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മാണസമിതി രൂപീകരണവും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്‍മാരുടെയും മാര്‍ഗദര്‍ശ സമ്മേളനവും വിശ്വഹിന്ദുപരിഷത്ത് ദേശീയ നേതാവ് ഡോ.സാധ്വി പ്രാചി ഉദ്ഘാടനം ചെയ്യുന്നു. പി.പി. മുകുന്ദന്‍, ഒ.രാജഗോപാല്‍, ഡോ. ജി. മാധവന്‍നായര്‍, സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഡോ. ടി.പി. സെന്‍കുമാര്‍, രാമസിംഹന്‍ സമീപം
Kerala

രാജ്യത്തെ നയിക്കാന്‍ സന്ന്യാസിമാര്‍ക്കൊപ്പം സമൂഹം തോളോടുതോള്‍ ചേരണം: ഡോ.സാധ്വി പ്രാചി

Kerala

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം 21ന്

Kerala

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും

Kerala

സ്വാമി സത്യാനന്ദസരസ്വതി പതിനാറാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍; ചടങ്ങുകള്‍ ചേങ്കോട്ടുകോണം ആശ്രമത്തില്‍ നടക്കും

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.