Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സിഡാക്കില്‍ പ്രോജക്ട് എന്‍ജിനീയര്‍/ മാനേജര്‍ 530 ഒഴിവുകള്‍; ഇന്ത്യയൊട്ടാകെയുള്ള പ്രോജക്ടുകളിലേക്ക് കരാര്‍ നിയമനം 3 വര്‍ഷത്തേക്ക്

അപേക്ഷാഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 20 വൈകിട്ട് 6 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2022, 05:30 pm IST
in Career

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സെന്റര്‍ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് (സിഡാക്ക്) ഇന്ത്യയൊട്ടാകെയുള്ള വിവിധ പ്രോജക്ടുകളില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിന് താഴെപറയുന്ന തസ്തികകളിലേയ്‌ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. (പരസ്യനമ്പര്‍ CROP/JIT/05/2022))  

* പ്രൊജക്ട് അസോസിയേറ്റ് ഒഴിവുകള്‍ 30 ബാംഗ്ലൂര്‍ ചെന്നൈ, ദല്‍ഹി, ഹൈദ്രാബാദ്, കൊല്‍ക്കത്ത, മൊഹാളി, മുംബൈ, നോയിഡ, പൂനൈ, പാറ്റ്‌ന, ജമ്മു, സില്‍ച്ചാര്‍, ശ്രീനഗര്‍, ചണ്ടിഗാര്‍ എന്നിവിടങ്ങളിലാണ് നിയമനം. വാര്‍ഷിക ശമ്പളം 3.6-5.04 ലക്ഷം രൂപ, യോഗ്യത. ബിഇ, ബിടെക്/ (കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്/ ഐടി/ ഇലക്ടോണിക്‌സ്/ അനുബന്ധബ്രാഞ്ചുകളില്‍) അല്ലെങ്കില്‍ പിജി (സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), പ്രായപരിധി 30 വയസ്.

* പ്രോജക്ട് എന്‍ജിനീയര്‍, ഒഴിവുകള്‍ -250; മികളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിലാണ് നിയമനം. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐടി/ഇലക്‌ട്രോണിക്‌സ്/അനുബന്ധ വിഷയങ്ങളില്‍ ബിഇ/ ബിടെക്/ എംഇ/ എംടെക്/എംഎസ്‌സി/എംസിഎ 60ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. പിഡബ്ല്യുഡിക്കാരെയും പരിഗണിക്കും. 0-4 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടാകണം. പ്രായപരിധി 35 വയസ്സ്. വാര്‍ഷിക ശമ്പളം 4.49-7.11 ലക്ഷം രൂപ.

* പ്രോജക്ട് മാനേജര്‍/പ്രോഗ്രാം മാനേജര്‍/നോളജ്ഡ് പാര്‍ട്ണര്‍-ഒഴിവുകള്‍-50, ബാംഗ്ലൂര്‍, ചെന്നൈ, ദല്‍ഹി, ഹൈദ്രബാദ്, കൊല്‍ക്കത്ത, മൊഹാളി, നോയിഡ, മുംബൈ, പൂനെ, ഗുവാഹട്ടി, ശ്രീനഗര്‍, ചണ്ടിഗാര്‍ എന്നിവിടങ്ങളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത തൊട്ടുമുകളിലേതുപോലെ തന്നെ. പ്രായപരിധി 56 വയസ്സ്. ബന്ധപ്പെട്ട മേഖലയില്‍ 9-15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. വാര്‍ഷിക ശമ്പളം  12.63-22.9ലക്ഷം രൂപ.  

സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍/മോഡ്യൂള്‍ ലീഡ് ഒഴിവുകള്‍ 200. യോഗ്യത ബന്ധപ്പെട്ട ഡിസിപ്ലിനില്‍ ബിഇ/ ബിടെക്/ എംഇ/ എംടെക്/ എംസിഎ 60 ശതമാനം മാര്‍ക്ക്/ തത്തുല്യ സിജിപിഎ സേ വിജയിച്ചിരിക്കണം. 3-7 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 56 വയസ്. തൊട്ട് മുകളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്തും നിയമനം ലഭിക്കും. വാര്‍ഷിക ശമ്പളം 8.49-14 ലക്ഷം രൂപ.

യോഗ്യതാ മാനദണ്ഡങ്ങള്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെ വിശദ വിവരങ്ങളടങ്ങിയ, ഔദ്യോഗിക വിജ്ഞാപനം  https;//careers.cdac.in ല്‍ ലഭ്യമാണ്. അപേക്ഷാഫീസില്ല. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 20 വൈകിട്ട് 6 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

Tags: vacancycareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.