Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘എന്റെ മകന്‍ കള്ളനല്ല’; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് മധുവിന്റെ അമ്മ മല്ലി, വിചാരണക്കിടെ പ്രതിഭാഗം അഭിഭാഷകര്‍ തമ്മില്‍ വാക്ക്‌പോര്

37-ാം സാക്ഷിയും മല്ലിയുടെ ബന്ധുവുമായ മുരുകനെയും ഇന്നലെ കോടതി വിചാരണ ചെയ്തു. മധുവിനെ മാനസിക പ്രശ്‌നത്തിന് 2008-ല്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞിരുന്നുവെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കിയതായും മുരുകന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:45 am IST
inKerala

മണ്ണാര്‍ക്കാട്: വിചാരണക്കിടെ മധുവിന്റെ അമ്മ മല്ലി കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. കേസിലെ 39-ാം സാക്ഷിയായ മധുവിന്റെ അമ്മ മല്ലി പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞത്. തന്റെ മകന്‍ കള്ളനല്ലെന്നും ഇവര്‍ തല്ലി കൊന്നതാണെന്നും പ്രതികളെ ചൂണ്ടിക്കാട്ടി പറഞ്ഞ് മല്ലി പൊട്ടിക്കരയുകയായിരുന്നു. പിന്നീട് ജഡ്ജി കെ.എം. രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മകള്‍ സരസു ആശ്വസിപ്പിച്ചശേഷമാണ് വിസ്താരം തുടര്‍ന്നത്.  

കോടതിക്കുള്ളില്‍ ഇന്നലേയും പ്രതിഭാഗം അഭിഭാഷകര്‍ തമ്മില്‍ വാക്ക്‌പോര് നടന്നു. അഭിഭാഷകനായ ഷാജിത് മല്ലിയെ വിചാരണ നടത്തികൊണ്ടിരിക്കുമ്പോള്‍ മൊഴിയില്‍ പറഞ്ഞ കാര്യമല്ല ചോദിക്കുന്നതെന്ന് പറഞ്ഞ് അഭിഭാഷകനായ ജോണ്‍ ജോണ്‍ ഇടപെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. പിന്നീട് ജഡ്ജി കെ.എം. രതീഷ് കുമാര്‍ വിചാരണ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മധുവിനെ നോക്കിയില്ലെന്ന് പറയുന്നത് നുണയാണെന്നും തന്റെ മകനെ പോലീസുകാര്‍ കൊല്ലാനല്ല രക്ഷിക്കാനാണ് കൊണ്ടുപോയതെന്നും മല്ലി പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ നിങ്ങള്‍ കൊടുത്തിട്ടില്ലെ എന്ന ചോദ്യത്തിന് പ്രോസിക്യൂട്ടര്‍ക്ക് കേസ് വാദിക്കുന്നതിനു വേണ്ടി പൈസ ഒന്നും കൊടുത്തിട്ടില്ലെന്നും മറ്റും മല്ലി മറുപടി നല്‍കി.

37-ാം സാക്ഷിയും മല്ലിയുടെ ബന്ധുവുമായ മുരുകനെയും ഇന്നലെ കോടതി വിചാരണ ചെയ്തു. മധുവിനെ മാനസിക പ്രശ്‌നത്തിന് 2008-ല്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞിരുന്നുവെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കിയതായും മുരുകന്‍ പറഞ്ഞു. മുക്കാലിയിലെ ഡ്രൈവര്‍മാരും കടക്കാരും കടകളില്‍ നിന്ന് സാധനങ്ങള്‍ എടുത്തുവെന്ന് പറഞ്ഞ് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായും മുക്കാലിയില്‍ കൊണ്ടുവന്ന് ഉപദ്രവിച്ചതും കൊണ്ടാണ് മധു മരിച്ചതെന്നും പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ മുരുകന്‍ പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് പോലീസിന് കൊടുത്ത മൊഴിയില്‍ ഉറച്ചു നിന്നു.  

97-ാം സാക്ഷി വി. വിനുവിനെയും ഇന്നലെ കോടതി വിചാരണ ചെയ്തു. 2018 ഫെബ്രുവരി 24ന് കസ്റ്റഡിയിലെടുത്ത ഡിവിആറും മൊബൈല്‍ ഫോണുകളും പരിശോധിച്ചതും ഇതേമാസം 26ന് ശ്രീരാഗ് ബാക്കറിയില്‍ നിന്നും ഡിവിആര്‍ കസ്റ്റഡിയിലെടുത്തും സിസിടിവി ക്യാമറയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ ഡിവിഡിയിലാക്കിയതും താനാണെന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന് വിനു മറുപടി നല്‍കി.  

വിനുവിന്റെ വിസ്താരം ഇന്നും തുടരും. 38-ാം സാക്ഷിയും മധുവിന്റെ സഹോദരിയുമായ ചന്ദ്രികയെ വിസ്തരിച്ചില്ല. ഇന്ന് 98-ാം സാക്ഷി റിയാസിനേയും, 100 മുതല്‍ 103 വരെ സാക്ഷികളെ ഇന്ന് വിസ്തരിക്കും. 99-ാം സാക്ഷി സുന്ദരി, 100-ാം സാക്ഷി മുഹമ്മദ് ഹനീഫ എന്നിവരുടെ സാക്ഷി വിചാരണ 18 ലേക്ക് മാറ്റിയതായി പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞു.

Tags: കൊലപാതകംകേസ്അട്ടപ്പാടിMadhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

Kerala

ഗാന്ധിഭവന്‍ -ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

Kerala

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ എല്ലാവരും പങ്കാളികളാകണം : നടന്‍ മധു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.