Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

10 ദിനം, 20ലേറെ പരിപാടികളില്‍; ഒമാന്‍-യുഎസ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍; മാതൃക

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ പത്തു ദിവസത്തെ ഒമാന്‍-യുഎസ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ-ഒമാന്‍ വാണിജ്യ, വ്യാപാര ബന്ധമടക്കം വിവിധതലങ്ങളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. വാര്‍ത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ-ഒമാന്‍ സഹകരണ കരാറിലും, റുപെ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും എന്‍പിസിഐയും തമ്മിലുളള ധാരണപത്രത്തിലും ഒപ്പുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 09:53 pm IST
inIndia

തിരുവനന്തപുരം: പത്തു ദിവസത്തെ ഒമാന്‍-യുഎസ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തലസ്ഥാനത്തെത്തി. ഔദ്യോഗിക യാത്രയുടെ ഭാഗമായി നിറവേറ്റിയ ഉത്തരവാദിത്തങ്ങളുടെ വിവരങ്ങളും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. കേരളത്തിലെ മന്ത്രിമാരുടെ വിദേശയാത്രകള്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഈ മാതൃക. വി. മുരളീധരന്‍ പോസ്റ്റിനുതാഴെ അഭിനന്ദനവും പിന്തുണയുമറിയിച്ച് നിരവധിപേരാണ് കമ്മന്റുകള്‍ രേഖപ്പെടുത്തിയത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ പത്തു ദിവസത്തെ ഒമാന്‍-യുഎസ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ-ഒമാന്‍ വാണിജ്യ, വ്യാപാര ബന്ധമടക്കം വിവിധതലങ്ങളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. വാര്‍ത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ-ഒമാന്‍ സഹകരണ കരാറിലും, റുപെ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും എന്‍പിസിഐയും തമ്മിലുളള ധാരണപത്രത്തിലും ഒപ്പുവച്ചു. ഇന്ത്യന്‍ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, വിമാന ടിക്കറ്റ് നിരക്ക് അടക്കം അവരുടെ പ്രധാന പരാതികള്‍ കേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ എംബസിയുടെ ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനിടെ 20 പരിപാടികളിലാണ് അദേഹം പങ്കെടുത്തതെന്നും വ്യക്തമാക്കി.

തുടര്‍ന്ന് യുഎസ് യാത്രയില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ രക്ഷാസമിതിയില്‍ ‘ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ് തടയല്‍ ‘ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്‌ട്ര സമവായങ്ങളില്‍ ഇന്ത്യന്‍ നിലപാട് അറിയിച്ചു. ഇന്ത്യ-യുഎന്‍ഡിപി അഞ്ചാം വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തി കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകളും അദേഹം വ്യക്തമാക്കി. അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കാന്‍ പിന്തുണ അഭ്യര്‍ഥിച്ചതായി അദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞു.

Tags: സന്ദര്‍ശനംവി മുരളീധരന്‍development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.