Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവെച്ചു; കെജ്രിവാളിന് വന്‍ആഘാതം

0000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദുദൈവങ്ങള്‍ക്കെതിരെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആം ആദ്മി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ഞായറാഴ്ച രാജിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 08:40 pm IST
inIndia

ന്യൂദല്‍ഹി: 10000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദുദൈവങ്ങള്‍ക്കെതിരെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആം ആദ്മി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ഞായറാഴ്ച രാജിവെച്ചു. ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആംആദ്മി മന്ത്രിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി വന്‍തോതില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തിയിരുന്നു.  

ഗുജറാത്തില്‍ ബിജെപി അഴിച്ചുവിട്ട  ‘ഹിന്ദു വിരുദ്ധന്‍ അരവിന്ദ് കെജ്രിവാള്‍’ എന്ന പോസ്റ്റര്‍ പ്രചാരണത്തില്‍ അരവിന്ദ് കെജ്രിവാള്‍ പ്രതിരോധത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് സന്ദര്‍ശിച്ച  കെജ്രിവാള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഹൈന്ദവപാരമ്പര്യം തുറന്നുകാണിക്കാന്‍ താന്‍ കൃഷ്ണ ജന്മാഷ്ടമിയില്‍ ജനിച്ച വ്യക്തിയാണെന്നുവരെ പ്രസംഗിക്കുകയുണ്ടായി. പക്ഷെ അധികം വൈകാതെ ആം ആദ്മി ബിജെപി സമ്മര്‍ദ്ദത്തിന് കീഴ്വഴങ്ങുകയായിരുന്നു. ആം ആദ്മി ദല്‍ഹി സര്‍ക്കാരില്‍ സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയാണ് രാജിവെച്ച രാജേന്ദ്ര പാല്‍ ഗൗതം.  

ഏകദേശം 10,000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന ചടങ്ങളിാണ് ആം ആദ്മിയുടെ രാജേന്ദ്ര ഗൗതം പാല്‍ പങ്കെടുത്തത്. :”ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്നിവ ദൈവങ്ങളായി ഞാന്‍ ഒരിയ്‌ക്കലും പരിഗണിക്കില്ല. ഈ ദൈവങ്ങളെ ആരാധിക്കുകയുമില്ല. രാമനെയും കൃഷ്ണനെയും ദൈവമായി പരിഗണിക്കില്ല. അവരെ ആരാധിക്കുകയും ചെയ്യില്ല. ഗൗരി ഗണപതിയെയും മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പിന്തുടരില്ലെന്നും ആരാധിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്നു.” എന്ന ഹിന്ദു വിരുദ്ധ പ്രതിജ്ഞ ഇദ്ദേഹം ചടങ്ങില്‍ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  

മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ചടങ്ങില്‍ ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോ കൂടി പുറത്തിറങ്ങിയതോടെ ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തിലായി. രാജേന്ദ്ര പാല്‍ ഗൗതമിനോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അങ്ങേയറ്റം അമര്‍ഷമുണ്ടായിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ആം ആദ്മിക്ക് വന്‍ ആഘാതമാണ് ഈ സംഭവവും മന്ത്രിയുടെ രാജിയും.  

അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ദല്‍ഹിയില്‍ പലവിധ ആരോപണങ്ങളാല്‍ ആടിയുലയുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിന്‍ രാജിവെച്ചിരുന്നു. ഇപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ബാര്‍ ലൈസന്‍സ് അനുവദിച്ച കേസിലെ അഴിമതിയുടെ പേരില്‍ സിബിഐ അന്വേഷണം നേരിടുകയാണ്. 

Tags: delhiആം ആദ്മി പാര്‍ട്ടിaapഅരവിന്ദ് കെജ്‌രിവാള്‍ഹിന്ദു വിരുദ്ധംഹിന്ദുവിരുദ്ധ പരാമര്‍ശംരാജേന്ദ്ര പാല്‍ ഗൗതംഹിന്ദു വിരുദ്ധ പ്രതിജ്ഞ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.