Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യന്‍ പുറംകടല്‍ ഹാജി സലിം ഡ്രഗ് നെറ്റ്‌വര്‍ക്കിന്റെ കൈമാറല്‍ കേന്ദ്രമെന്നു സംശയം; കൊച്ചി ലഹരിക്കടത്തില്‍ അന്താരാഷ്‌ട്ര ബന്ധം; അന്വേഷണം എന്‍ഐഎക്ക്

അന്താരാഷ്‌ട്ര ലഹരി മരുന്നു മാഫിയ ഹാജി സലിം ഡ്രഗ് നെറ്റ്‌വര്‍ക്കിന്റേതാണു പിടിച്ചെടുത്ത ചരക്ക്. ഇത് ഇന്ത്യയില്‍ ഉപയോഗിക്കുന്ന തരത്തില്‍പ്പെട്ടതല്ലെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ഇന്ത്യന്‍ പുറംകടല്‍ ഹാജി സലിം സംഘത്തിന്റെ കൈമാറല്‍ കേന്ദ്രമാണെന്ന സൂചനകളാണു ലഭിക്കുന്നത്.

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Oct 9, 2022, 07:52 pm IST
inKerala

മട്ടാഞ്ചേരി: കൊച്ചി കടലില്‍ കഴിഞ്ഞ ദിവസം 1200 കോടിയുടെ ലഹരി പിടികൂടിയ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.  

ബോട്ടില്‍നിന്ന് ആയുധങ്ങളോ ഭീകരപ്രവര്‍ത്തനത്തിനുള്ള തെളിവുകളോ ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ കുറെ നാളായി കേരള-ലക്ഷദ്വീപ് സമുദ്രമേഖലയില്‍ വലിയ തോതില്‍ ലഹരി പിടിക്കുന്നതും ഇതില്‍ വിദേശപൗരന്മാര്‍ അറസ്റ്റിലാവുന്നതും പരിഗണിച്ചാണു കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. അന്താരാഷ്‌ട്ര ലഹരി കടത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്‌ട്ര ലഹരി മരുന്നു മാഫിയ ഹാജി സലിം ഡ്രഗ് നെറ്റ്‌വര്‍ക്കിന്റേതാണു പിടിച്ചെടുത്ത ചരക്ക്. ഇത് ഇന്ത്യയില്‍ ഉപയോഗിക്കുന്ന തരത്തില്‍പ്പെട്ടതല്ലെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക നിഗമനം.  ഇന്ത്യന്‍ പുറംകടല്‍ ഹാജി സലിം സംഘത്തിന്റെ കൈമാറല്‍ കേന്ദ്രമാണെന്ന സൂചനകളാണു ലഭിക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തിനകം കേരള-ലക്ഷദ്വീപ് മേഖലകളില്‍ നിന്ന് 3000 കോടിയോളം രൂപയുടെ ലഹരി കള്ളക്കടത്താണ് പിടികൂടിയത്. ഇറാനിയന്‍ ബോട്ടില്‍നിന്നു പിടിച്ചെടുത്ത ലഹരി പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വ്യാളിയുടെയും തേളിന്റെയും ചിഹ്നങ്ങള്‍ അഫ്ഗാന്‍, പാകിസ്ഥാന്‍ മയക്കുമരുന്നു റാക്കറ്റിന്റെ സൂചനകളാണെന്ന് സംശയിക്കുന്നതായി വെള്ളിയാഴ്ച നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞെങ്കിലും ഇതു ചരക്ക് കൈമാറേണ്ട രാജ്യങ്ങളുടെ കോഡുകളാണോയെന്ന് എന്‍ഐഎ സംശയിക്കുന്നു. തുടര്‍ച്ചയായി ലഹരി പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തീരങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ്, നാവിക സേന എന്നിവരുടെ നീരീക്ഷണവും റോന്ത് ചുറ്റലും സജീവമാണ്.

Tags: എൻ‌ഐ‌എkochidrugമയക്കമരുന്ന് കടത്ത്ഹാജി സലിംTerror Funding
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.