Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുണ്ടകള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി; മഴ വകവെയ്‌ക്കാതെ പെണ്‍കുട്ടികളുടെ സമരം; രാജസ്ഥാനിലായാല്‍ പ്രിയങ്ക ഗാന്ധി മിണ്ടില്ല; യുപിയിലായിരുന്നെങ്കില്‍

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 07:15 pm IST
inIndia

ജയ്‌പൂര്‍: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.  

രാജസ്ഥാനിലെ ജയ്‌പൂരിലെ ജംദോളിയിലെ ഹോസ്റ്റലില്‍ തുടര്‍ച്ചയായി പ്രദേശത്തുള്ള സാമൂഹ്യദ്രോഹികള്‍ പെണ്‍കുട്ടികളെ പീഢിപ്പിക്കുകയാണ്. ഇതിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതികരണമില്ല. കഴിഞ്ഞ ദിവസം സംഭവം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടികളുടെ സംഘം ജയ്‌പൂര്‍-ആഗ്ര ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. ജംദോലിയിലെ പ്രേം നഗര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്മെന്‍റിലെ ഹോസ്റ്റല്‍ പെണ്‍കുട്ടികളാണ് പ്രതിഷേധ സമരം നടത്തിയത്. മഴ പോലും വകവെയ്‌ക്കാതെയായിരുന്നു പെണ്‍കുട്ടികളുടെ ഈ പ്രതിഷേധം.  

“ഹോസ്റ്റലില്‍ കയറി അക്രമികള്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്ന സംഭവം വരെയുണ്ടായി. ഇതോടെയാണ് മഴയെ അവഗണിച്ച് പെണ്‍കുട്ടികള്‍ ഹൈവേ ഉപരോധിച്ചത്. സ്വന്തം സീറ്റുറപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട്. ബലാത്സംഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍. എന്നിട്ടും പ്രിയങ്ക ഗാന്ധി വദ്ര മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്”- ബിജെപി വക്താവ്  ഷെഹ്സാദ് പൂനവാല ചോദിക്കുന്നു.  

2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗത്തെതുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധിക്കാന്‍ നേരിട്ടെത്തിയിരുന്നു. യുപിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിലും പ്രിയങ്ക പ്രതിഷേധിക്കാനെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി ഇതുവരെ എത്തിനോക്കിയിട്ടില്ല. ബലാത്സംഗക്കേസുകളില്‍ സൗകര്യപൂര്‍വ്വമുള്ള മറവിയാണ് പ്രിയങ്ക പുലര്‍ത്തുന്നതെന്നാണ് ബിജെപിയിലെ നേതാക്കളുടെ പരിഹാസം.  

തുടര്‍ച്ചയായി പൊലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളുടെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുകയാണ്. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരാളും ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലും വരുന്നില്ല. അതേ സമയം, പെണ്‍കുട്ടികള്‍ ഹൈവേ തടസ്സപ്പെടുത്തി സമരം ചെയ്തതോടെ ജയ്‌പൂരിലെ കനോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഈ സമരത്തിന് ശേഷം ഇപ്പോള്‍ വനിതാ പൊലീസിനെ ഹോസ്റ്റലിന്റെ മുന്‍പില്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയ ശേഷവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.  

Tags: പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രGirlsകലാപംഗേഹ്‌ലോട്ട്‌പീഡിപ്പിക്കാന്‍സ്ത്രീ പീഢനംbjpജംദോലിരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressharassmentജയ് പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.